Category: News

‘ഷാജഹാനെ വെട്ടിയത് സിപിഎമ്മുകാര്‍ തന്നെ’; കൊലപാതകത്തിന് കാരണം ദേശാഭിമാനി വരുത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം

പാലക്കാട്ട് സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടി ക്കൊ ലപ്പെടുത്തിയത് പാര്‍ട്ടിക്കാര്‍ തന്നെയെന്ന് ദൃക്സാക്ഷി. പാര്‍ട്ടി പത്രം വരു ത്തുന്ന തു മായി തര്‍ക്കം നിലനിന്നിരുന്നു. സിപിഎം പ്രവര്‍ത്തകരായ ശബരിയും അനീഷു മാണ്

Read More »

വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ പ്രതിരോധിക്കണം: മുഖ്യമന്ത്രി

സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളെയും അല്ലാത്തവരെയും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമാ യിരുന്നു. അതാണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ച്ചപ്പാടുകള്‍ ഭരണഘടനയ്ക്ക് സംഭാവന ചെയ്തത്. ഈ യാഥാര്‍ഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങള്‍ തല്ലി ക്കെടുത്തുന്നതിന്

Read More »

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷ നിറവില്‍ രാജ്യം ; അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം : പ്രധാനമന്ത്രി

കാല്‍ നൂറ്റാണ്ടിലേക്കുള്ള ലക്ഷ്യങ്ങള്‍ പ്രധാനമന്ത്രി പങ്കുവെച്ചു. ഇതിനായി അഞ്ച് കാര്യങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു.1. വികസിത ഇന്ത്യ പരമ പ്രധാനം. 2. എല്ലാ അര്‍ഥ ത്തിലുമുള്ള സ്വാതന്ത്ര്യം. 3. ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക. 4.

Read More »

ആറു മാസത്തിലേറെ രാജ്യത്തിനു പുറത്തു താമസിച്ചവരുടെ വീസ റദ്ദാകുമെന്ന് കുവൈത്ത്

കോവിഡ് കാലത്ത് നല്‍കിയ ഇളവുകള്‍ അവസാനിച്ചു എമിഗ്രേഷന്‍ നിയമം കര്‍ശനമാക്കും. റസിഡന്‍സ് പെര്‍മിറ്റ് റദ്ദാകാതിരിക്കാന്‍ ഒക്ടോബര്‍ 31 നകം മടങ്ങിയെത്തണം കുവൈത്ത് സിറ്റി :  രാജ്യത്തിനു പുറത്ത് പോയി തുടര്‍ച്ചയായി ആറു മാസം കഴിഞ്ഞാല്‍

Read More »

പൊടിക്കാറ്റ് : ദൂരക്കാഴ്ച കുറഞ്ഞു, ദുബായിയില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനായില്ല

പൊടിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് അബുദാബിയിലും ദുബായിയിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന് പോലീസ് നിര്‍ദ്ദേശമുണ്ട്.   അബുദാബി : ശക്തമായ പൊടിക്കാറ്റ് മൂലം ദൂരകാഴ്ച കുറഞ്ഞതിനാല്‍ ദുബായ് വിമാനത്താവളത്തിന്റെ

Read More »

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം : ബഹ്‌റൈന്‍ രാജകുമാരന്റെ ആശംസ

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി രാജകുമാരന്‍ മനാമ : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ

Read More »

ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീപിടിത്തം, നാല്‍പതോളം പേര്‍ മരിച്ചു

ഞായറാഴ്ച ആരാധന നടക്കുമ്പോളാണ് തീപിടിത്തം. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട് കെയ്‌റോ :  ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ച ആരാധന നടക്കുമ്പോള്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും കുട്ടികളാണെന്ന് രാജ്യാന്തര

Read More »

75 വര്‍ഷങ്ങള്‍, സ്വാതന്ത്ര സമരസേനാനികളെ സ്മരിച്ച് രാഷ്ട്രപതി മുര്‍മു

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസ നേരാനായതില്‍ അഭിമാനമെന്ന് രാഷ്ട്രപതി   ന്യൂഡെല്‍ഹി : സ്വാതന്ത്ര്യദിനാഘോഷത്തലേന്ന് രാജ്യത്തിന് സന്ദേശം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കടന്നു പോയ എഴുപത്തിയഞ്ചാണ്ടുകള്‍ രാജ്യം നേരിട്ട വെല്ലുവിളികളേയും അതിനെ

Read More »

ഷിന്‍ഡെയ്ക്ക് ആഭ്യന്തരമില്ല, ധനകാര്യവും ദേവേന്ദ്ര ഫട് നാവിസിന്

ഒടുവില്‍  ക്യാബിനറ്റ് ചുമതലകളുടെ സസ്‌പെന്‍സ് അവസാനിച്ചു. പങ്കുവെച്ച് കിട്ടിയപ്പോള്‍ മുഖ്യമന്ത്രിക്ക് പ്രധാന വകുപ്പൊന്നും ഇല്ല മുംബൈ :  ബിജെപിയും ശിവസേന വിമതപക്ഷവും ചേര്‍ന്നുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ഒന്നര മാസമായിട്ടും വകുപ്പുകളുടെ വിഭജനത്തിന്റെ സസ്‌പെന്‍സ്

Read More »

ബോളിവുഡ് നമ്പര്‍ വീല്‍ ചെയറിലിരുന്ന് ഡാന്‍സ് കളിച്ച് ജുന്‍ജുന്‍ വാല, രോഗാവസ്ഥയിലും ആഹ്‌ളാദത്തോടെ ജീവിക്കണമെന്ന സന്ദേശം

നിക്ഷേപകന്‍ രാജേഷ് ജുന്‍ ജുന്‍ വാലയുടെ മരണം മുംബൈ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ജീവിതം ഉത്സവമാക്കിയ മനുഷ്യനെ പ്രകീര്‍ത്തിച്ച് പ്രമുഖര്‍ മുംബൈ : രണ്ടു വൃക്കകളും തകരാറിലായ ശേഷം ചികിത്സയും മരുന്നുമായി ജീവിച്ച പ്രമുഖ വ്യവസായി

Read More »

മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു

വാക്കുതര്‍ക്കത്തെ തുടര്‍ന്ന്മകന്‍ കിരണ്‍ മേരിയെ കുത്തുകയായിരുന്നു. കുടല്‍മാല പുറത്തു ചാടിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   കൊച്ചി : മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തു ചാടിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാതാവ് മരിച്ചു. അങ്കമാലി

Read More »

മനോജ് എബ്രഹാമിനും ബിജി ജോര്‍ജിനും രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

കേരളത്തില്‍ നിന്നും പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ന്യൂഡെല്‍ഹി : എഡിജിപി മനോജ് എബ്രാഹിമിനും എസ്പി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചു, കേരളത്തില്‍ നിന്നും

Read More »

“എങ്ങിനെ ഇങ്ങെനെയൊക്കെ പറയാന്‍ കഴിയുന്നു ? ” ജലീലിന് ഗവര്‍ണറുടെ വിമര്‍ശനം

കാശ്മീരിനെ കുറിച്ച് ജലീല്‍ പരാമര്‍ശിച്ചതില്‍ അതിയായ രോഷം പൂണ്ടാണ് ഗവര്‍ണര്‍ സൈനിക ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പ്രസംഗിച്ചത്   തിരുവനന്തപുരം : ഇടത് എംഎല്‍എ കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ്

Read More »

ഒരു ദിവസം , രണ്ട് കമ്പനിയുടെ ഷെയറുകള്‍, രാകേഷ് ജുന്‍ജുന്‍വാല നേടിയത് 861 കോടി രൂപ

ഓഹരി വിപണിയില്‍ തന്ത്രപരമായ നിക്ഷേപം നടത്തുന്നതില്‍ ജുന്‍ജുന്‍വാലയുടെ കഴിവ് താരതമ്യം ചെയ്യാനാകാത്തത് ഓഹരി നിക്ഷേപ രംഗത്ത് അവസാന വാക്ക് രാകേഷ് ജുന്‍ജുന്‍വാലയുടേതായിരുന്നു. ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഏതൊരാളും അനുകരിക്കാന്‍ ശ്രമിക്കുന്നതും ഉപദേശങ്ങള്‍ തേടുന്നതും

Read More »

പ്രമുഖ ഓഹരി നിക്ഷേപകനും വ്യവസായിയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

  രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ മുപ്പത്തിയാറാം സ്ഥാനത്താണ് രാകേഷ്. അകാശ എയര്‍ വിമാന കമ്പനി യാഥാര്‍ത്ഥ്യമാക്കിയ ശേഷം വിടവാങ്ങല്‍ മുംബൈ : രാജ്യത്തെ പ്രമുഖ വ്യവസായിയും ഓഹരി നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62

Read More »

ഒമാന്റെ ക്രൂഡോയില്‍ കയറ്റുമതിയില്‍ 16.2 ശതമാനം വര്‍ദ്ധന

ക്രൂഡോയില്‍ കയറ്റുമതിയില്‍ ഒമാന്റെ കുതിപ്പ്, ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് ചൈനയിലേക്ക്. മസ്‌കത്ത് : ഒമാന്റെ ക്രൂഡോയില്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ഈ വര്‍ഷം ജൂണ്‍ വരെയുള്ള ആറു മാസക്കാലത്തെ കണക്കനുസരിച്ച് 16.2 ശതമാനത്തിന്റെ

Read More »

ലോകകപ്പ് 2022 : ആദ്യ മത്സരത്തിന് ഖത്തര്‍ ടീം തയ്യാര്‍, എതിരാളി ഇക്വഡോര്‍

നവംബര്‍ ഇരുപതിന് ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് മാറ്റുരയ്ക്കുന്നത്   ദോഹ : ലോകകപ്പ് 2022 മത്സരങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ ആതിഥേയരായ ഖത്തര്‍ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ നേരിടും. ആദ്യ മത്സരം വിജയിച്ച്

Read More »

ദുബായ് വിമാനത്താവളത്തില്‍ ദുര്‍മന്ത്രവാദ സാമഗ്രികള്‍ പിടിച്ചെടുത്തു

ആഫ്രിക്കയില്‍ നിന്നും വന്ന യാത്രക്കാരന്റെ കൈവശമാണ് ദുര്‍മന്ത്രവാദത്തിനുള്ള സാമഗ്രികള്‍ കണ്ടെത്തിയത് ദുബായ്  : ദുര്‍മന്ത്രവാദത്തിനു ഉപയോഗിക്കുന്ന സാമഗ്രികള്‍ ദുബായ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടി. ആഫ്രിക്കയില്‍ നിന്നും വന്ന യാത്രക്കാരന്റെ കൈവശമാണ് ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന

Read More »

ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലം, അതിസുന്ദര ചിത്രം, ദുബായ് രാജകുമാരന്റെ ലൈക്ക്

മലയാളി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രത്തിനാണ് ദുബായ് രാജകുമാരന്റെ ലൈക്ക് ലഭിച്ചത്. ദുബായ് : മലയാളി യുവാവ് പകര്‍ത്തിയ ദുബായ് നഗരത്തിന്റെ മനോഹര ചിത്രത്തിന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍

Read More »

റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ചു; ആലപ്പുഴയില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ച യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ്‌കുമാര്‍ (ഉണ്ണി- 28) ആണ് മരിച്ചത്. ആലപ്പുഴ-പുന്നപ്ര ദേശീ യപാതയില്‍ ആണ് അപകടം നന്നത്. റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ച അനീഷ്

Read More »

നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; സിനിമാ-സീരിയല്‍ യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണം വിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു സിനിമ-സീരിയല്‍ താരം അട ക്കം രണ്ട് യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശി യായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ്

Read More »

ഇഡി വികസനം മുടക്കുന്നു: ഹര്‍ജിയുമായി കിഫ്ബി ഹൈക്കോടതിയില്‍

മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധനീക്കമാണെന്ന് കിഫ്ബി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനെ താറടിക്കാനുള്ള നീക്കമാ ണിത്. ഒന്നരവര്‍ഷമായി അന്വേഷണം നടത്തി യിട്ടും കിഫ്ബിക്കെതിരെ ഒരു കേസുപോലും എടുക്കാ നായിട്ടില്ലെന്ന്

Read More »

കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല; എന്തെല്ലാം എതിര്‍പ്പുണ്ടായാലും ഒരിഞ്ച് പിന്നോട്ടില്ല: മുഖ്യമന്ത്രി

ബിജെപിയും കോണ്‍ഗ്രസും എന്തെല്ലാം എതിര്‍പ്പുകളുമായി വന്നാലും വികസനത്തി ന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോ ര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ ഒന്നും മിണ്ടുന്നില്ല. മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രം നിലപാട് സ്വീകരിക്കുമ്പോഴും മൗനം

Read More »

പുരാവസ്തു തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് പരാതി

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍. കേസ് സിബിഐക്ക് കൈമാ റണമെന്നാവശ്യപ്പെട്ട് മു ഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു

Read More »

എസ് എം സി എ; ബാലദീപ്തി കുട്ടികൾക്കൂ വേണ്ടി സെമിനാർ നടത്തി

എസ് എം സി എ; ബാലദീപ്തി കുട്ടികൾക്കൂ വേണ്ടി സെമിനാർ നടത്തി കുവൈറ്റ് സിറ്റി: എസ് എം സി എ അബ്ബാസിയ ഏരിയ ബാലദീപ്തിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി “ലുമീറ 2022 ” എന്ന പേരിൽ

Read More »

നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ്ഷെ ഭീകരന്‍ അറസ്റ്റില്‍

മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരനെ ഉത്ത ര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സഹാറന്‍ പൂരിലെ കു ന്ദകല ഗ്രാമവാസിയായ മുഹമ്മദ് നദീം(25)ആണ് അറസ്റ്റിലായത് ലക്‌നൗ:

Read More »

സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥന് അപ്രതീക്ഷിത സ്ഥലംമാറ്റം

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥന് അപ്രതീ ക്ഷിത സ്ഥലം മാറ്റം. കേസിന്റെ തുടക്കത്തില്‍ തന്നെ അന്വേഷണം നടത്തുന്ന എന്‍ ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെ പ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്.

Read More »

യുഎഇയില്‍ കോവിഡ് കേസുകളില്‍ കുറവ്, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കോവിഡ് കേസുകളില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 823 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 818 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി.

Read More »

വെള്ളപ്പാച്ചിലിലൂടെ വാഹനം ഓടിച്ചു, വീഡിയോ വൈറല്‍, നാലുപേര്‍ അറസ്റ്റില്‍

കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്ന് ഉണ്ടാകുന്ന വാദികള്‍ അപകടത്തിന് വഴിവെയ്ക്കുന്നതാണ്. ജാഗ്രത ഇല്ലാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് അറസ്റ്റ് മസ്‌കത്ത്  : കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വാദിയിലൂടെ എസ് യുവി ഓടിച്ച

Read More »

യുഎഇയില്‍ ശക്തമായ മഴയ്ക്ക് സാധ്യത : അബുദാബിയില്‍ അസ്ഥിര കാലാവസ്ഥ

  നാലു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അബുദാബി :  യുഎഇയിലുടനീളം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്ത് പതിനാലു മുതല്‍ പതിനെട്ട് വരെ മഴയ്ക്ക് സാധ്യതയുണ്ട്.

Read More »

സ്വാതന്ത്ര്യ ദിനാഘോഷവുമായി ലുലുവിന്റെ ഇന്ത്യാ ഉത്സവ്

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ലുലു ഗ്രൂപ്പ് ആഘോഷിക്കുന്നു ദുബായ് :  പ്രമുഖ വ്യവസായ ഗ്രൂപ്പായ ലുലുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഗള്‍ഫ് മേഖലയില്‍ എല്ലാ ലുലു സ്ഥാപനങ്ങളിലും ഇന്ത്യാ

Read More »

ഇ സ്‌കൂട്ടര്‍ ലൈസന്‍സിന് അനുമതി തേടിയവര്‍ കാല്‍ ലക്ഷത്തിലേറെ

ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്ത് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അനുമതി ലഭിക്കും. ദുബായ് : ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ( ആര്‍ടിഎ) യുടെ അനുമതിക്കായി നിരവധി പേര്‍ അപേക്ഷ

Read More »