
ട്രെയിനുകള്‍ കൂട്ടിയിടിച്ച് പാളം തെറ്റി; അമ്പതോളം പേര്‍ക്ക് പരുക്ക്, 13 പേരുടെ നില ഗുരുതരം
മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ബുധ നാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ അമ്പതിലധി കം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ് മുംബൈ : മഹാരാഷ്ട്രയിലെ



























