
‘കണ്ണൂര്‍ വിസി ക്രിമിനല്‍, തന്നെ കയ്യേറ്റം ചെയ്യാന്‍ ഒത്താശ ചെയ്തു’; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാനര്‍സര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍ ഡോ.മുഹമ്മദ് ആരിഫ് ഖാന്‍. വിസി ക്രിമിനലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി കേഡര്‍ ആയാണ് വിസി പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി ന്യൂഡല്‍ഹി : കണ്ണൂര്‍ സര്‍വകലാശാലാ






























