Category: News

കാക്കനാട് ഫ്ളാറ്റിലെ കൊലപാതകം ; അര്‍ഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കാക്കനാട് ഫ്ളാറ്റില്‍ സജീവ് എന്ന് യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ അര്‍ഷാദി നെ ഇന്ന് കാക്കനാട് കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് നിന്നും ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച പ്രതിയെ കാക്കനാട് ജയിലിലാണ് പാര്‍പ്പിച്ചത് കൊച്ചി :

Read More »

കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ പഞ്ചായ ത്തിലെ ഇലച്ചി വഴിക്കടുത്ത് മുതലത്തറയില്‍ രാമദാസ് (45) ആണ് മരിച്ചത്. വെള്ളിയാ ഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം അഗളി: കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയില്‍ യുവാവ്

Read More »

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി

അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. പ്രതികള്‍ ഹൈ ക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മണ്ണാര്‍ക്കാട് എസ്‌സി,എസ്ടി പ്രത്യേക കോട തിയുടേതാണ് വിധി.

Read More »

വടകര സ്റ്റേഷനിലെ കസ്റ്റഡിമരണം ; രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

വടകരയിലെ സജീവന്റെ കസ്റ്റഡി മരണത്തില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. വടക ര സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജീഷ് എന്നി വരെയാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇവരുടെ

Read More »

യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, 693 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  2341 ആയി. ദുബായ്  : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 659 പേര്‍ക്ക് കോവിഡ് ഭേദമായതായും

Read More »

പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

കെട്ടിടത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത് ഷാര്‍ജ  : ഫ്‌ളാറ്റിനുള്ളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ലഭിച്ച പരാതി അന്വേഷിക്കാന്‍ പോലീസ് സംഘം എത്തിയത് അറിഞ്ഞ് ബാല്‍ക്കണിയിലൂടെ

Read More »

ഓപറേഷന്‍ ശുഭയാത്ര : തട്ടിപ്പുകള്‍ക്ക് വിരാമമാകുമെന്ന പ്രതീക്ഷയോടെ പ്രവാസികള്‍

വിദേശ രാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയാന്‍ പോലീസിന്റെ സഹായത്തോടെ പദ്ധതി   ദുബായ് :  വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് തടയിടാനായി തയ്യാറാക്കിയ പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസ ലോകം. ഓപറേഷന്‍ ശുഭയാത്ര

Read More »

‘ഓപ്പറേഷന്‍ ശുഭയാത്ര’; വിസ തട്ടിപ്പും വിദേശ രാജ്യത്തേയ്ക്കുള്ള അനധികൃത റിക്രൂട്ട്മെന്റും നേരിട്ട് പരാതിപ്പെടാം

വിസ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂ റും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരും ഇ-മെയില്‍ ഐഡികളും നിലവില്‍വന്നു. കേരളാ പൊലീസും സംസ്ഥാന സര്‍ക്കാറിന്റെ പ്രവാ സികാര്യവകുപ്പായ നോര്‍ക്കയും വിദേശകാര്യ

Read More »

മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ നിര്‍ദേശം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദി നെതി രെ കാപ്പ ചുമത്താന്‍ നീക്കം. ഫര്‍സീന്‍ സ്ഥിരം കുറ്റവാളി യാണെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജിക്ക് നല്‍കിയ റിപോര്‍ട്ടില്‍

Read More »

കടലില്‍ കുടങ്ങിയ പതിനഞ്ച് പ്രവാസികളെ പോലീസ് രക്ഷപ്പെടുത്തി

ധോഫാര്‍ കോസ്റ്റ് ഗാര്‍ഡ് പോലീസിനാണ് ബോട്ട് നടുക്കടലില്‍ അകപ്പെട്ടതായി സന്ദേശം ലഭിച്ചത്.   മസ്‌ക്കറ്റ് :  നടുക്കടലില്‍ യന്ത്രത്തകരാര്‍ മൂലം നി.ന്ത്രണം വിട്ട് അലഞ്ഞ ബോട്ടില്‍ അകപ്പെട്ട പതിനഞ്ച് ഏഷ്യക്കാരായ പ്രവാസികളെ റോയല്‍ ഒമാന്‍

Read More »

പ്രവാസി യുവാവ് താമസയിടത്ത് മരിച്ച നിലയില്‍

ബഹ്‌റൈനിലെ ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു യുവാവ് മനാമ :  പത്തനം തിട്ട സ്വദേശിയായ യുവാവ് ബഹ്‌റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍. അടൂര്‍ മണക്കാല സ്വദേശി സിജോ സാംകൂട്ടി (28)യെയാണ് താമസസ്ഥലത്ത്

Read More »

മക്കയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് പത്തു പേര്‍ക്ക് പരിക്ക്

അപകടത്തില്‍ ചിലര്‍ക്ക് ജീവഹാനിയുണ്ടായതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു   മക്ക :  ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ആര്‍ക്കും ജീവഹാനിയില്ലെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ

Read More »

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; നാവികന്‍ കൊച്ചിയില്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച നാവികന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ ഹന്‍സ് രാജിനെയാണ് കൊച്ചിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ പ്രായപൂര്‍ ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പി ച്ചത് കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത

Read More »

യൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാല്‍ പിടികൂടി; തമിഴ്നാട്ടില്‍ നിന്ന് വന്ന ടാങ്കര്‍ലോറി മടക്കി അയച്ചു

തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തിവഴി കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്ന യൂറിയ കലര്‍ന്ന പാല്‍ പിടികൂടി. മീനാക്ഷിപുരത്തെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ക്ഷീര വികസന വകുപ്പ് നടത്തിയ പരിശോ ധനയില്‍ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെ ടുത്തത് പാലക്കാട് :

Read More »

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്ഭവന്‍ ആസ്ഥാനമാക്കി ആസൂത്രിത നീക്കം : കോടിയേരി

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം രാജ്ഭവന്‍ ആസ്ഥാനമായി ആരം ഭിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടുത്ത മൂ ന്നു വര്‍ഷത്തേക്കുള്ള അജണ്ടവെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കേന്ദ്രം ഡല്‍ഹിയിലും ആസ്ഥാനം ആര്‍

Read More »

ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് നിയമോപദേശം ; കണ്ണൂര്‍ വിസി ഹൈക്കോടതിയിലേക്ക്

കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് പട്ടിക മരവിപ്പിച്ച, ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് വൈ സ്ചാന്‍സലര്‍ക്കു നിയമോപദേശം. ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീ പിക്കാന്‍ ഇന്നു ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ്

Read More »

മഹാരാഷ്ട്രയില്‍ ആയുധങ്ങളടങ്ങിയ ബോട്ട് കണ്ടെത്തി ; ബോട്ട് ഓസ്ട്രേലിയന്‍ വനിതയുടേതെന്ന് ഉപമുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്ക മുള്ള ആയുധങ്ങള ടങ്ങിയ ബോട്ട് കണ്ടെത്തി. മൂന്ന് എ കെ 47 തോക്കുകള്‍ ബോട്ടിലു ണ്ടായിരുന്നു. ബോട്ടില്‍ ആളുകളൊ ന്നും ഉണ്ടായിരുന്നില്ല. റായ്ഗഡ്

Read More »

‘ഞങ്ങള്‍ സിപിഎമ്മുകാര്‍, കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം’ ; ഷാജഹാന്‍ വധക്കേസ് പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ താനുള്‍പ്പെ ടെയുള്ള പ്രതികള്‍ സിപിഎമ്മുകാരാണെന്ന് രണ്ടാം പ്രതി അനീഷിന്റെ വെളിപ്പെടുത്ത ല്‍. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും അനീഷ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു പാലക്കാട് : സിപിഎം

Read More »

ബലാത്സംഗ പരാതിക്ക് പിന്നില്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍ മാനേജര്‍ക്കു പങ്ക്; പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി വ്യാ ജമെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി കൊച്ചി: നടിയെ ആക്രമിച്ച കേസില്‍

Read More »

കുവൈത്ത് : ഫാമിലി, വിസിറ്റ് വീസകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചു

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇളവ് ലഭിക്കും   കുവൈത്ത് സിറ്റി :  പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കി വരുന്ന വീസ ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിര്‍ത്തിവെയ്ക്കുകയാണെന്ന് കുവൈത്ത് ആഭ്യന്തര വകുപ്പ് അറിയിച്ചു.

Read More »

ഒമാനില്‍ വാഹനാപകടങ്ങളില്‍ വന്‍ കുറവെന്ന് പഠനം

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് റോഡപകടങ്ങളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മസ്‌കത്ത്   : ഒമാനില്‍ റോഡപകടങ്ങള്‍ കുറയുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2017 മുതല്‍ 2021 വരെയുള്ള

Read More »

മാന്യമായ വസ്ത്രം ധരിക്കണം, ശബ്ദം ഉയര്‍ത്തി ഭീഷണിപ്പെടുത്തി സംസാരിക്കരുത്- പിഴ വീഴും

പൊതുമര്യാദകള്‍ പാലിച്ച് പെരുമാറാന്‍ എല്ലാവരും തയ്യാറാകണമെന്ന് സൗദി പബ്ലിക് ഡെക്കൊറം സൊസൈറ്റി ആവശ്യപ്പെട്ടു റിയാദ് പൊതുഇടങ്ങളില്‍ ആരെയും ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ സംസാരിക്കരുതെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നും പബ്ലിക് ഡെക്കൊറം സൊസൈറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Read More »

എമിറേറ്റ്‌സിന്റെ എ 380 ഇനി ബംഗലൂരിലേക്കും പറക്കും ആദ്യ സര്‍വ്വീസ് ഒക്ടോബര്‍ 30 ന്

  ഇന്ത്യയില്‍ മുംബൈയിലേക്ക് മാത്രമാണ് എമിറേറ്റ്‌സിന്റെ എ 380 വിമാനത്തിന്റെ സര്‍വ്വീസുള്ളത് ദുബായ് :  ഇന്ത്യയിലേക്ക് പുതിയ സര്‍വ്വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് വിമാന കമ്പനി. മുംബൈയ്ക്ക് പിന്നാലെ ബംഗലൂരിലേക്ക് എ 380 സര്‍വ്വീസുകളാണ് നടത്തുമെന്ന്

Read More »

എംബസിയുടെ പേരില്‍ തട്ടിപ്പ്, വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

  ‘@embassy_help’ ( എംബസി ഹെല്‍പ് ) എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. അബുദാബി :  പ്രവാസികളെ കബളിപ്പിക്കാന്‍ എംബസിയുടെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇന്ത്യക്കാര്‍ ഇതില്‍ വഞ്ചിതരാകരുതെന്നും

Read More »

പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി; ഗവര്‍ണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വൈസ് ചാന്‍സലര്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഉള്‍ പ്പെട്ട കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടിക സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടി ക്കെതിരെ കോടിതിയെ സമീപിക്കുമെന്ന് വൈസ്

Read More »

പള്ളിക്കമ്മിറ്റിയുടെ മൂന്ന് കോടിയുടെ സ്വത്ത് ലീഗുകാര്‍ തട്ടിയെടുത്തെന്ന് പരാതി

പള്ളിക്കമ്മിറ്റിയുടെ ഒരേക്കര്‍ ഭൂമി മുന്‍ മന്ത്രി സി ടി അഹമ്മദലിയുടെ നേതൃത്വത്തില്‍ മുസ്ലിംലീഗുകാര്‍ തട്ടിയെടുത്തതായി പരാതി. ചെമ്മനാട്ടെ മൂന്നു കോ ടിയോളം രൂപ വി ലവരുന്ന ഭൂമിയാണ് മുസ്ലിംലീഗ് സംസ്ഥാന ട്രഷററായ അഹമ്മദലിയും ബന്ധുക്കളും

Read More »

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് ; ബാബാ രാംദേവിന് ഹൈക്കോടതിയുടെ താക്കീത്

ഇംഗീഷ് മരുന്നുകള്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പി ക്കരു തെന്ന് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവിനോട് ഡല്‍ഹി ഹൈക്കോടതി. യു എസ് പ്രസി ഡന്റ് ജോബൈഡന് കോവിഡ് -19 ബാധിച്ചതിനെക്കുറിച്ചുള്ള ബാബാ രാം ദേവിന്റെ

Read More »

പ്രിയ വര്‍ഗീസിന്റെ നിയമന നടപടി ഗവര്‍ണര്‍ റദ്ദാക്കി; റാങ്ക് പട്ടികയെ കുറിച്ച് നേരിട്ട് അന്വേഷിക്കും

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമന നടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റേ ചെയ്തു. വിസിയുടെ റിപ്പോര്‍ട്ട് ചാന്‍സലറായ ഗവര്‍ണര്‍ തള്ളി. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ

Read More »

കാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രമ ന്ത്രി സഭായോഗം. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പ്ര തിവര്‍ഷം ഒന്നരശതമാനം പലിശയിളവ് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു ന്യൂഡല്‍ഹി

Read More »

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം: അര്‍ഷാദ് കാസര്‍കോട് പിടിയില്‍ ; കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റ ശരീരത്തില്‍ നിരവധി മുറിവുകള്‍

കാക്കനാട് ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ന്ന് സംശയിക്കുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദ് പിടിയില്‍. കാസര്‍കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാ സര്‍ഗോഡ് അതിര്‍ത്തിയില്‍ വെച്ചാണ്

Read More »

കണ്ടെയ്നര്‍ ലോറി കാറിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍- പൂനെ ദേശീയപാതയില്‍ കാറും കണ്ടെയ്‌നര്‍ ലോ റിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കാറിലുണ്ടായിരുഒരു കുടും ബത്തിലെ അഞ്ച് പേരാണ് മരിച്ചത് മുംബൈ: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ

Read More »

പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നത് ; സിവിക്കിനെതിരായ ബലാല്‍സംഗക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി

പീഡനക്കേസില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ബലാല്‍സംഗ കേസ് നിലനില്‍ക്കില്ലെന്ന് കോടതിയുടെ വിചിത്ര ഉത്തരവ്. എഴു ത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോഴിക്കോട് ജില്ലാ സെഷന്‍സ്

Read More »