
സ്വത്ത് തട്ടിയെടുക്കാന്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു ; അസുഖം ബാധിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലാക്കി
സ്വത്ത് തട്ടിയെടുക്കാന്‍ കീഴൂരില്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു. കു ന്നംകുളം കീഴൂര്‍ സ്വദേശിനി ചന്ദ്രന്റെ ഭാര്യ രുഗ്മിണി(57)ആണ് മരിച്ചത്. മകള്‍ ഇ ന്ദുലേഖ യെ കസ്റ്റഡിയിലെടുത്തു തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാന്‍ കീഴൂരില്‍






























