Category: News

ഗൂഗിള്‍ പേയ്ക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി

ഇനി മുതല്‍ ഖത്തറിലും ഗൂഗിള്‍ പേ ഉപയോഗിച്ച് വേഗത്തില്‍ പണമിടപാട് നടത്താം.   ദോഹ :  ലോകകപ്പ് ഫുട്‌ബോളിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തുമ്പോള്‍ ഇവര്‍ക്ക് പണമിടപാട് സൂഗമവും വേഗത്തിലുമാക്കാനുമായി സൗകര്യം ഒരുങ്ങുന്നു. ഗൂഗിള്‍

Read More »

ഒമാന്‍ : ലേഡീസ് ബ്യൂട്ടി സലൂണികളില്‍ കര്‍ശന പരിശോധന

  സ്പാ, ബ്യൂട്ടി പാര്‍ലര്‍ എന്നീ സ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. മസ്‌കത്ത് നിയമലംഘകരെ പിടികൂടാന്‍ മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ സ്‌ക്വഡ് മിന്നല്‍ പരിശോധന നടത്തി. ഇക്കുറി, സ്പാ, ലേഡീസ് ബ്യൂട്ടി സലൂണ്‍

Read More »

കുവൈത്ത് : ഷോപ്പിംഗ് മാളില്‍ തീപിടിത്തം, ആളപായമില്ല

കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെടല്‍ മൂലം പൊടുന്നനെ തീ നിയന്ത്രണ വിധേയമാക്കാനായി കുവൈത്ത് സിറ്റി : ഷോപ്പിംഗ് മാളില്‍ തീപിടിത്തം ഉണ്ടായ ഉടനെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയത് വലിയ അപകടം ഒഴിവായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ്

Read More »

യുഎഇ : കേസുകള്‍ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ക്ക് കൂടി കോവിഡ്

യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെ കോവിഡ് പ്രതിരോധം ശക്തമാക്കി അബുദാബി  : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 591 പേര്‍ രോഗമുക്തി നേടി. അതേസമയം, കോവിഡ്

Read More »

ചെക്ക് കേസുകള്‍ സിവില്‍ കോടതിക്ക്, ട്രാവല്‍ ബാനില്‍ കുടുങ്ങി നിരവധി പേര്‍

ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ്, വായ്പ എന്നിവ എടുത്തവര്‍ക്കാണ് പുതിയ സാഹചര്യം നേരിടേണ്ടി വരുന്നത്. ദുബായ് :  സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഡീക്രിമിനൈലസ് ചെയ്തപ്പോള്‍ കുഴപ്പത്തിലായത് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ക്രഡിറ്റ് കാര്‍ഡിന്റേയും വായ്പയുടേയും തിരിച്ചടവ്

Read More »

യുഎഇ : സ്വര്‍ണ വിലയില്‍ ഇടിവ്, ജ്വലറികളില്‍ തിരക്ക്

സ്വര്‍ണ വിലയില്‍ ഒരു മാസത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയപ്പോള്‍ ജ്വലറികളില്‍ ആഭരണം വാങ്ങാന്‍ തിരക്ക്   ദുബായ്  : സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന ഇടിവിനെ തുടര്‍ന്ന് ജ്വലറികളില്‍ ആഭരണം വാങ്ങാനെത്തിവയരുടെ തിരക്ക്.

Read More »

‘കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് അടിച്ചു’; കാലില്ലാത്ത യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

ആലപ്പുഴയില്‍ ഒരു കാല്‍ ഇല്ലാത്തയാളെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ഓ ട്ടോ ഡ്രൈവറായ ജസ്റ്റിനാണ് കുത്തിയതോട് പൊലിസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയാ യത്. കുനിച്ച് നിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് ഇടിച്ചതായി ജസ്റ്റിന്‍ പറയുന്നു

Read More »

സ്വപ്നയ്ക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ അറസ്റ്റില്‍

നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്നാ സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ അറസ്റ്റില്‍.അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസാണ് കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിലായത്. കൊച്ചി : നയതന്ത്ര ബാഗേജില്‍

Read More »

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തില്ല; സമരക്കാര്‍ വിഴിഞ്ഞത്തുകാരല്ല; അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി

വിഴിഞ്ഞം അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജ യന്‍. പദ്ധതി നിര്‍ ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്ന ഒന്നാ

Read More »

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; കേന്ദ്രസര്‍ക്കാര്‍ അനുമതി തന്നേ തീരൂ: മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസ ഭയില്‍. കേന്ദ്ര ത്തിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറ ഞ്ഞു തിരുവനന്തപുരം: സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പി

Read More »

മധു കൊലക്കേസ് പ്രതികള്‍ സാക്ഷികളെ വിളിച്ചത് 385 തവണ; 9 പ്രതികള്‍ ഇപ്പോഴും ഒളിവില്‍

അട്ടപ്പാടി മധുകൊലക്കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടത് 385 തവ ണ. നേരിട്ടും അല്ലാതെയും ഇടനിലക്കാര്‍ മുഖേന ഇത്രയധികം തവണ ബന്ധപ്പെട്ടത്. വിചാരണ തുടങ്ങു ന്നതിന് തൊട്ടു മുമ്പ് വാങ്ങിയ പുതിയ

Read More »

പ്രതിപക്ഷ എതിര്‍പ്പിനിടെ ലോകായുക്ത നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

ലോകായുക്താ നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. അഴിമ തി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായു ക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍

Read More »

ബക്കറ്റിലെ വെള്ളത്തില്‍ വീണ് ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി മരിച്ചു

കോഴിക്കോട് സ്വദേശികളായ ആബിദ് -ഫറ ദമ്പതികളുടെ മകളാണ് ചികിത്സയിലിരിക്കെ മരിച്ചത് ജിദ്ദ :  കുളിമുറിയില്‍ ബക്കറ്റില്‍ നിറച്ചു വെച്ചിരുന്ന വെള്ളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് കുറ്റിച്ചിറ

Read More »

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ പ്രവാസി മരിച്ചു

പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിന്നിടെയാണ് അപകടം. അജ്മാന്‍ :  പള്ളിയിലേക്ക് പോകാന്‍ റോഡു മുറിച്ചു കടക്കുന്നതിന്നിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ചാലിശ്ശേരി സ്വദേശി ഹംസ

Read More »

വേനല്‍ക്കാലത്ത് കാറിനുള്ളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകരുത്, പോലീസിന്റെ മുന്നറിയിപ്പ്

ഈ വര്‍ഷം ഇതുവരെ കാറില്‍ അകപ്പെട്ട 36 കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ്   ദുബായ് : കാറിനുള്ളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തിയ ശേഷം പോകുന്ന രക്ഷിതാക്കള്‍ക്ക് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. കടുത്ത ചൂടില്‍ കാറിനുള്ളില്‍

Read More »

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിന്റെ നിയമന ത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയ

Read More »

കടലിലും കരയിലും സമരം; തുറമുഖപ്രദേശം വളഞ്ഞ് മത്സ്യത്തൊഴിലാളികള്‍ ; ബാരിക്കേഡുകള്‍ മറികടന്ന് ടവറിന് മുകളില്‍ കൊടി നാട്ടി

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തുറമുഖത്ത് പ്രതിഷേധം ശക്തമാക്കി മത്സ്യ ത്തൊഴിലാളികള്‍. കരമാര്‍ഗവും കടല്‍മാര്‍ഗവും സമക്കാര്‍ തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേ ഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ കൊടി

Read More »

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ 24ന്; ലോകായുക്ത നിയമഭേദഗതിയും ബുധനാഴ്ച നിയമസഭയില്‍

സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കു ന്നതിനുള്ള ബില്‍ ബുധനാഴ്ച നിയമസഭയില്‍ അ വതരിപ്പിക്കും. നിയമസ ഭ കാര്യോപദേശക സമിതി യാണ് ബില്‍ 24ന് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. തിരുവനന്തപുരം: സര്‍വകലാശാല വൈസ്ചാന്‍സലര്‍

Read More »

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മഴക്ക് സാധ്യത ; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ആ ഗസ്റ്റ് 25 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  തിരുവനന്തപുരം :

Read More »

തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു ; വാക്സിനെടുത്തിട്ടും ജീവഹാനി

പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുതിയേ ടത്ത് ചന്ദ്രിക(53)യാണ് മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടി യേറ്റത് കോഴിക്കോട് : പേരാമ്പ്ര

Read More »

മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി; യുഡിഎഫിന് അപ്രതീക്ഷിത കുതിപ്പ്

മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 35 വാര്‍ഡിലേക്ക് നടന്ന തെര ഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 21 സീറ്റ് ലഭിച്ചപ്പോള്‍ യുഡിഎഫ് 14 സീറ്റ് നേടി. കടുത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ്

Read More »

ലോകകപ്പ് 2022 : മാലിന്യത്തില്‍ നിന്ന് പുനരുല്‍പ്പാദനവും ഊര്‍ജ്ജവും ലക്ഷ്യമിട്ട് ഖത്തര്‍

കാര്‍ബണ്‍ നിഷ്പക്ഷമായ കളിക്കളവും മത്സരങ്ങളും എന്ന ആശയത്തിലാണ് പുതിയ പദ്ധതി ദോഹ  : ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ദോഹ നഗരത്തില്‍ ഉണ്ടാകാനിടയുള്ള മാലിന്യങ്ങള്‍ 100 ശതമാനവും ഊര്ജ്ജാവശ്യത്തിനും പുനരുല്‍പ്പാദത്തിനുമായി ഉപയോഗിക്കും. മാലിന്യത്തിന്റെ അറുപതു ശതമാനവും

Read More »

വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം യുവാവ് മരിച്ചു

രോഗിയായ പ്രവാസി യുവാവ് വിദഗ്ദ്ധ ചികിത്സയ്ക്കാി നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് പോകും വഴി മരിച്ചു. മസ്‌കത്ത് :  പ്രവാസി യുവാവ് നാട്ടില്‍ പോകാന്‍ വിമാനത്താവളത്തലേക്ക് പോകും വഴി മരണമടഞ്ഞു. വിമാനത്താവളത്തിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യം

Read More »

തൃശൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു; മാതാപിതാക്കള്‍ക്ക് നേരെയും ആക്രമണം

തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. ന മ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീന്റെ മകള്‍ ഹഷിത (27) യാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം മരിച്ചത് തൃശൂര്‍: തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ്

Read More »

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ പരിഗണിക്കും

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ജസ്റ്റിസ് സിയാദ് റ ഹ്‌മാന്‍ പരിഗണിക്കും. കേസ് പരിഗ ണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയതിനെ തുടര്‍ന്നാണ്

Read More »

വിദ്യാര്‍ത്ഥിനിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

കോട്ടയം തലയോലപറമ്പില്‍ വിദ്യാര്‍ഥിനിക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. വടയാര്‍ സ്വദേശി അനന്തു അനി ല്‍കു മാര്‍ (25) ആണ് തലയോലപ്പറമ്പ് പൊലിസിന്റെ പിടിയിലായത് വൈക്കം: കോട്ടയം തലയോലപറമ്പില്‍

Read More »

ഭര്‍ത്താവ് തൂങ്ങി മരിച്ച വിവരം അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി

നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38),അപര്‍ണ (26) എന്നിവരാണ് മരിച്ചത്. രാജേഷ് ആത്മഹത്യ ചെയ്തതറിഞ്ഞ അപര്‍ണയും ജീവനൊ ടുക്കുകയായിരുന്നു തിരുവനന്തപുരം : ഭര്‍ത്താവ് തൂങ്ങി മരിച്ച വിവരം അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച്

Read More »

സൗദി ജിസാനില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു

സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേ ശികളായ സഹോദരങ്ങള്‍ മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില്‍ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍(44),റഫീഖ് (41)എന്നിവരാണ് മരിച്ചത് മലപ്പുറം : സൗദി

Read More »

‘കണ്ണൂര്‍ വിസി ക്രിമിനല്‍, തന്നെ കയ്യേറ്റം ചെയ്യാന്‍ ഒത്താശ ചെയ്തു’; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാനര്‍സര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍ ഡോ.മുഹമ്മദ് ആരിഫ് ഖാന്‍. വിസി ക്രിമിനലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി കേഡര്‍ ആയാണ് വിസി പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി ന്യൂഡല്‍ഹി : കണ്ണൂര്‍ സര്‍വകലാശാലാ

Read More »

മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദനമേറ്റ് മരിച്ചു

മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദനമേറ്റ് മരിച്ചു. പറവൂര്‍ കൈപ്പടി സ്വദേശി വിമല്‍ കുമാറാണ് (54) രണ്ടംഗ സംഘത്തിന്റെ മര്‍ദനം ഏറ്റ് മരിച്ചത് ആക്ര മണത്തിന് പിന്നില്‍ ലഹരിസംഘമാണന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തി

Read More »

കൊലപാതകത്തിന് കാരണം ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍, സജീവിനെ കൊന്നത് ഒറ്റയ്ക്ക്; അര്‍ഷാദ് കുറ്റം സമ്മതിച്ചു

മയക്കുമരുന്ന് ഇടപാടിലെ തര്‍ക്കത്തിനിടയിലാണ് അര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഫ്‌ളാറ്റില്‍ വച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്ത ല്‍. കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപം യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റില്‍ ഒളി പ്പിച്ച കേസില്‍

Read More »

ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കാന്‍ ഇനി ഒരാഴ്ച, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

വേനലവധി കഴിഞ്ഞ് ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അബുദാബി :  രണ്ടു മാസം നീണ്ട വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഓഗസ്ത് അവസാന വാരമാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ഓഗസ്ത്

Read More »