
അട്ടപ്പാടിയില്‍ ആദിവാസി ബാലന് ക്രൂര മര്‍ദനം; അമ്മയും സുഹൃത്തും അറസ്റ്റില്‍
അട്ടപ്പാടിയില്‍ നാലുവയസുള്ള ആദിവാസി ബാലന് ക്രൂര മര്‍ദനം. കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ച കുട്ടിയുടെ അമ്മയെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു പാലക്കാട് :അട്ടപ്പാടിയില്‍ നാലുവയസുള്ള ആദിവാസി ബാലന് ക്രൂര മര്‍ദനം.






























