Category: News

ലോകായുക്ത നിയമ ഭേദഗതി ബില്‍ പാസാക്കി ; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ലോകായുക്ത നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ബില്‍ പാസാക്കിയത്. ജനപ്രതിനിധികള്‍ അല്ലാത്ത രാഷ്ട്രീയ നേതാ ക്കളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതാണ് ബില്‍ തിരുവനന്തപുരം : ലോകായുക്ത നിയമ ഭേദഗതി

Read More »

ചേന്ദമംഗലം പഞ്ചായത്തില്‍ ചെണ്ടമുല്ലി പൂക്കാലം ; വാര്‍ഡുകളില്‍ വിളവെടുപ്പ്

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍ പ്പെടുത്തി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പുത്സവം വിവിധ വാര്‍ഡുകളിലാ യി നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന

Read More »

സംസ്ഥാനത്ത് മൂന്ന് ദിവസം അതിശക്തമായ മഴ ; മലയോര മേഖലയില്‍ ജാഗ്രത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയി പ്പ്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖ ലയില്‍ കൂടുതല്‍ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേ ര്‍പ്പെടുത്തി തിരുവനന്തപുരം

Read More »

തുറമുഖ പദ്ധതി നിര്‍ത്തുന്നത് ഒഴികെ മറ്റെല്ലാം അംഗീകരിക്കാം; തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതി : മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, പ ദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറാ യി വിജയന്‍ നിയമസഭയില്‍ തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തി ല്‍, പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന

Read More »

‘മിന്നല്‍ പ്രളയം’ ; വെള്ളക്കെട്ടില്‍ മുങ്ങി കൊച്ചി, കതൃക്കടവില്‍ മരം കടപുഴകി വീണു

കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്. ജവഹര്‍ലാല്‍ നെ ഹ്റു സ്റ്റേഡിയം റോഡടക്കം പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുണ്ടായി. എംജി റോഡിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും കടകളിലും വ്യാപാര സ്ഥാപനങ്ങ ളിലും വെള്ളം കയറി

Read More »

അങ്കമാലി പ്രവാസി അസോസിയേഷന്‍ പൊന്നോണം, ബ്രോഷര്‍ പ്രകാശനം ചെയ്തു

പൊന്നോണം 2022 എന്ന പേരില്‍ നടത്തുന്ന ആഘോഷ പരിപാടികള്‍ക്ക് പൂക്കളം, ശിങ്കാരി മേളം, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള എന്നിവ കൊഴുപ്പേകും.   കുവൈത്ത് സിറ്റി :  അങ്കമാലി പ്രവാസി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ

Read More »

യുഎഇ : വേനലവധി കഴിഞ്ഞു, സ്‌കൂളുകള്‍ തുറന്നു,

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഒരുക്കിയത്.   അബുദാബി : രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം യുഎഇയില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നു. ഓഗസ്ത് 29 ന് സ്‌കൂളുകള്‍ തുറക്കാനായി

Read More »

അബുദാബി മലയാളം സമാജത്തിന്റെ ഓണാഘോഷം സെപ്തംബര്‍ നാലു മുതല്‍

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണ് മുസഫയിലെ ക്യാപിറ്റല്‍ മാളില്‍ ഓണാഘോഷം നടത്തുന്നത് അബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം ഒഴിവാക്കിയ ആഘോഷങ്ങള്‍ക്ക് വീണ്ടും തിരിതെളിയുന്നു. അബുദാബി മലയാളം സമാജത്തിന്റെ ഓണാഘോഷത്തിന് സെപ്തംബര്‍

Read More »

എക്‌സ്‌പോ സിറ്റി വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

സെപ്തംബര്‍ ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും ദുബായ്  : ലോകം മുഴുവന്‍ ഉറ്റു നോക്കിയ ദുബായ് എക്‌സ്‌പോ 2020 യുടെ വേദി വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ,

Read More »

ബഫര്‍സോണ്‍: ഉപഗ്രഹസര്‍വേക്കു പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും , വിദഗ്ധ സമിതി രൂപീകരിക്കും

ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്ര ഹസര്‍വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

Read More »

എറണാകുളം പിടിച്ച് കാനം പക്ഷം ; കെ എം ദിനകരന്‍ ജില്ലാ സെക്രട്ടറി

സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് ജയം. സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്രട്ടറി പി രാജു നിര്‍ദേശിച്ച കെ എന്‍ സുഗതനെ പരാജയപ്പെടുത്തി കാനം പക്ഷത്ത് നിന്നുള്ള കെ എം ദിനകരന്‍

Read More »

ശക്തമായ നീരൊഴുക്ക്, ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കുന്നു; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാം വീണ്ടും തുറ ക്കുന്നു. വൈകീട്ട് നാലുമണിക്ക് രണ്ടു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി. ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്. പുഴ മുറിച്ചു കടക്കുന്നതും,

Read More »

സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി ; തൃശൂരില്‍ ആദിവാസി വയോധിക മരിച്ചു

സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി. തൃശൂര്‍ ചിമ്മിനിയില്‍ നടാംപാടം കള്ളിച്ചിത്ര ആദി വാസി കോളനിയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന മന യ്ക്കല്‍ പാറുവാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ 1.2 ലക്ഷം പേര്‍ക്ക് സംസ്ഥാനത്ത്

Read More »

സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിന് എന്തിന് അപ്പീല്‍ നല്‍കി? ; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി

ആനക്കൊമ്പ് കേസില്‍ ഹര്‍ജി സമര്‍പ്പിച്ച മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയതിനെതിരെ യാണ് മോഹന്‍ലാല്‍ ഹര്‍ജി സമര്‍പ്പിച്ചത്. മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച കോടതി സര്‍ക്കാരാണ് ഹര്‍ജി നല്‍കേണ്ടതെന്നും

Read More »

സില്‍വര്‍ ലൈന്‍: ഭുമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകും; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സില്‍വര്‍ ലൈനില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയ്ക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍ കിയിട്ടുണ്ട് കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകു മെന്നും ഭൂമി

Read More »

ലോകകപ്പ് തോല്‍വിക്ക് പാക്കിസ്ഥാനോട് പകരം വീട്ടി ഇന്ത്യ

ട്വന്റി 20ലോകകപ്പില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന്റെ പക വീട്ടല്‍, ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം   ദുബായ്  : പാക്കിസ്ഥാനുമായുള്ള ഏഷ്യാകപ്പ് പോരാട്ടത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ലോക ടി 20 മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ

Read More »

പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളില്ല, സെക്രട്ടറി സ്ഥാനം വെല്ലുവിളിയല്ല ; പ്രതിസന്ധികള്‍ അതിജീവിച്ച് മുന്നോട്ട് : എം വി ഗോവിന്ദന്‍

പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളില്ല. വര്‍ഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് വെ ല്ലുവിളികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ തിരുവനന്തപുരം : പ്രതിസന്ധികള്‍ അതിജീവിച്ച്

Read More »

വെറും അഞ്ച് സെക്കന്‍ഡ്; നോയിഡയിലെ കൂറ്റന്‍ ഇരട്ട ടവര്‍ നിലംപൊത്തി

നോയിഡയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ ഇരട്ട ടവര്‍ നിയ ന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. നോയിഡയിലെ സെക്ടര്‍ 93എയില്‍ സ്ഥിതി ചെ യ്തിരുന്ന അപെക്സ്, സിയാന്‍ എന്ന ഇരട്ട ടവറാണ് ഉച്ചയ്ക്ക്

Read More »

ഭാര്യയുമായി അവിഹിതബന്ധമെന്ന് സംശയം; യുവാവിനെ വിളിച്ചുവരുത്തി തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, പ്രതി അറസ്റ്റില്‍

നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുമായുള്ള അവിഹിത ബന്ധമാണെന്ന സംശയത്തെ തുടര്‍ന്നെന്ന് അറസ്റ്റിലായ പ്രതി സുരേഷ്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് പിരായിരി സ്വദേശി അജയ് കുമാര്‍ (24) ആണ് കൊല്ലപ്പെട്ടത്. കൊച്ചി :

Read More »

മാധ്യമ പ്രവര്‍ത്തകന്‍ എംഎസ് സന്ദീപ് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എം എസ് സന്ദീപ് കൂട്ടിക്കല്‍ (37) അന്തരിച്ചു. മംഗളം ദിനപത്ര ത്തിന്റെ കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിലെ ലേഖകനായിരുന്നു. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയായിരുന്നു. കൊച്ചി : മാധ്യമപ്രവര്‍ത്തകന്‍ എം എസ് സന്ദീപ് കൂട്ടിക്കല്‍

Read More »

കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു; ആദിവാസി ബാലനോട് ക്രൂരത; അമ്മയും രണ്ടാനച്ഛനും റിമാന്‍ഡില്‍

അട്ടപ്പാടിയില്‍ നാല് വയസുള്ള ആദിവാസി ബാലനെ പൊള്ളലേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദിക്കുക യും ചെയ്ത അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. ഒസത്തിയൂര്‍ ഊരിലെ രഞ്ജിത(25), പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (33) എന്നിവരെയാണ് ഗൂളിക്കടവിലെ വാടക വീട്ടില്‍നിന്ന് അഗളി

Read More »

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയും; പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി ; സെക്രട്ടറി സ്ഥാനത്തേക്ക് പകരം ഉയരുന്നത് മൂന്ന് പേരുകള്‍

അനാരോഗ്യത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാ ലകൃഷ്ണന്‍ മാറ്റുമെന്ന് ഉറപ്പായി. അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുക ള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം വീട്ടില്‍

Read More »

അയ്യങ്കാളി നടത്തിയ സമരങ്ങള്‍ ആധുനിക കേരള ചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ : മുഖ്യമന്ത്രി

അവര്‍ണരെന്ന് മുദ്രയടിക്കപ്പെട്ട ജനതക്ക് വിലക്കുകളില്ലാതെ സഞ്ചരിക്കാനും വിദ്യ അഭ്യസിക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മഹാത്മാ അയ്യങ്കാളി നയിച്ച സമരങ്ങളുടെ പങ്ക് ചെറുതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : അരികുവല്‍ക്കരിക്കപ്പെട്ട ദലിത് വിഭാഗത്തെ സമൂഹത്തിന്റെ

Read More »

നെഹ്റു ട്രോഫി കമന്ററി മത്സരം: കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കമന്ററി മത്സരം ഓഗസ്റ്റ് 27ന് നടക്കും. ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍

Read More »

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി മുടക്കി നഷ്ടം വരുത്തി; ജീവനക്കാരില്‍ നിന്ന് 9.49 ലക്ഷം തിരിച്ചുപിടിക്കാന്‍ ഉത്തരവ്

സര്‍വീസ് പുനഃക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് സര്‍വീസ് മുടക്കി യത് കാരണം കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തിയ ജീവനക്കാരില്‍ നിന്നും തുക തി രിച്ചു പിടിക്കാന്‍ ഉത്തരവ്. 111 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 9,49,510 രൂപ

Read More »

ആനക്കൊമ്പ് കൈവശം വച്ച കേസ്: സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപി ച്ചു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് ഹര്‍ജി. പെ രുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജി യിലെ ആവശ്യം

Read More »

വള്ളംകളിക്ക് മുഖ്യാതിഥി അമിത്ഷാ ; ക്ഷണിച്ചത് മുഖ്യമന്ത്രി നേരിട്ട് ; സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം

നെഹ്റു ട്രോഫി വള്ളംകളിയുടെ പേരില്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം. പരിപാടിയുടെ മു ഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണി ച്ച തിന്റെ പേരിലാണ് രാഷ്ട്രീയ വിവാദം കത്തുന്നത് തിരുവനന്തപുരം: നെഹ്റു

Read More »

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരദാനം ജനുവരി 6ന് കൊച്ചിയില്‍

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മാധ്യമശ്രീ-മാധ്യമരത്‌ന പുരസ്‌കാരദാന ചടങ്ങ് 2023 ജനുവരി 6ന് വെള്ളിയാഴ്ച കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെ ന്ററില്‍ നടത്തും

Read More »

ലോകകപ്പ് 2022 : സോക്കര്‍ ലഹരിയിലാറാടന്‍ ഫാന്‍ ഫെസ്റ്റുമായി ഫിഫ

  ഫുട്‌ബോള്‍ ആരാധാകര്‍ക്കായി നൂറു മണിക്കൂര്‍ നീളുന്ന തട്ടുപൊളിപ്പന്‍ സംഗീതോത്സവുമായി ഫിഫ.   ദോഹ  : ലോകകപ്പ് ഫുട്‌ബോളിന് അരങ്ങൊരുങ്ങുന്ന ദോഹയില്‍ ആരാധകര്‍ക്കായി ഫിഫ സംഗീതോത്സവം നടത്തുന്നു. വിവിധ വേദികളിലായാണ് സംഗീതോത്സവം അരങ്ങേറുന്നത്. മെട്രോ

Read More »

രണ്ടര വര്‍ഷം ചിതാഭസ്മം കാത്തുവെച്ചു, സാമൂഹ്യ പ്രവര്‍ത്തക നാട്ടിലെത്തിച്ചു, ചെലവു വഹിച്ചത് ലുലു ഗ്രൂപ്പ്

കോവിഡ് കാലത്ത് മരിച്ച തമിഴ് നാട് സ്വദേശിയുടെ ചിതാഭസ്മം ബന്ധുക്കള്‍ക്ക് കൈമാറി.. ദുബായ് : രണ്ടര വര്‍ഷമായി സ്വന്തം താമസയിടത്ത് സൂക്ഷിച്ചു വെച്ച ചിതാഭസ്മം കോട്ടയം സ്വദേശി സിജോ പോള്‍ സാമൂഹ്യ പ്രവര്‍ത്തക താഹിറയുടേയും

Read More »

യൂ . എ . ഇ  വിസ ഉദാരമാക്കും,അവസരങ്ങളുമായി  യൂ. എ . ഇ   

സെപ്റ്റംബർ മാസം   മുതൽ  യൂ . എ . ഇ  വിസ ഉദാരമാക്കും ,സ്പോൺസർ വേണ്ട ,വമ്പൻ അവസരങ്ങളുമായി  യൂ. എ . ഇ     ദുബായ് :സെപ്റ്റംബർ ഒന്നു മുതൽ യുഎഇ വീസ

Read More »

എംജി സര്‍വകലാശാലയില്‍ ദലിത് ആക്ടിവിസ്റ്റ് രേഖ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രശസ്ത ദലിത് ആക്ടിവിസ്റ്റ് രേഖ രാജിനെ അസി സ്റ്റന്റെ പ്രൊഫസറായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ് കൊച്ചി : മഹാത്മാഗാന്ധി

Read More »