
സൈറസ് മിസ്ത്രിയുടെ അപകട മരണം : 20 കിലോമീറ്റര്‍ പിന്നിട്ടത് 9 മിനിറ്റുകൊണ്ട്; കാര്‍ സഞ്ചരിച്ചത് അമിത വേഗത്തിലെന്ന് പൊലീസ്
ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് ഇട യാക്കിയ കാര്‍ അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച താണ് അപകടത്തിന് കാരണമെന്ന് പൊലീസ്. കാര്‍ സഞ്ചരിച്ച പാതയിലെ സി സിടിവി






























