
ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യത; സംസ്ഥാനത്ത് വ്യാപക മഴ ; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാനും ഇതിന്റെ സ്വാധീനഫലമായി വെള്ളി മുതല്‍ ഞായര്‍ വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു തിരുവനന്തപുരം : ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാനും





























