
ബൈക്കില്‍ ബസിടിച്ച് റോഡില്‍ വീണു ; ടിപ്പര്‍ കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം
താമരശേരി തച്ചംപൊയിലില്‍ ബസിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ യു വാക്കള്‍ ടിപ്പര്‍ കയറി മരിച്ചു. സംസ്ഥാന പാതയില്‍ ചാലക്കര വളവിലാണ് അപകടം കോഴിക്കോട്: താമരശേരി ത ച്ചംപൊയിലില്‍ ബസിടിച്ച് റോഡിലേക്ക് വീണ ബൈക്ക്





























