
കണ്ണൂരില്‍ പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് മരണം ; ഒരാളെ കാണാതായി
കണ്ണൂര്‍ പുല്ലാപ്പി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട്‌പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇന്നലെ രാത്രിയിലാ യിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരുടെ മരിച്ചത് കണ്ണൂര്‍ : കണ്ണൂര്‍ പുല്ലാപ്പി പുഴയില്‍ വള്ളം






























