
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മേയ് 30ന് പുരസ്‌കാര വിതരണച്ചടങ്ങ്, നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി
തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച്, പത്മരാജന്‍ ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ചേര്‍ന്ന് 34-ാമത് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവല്‍, ചെറുകഥ, തിരക്കഥ, ചലച്ചിത്രസംവിധാനം, പുതുമുഖ




























