Category: News

മുന്‍ എംഎല്‍എ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍ അന്തരിച്ചു

നേമം മുന്‍ എംഎല്‍എയും സിപിഎം തിരുവനന്തപുരം മുന്‍ ജില്ലാ കമ്മിറ്റി അംഗവു മായ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍(80) അന്തരിച്ചു. സംസ്‌കാരം ഇന്നു മുന്നിന് വെങ്ങാ നൂരിലെ വീട്ടുവളപ്പില്‍ തിരുവനന്തപുരം : നേമം മുന്‍ എംഎല്‍എയും

Read More »

എന്‍ഐടി ജീവനക്കാരന്‍ ഭാര്യയെ കൊന്നു ആത്മഹത്യ ചെയ്തു; വിരല്‍ കൊണ്ട് മൂക്ക് പിടിച്ച് അനങ്ങാതെ കിടന്ന മകന്‍ രക്ഷപ്പെട്ടു

എന്‍ഐടി ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്താണെന്ന് പൊലിസ്. സംശയത്തെ തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാചക വാതക സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നു കോഴിക്കോട് : എന്‍ഐടി ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ

Read More »

അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ കാണാനില്ല ; ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര്

വടക്കഞ്ചേരി ദേശീയപാതയില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ കാണാനില്ല. ഇയാള്‍ മുങ്ങിയതായാണ് സംശയിക്കുന്നത്. പാലക്കാട്, തൃശൂര്‍ എന്നിവിട ങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും, ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നും വടക്കഞ്ചേരി പൊലീസ്

Read More »

ലൈഫ് മിഷന്‍ കോഴ ; എം ശിവശങ്കരനെ സിബിഐ നാളെ ചോദ്യം ചെയ്യും

തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെ ക്രട്ടറി ശിവശങ്കരനെ നാളെ രാവിലെ പത്ത് മണിക്ക് സിബിഐ ചോദ്യം ചെയ്യും. സ്വര്‍ ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷിന്റെ ലോക്കറില്‍ നിന്ന്

Read More »

ക്ലിക്ക് കെമിസ്ട്രിയില്‍ ഗവേഷണം; രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. കരോളിന്‍ ബെര്‍ ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണ ങ്ങള്‍ക്കാണ് പുരസ്‌കാരം സ്റ്റോക്ഹോം: ഇത്തവണത്തെ രസതന്ത്ര നൊബേല്‍

Read More »

അപൂര്‍വ രോഗത്തെ ചിരിച്ചു കൊണ്ട് നേരിട്ടു ; പ്രഭുലാല്‍ പ്രസന്നന്‍ മരണത്തിന് കീഴടങ്ങി

അപൂര്‍വ രോഗത്തോട് പോരാടിയ പ്രഭുലാല്‍ പ്രസന്നന്‍(25) മരണത്തിന് കീഴടങ്ങി. അര്‍ബുദം ബാധിച്ച് ചികിത്സയില്‍ ഇരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം. 10 ല ക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ രോഗമാണ് പ്രഭുലാലിനെ ബാധിച്ചിരുന്നത് ആലപ്പുഴ:

Read More »

ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഭക്തര്‍ക്കായി തുറന്നു

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു. യുഎഇ സഹി ഷ്ണുതാ മന്ത്രി ഷേഖ് നഹ്യാന്‍ ബിന്‍ മുബാരക് അല്‍ നഹ്യാനാണ് ക്ഷേത്രം ഉദ്ഘാട നം ചെയ്തത്. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും

Read More »

മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ സിപിഒ ഷിഹാബ് വി പിയെ ആണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത് കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍ നിന്നും മാമ്പഴം

Read More »

പഴം ഇറക്കുമതിയുടെ മറവില്‍ ലഹരി കടത്ത് ; മലയാളി മുംബൈയില്‍ അറസ്റ്റില്‍

പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്ത് വന്‍ ലഹരിക്കടത്ത് നടത്തിയ മലയാളി അറസ്റ്റില്‍. എറണാകുളം കാലടി ആസ്ഥാനമായ യുമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് കമ്പനി ഡയറക്ടര്‍ വിജിന്‍ വര്‍ഗീസാണ് മുംബൈയില്‍ പിടിയിലായത് മുംബൈ : പഴം ഇറക്കുമതിയുടെ

Read More »

കോടിയേരിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; അധ്യാപികക്കെതിരെ കേസ്

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് സമൂഹ മാ ധ്യമങ്ങളില്‍ പോസ്റ്റിട്ട അധ്യാപികക്കെതിരെ കേസെടുത്തു. വടകര എടച്ചേരി സ്വദേ ശിയായ ഗിരിജക്കെതിരെയാണ് കേസ് കോഴിക്കോട്: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച്

Read More »

ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ ; ഇന്ന് വിജയദശമി

വിജയദശമി ദിനമായ ഇന്ന് വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും നടന്ന വിദ്യാരംഭ ചടങ്ങില്‍ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. കുട്ടി കളെ എഴുത്തിനിരുത്താന്‍ പുലര്‍ച്ചെ തന്നെ രക്ഷിതാക്കളും ബന്ധുക്കളും എത്തി ത്തു ടങ്ങിയിരുന്നു തിരുവനന്തപുരം:

Read More »

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 25 മരണം

ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 21 പേരെ രക്ഷപ്പെടുത്തി.പരിഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത് ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച

Read More »

ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; എന്‍ഐഎ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് കേരള പൊലീസ്

സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബ ന്ധമെന്ന് എന്‍ ഐഎ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത നിഷേധിച്ച് കേരള പൊലീ സ്. പിഎഫ്ഐ ബന്ധമുള്ള 873 പൊലീസുകാരുടെ വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാ

Read More »

ഉത്തരാഖണ്ഡില്‍ ഹിമപാതം; ദ്രൗപദി ദണ്ഡയില്‍ കുടുങ്ങിയ എട്ട് പര്‍വതാരോഹകരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 29 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി ദണ്ഡ പര്‍വതത്തിലാണ് സംഭവം. എട്ടുപേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ് ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 29 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി

Read More »

തിരുവനന്തപുരം കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി തിരുവനന്തപുരം: വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി

Read More »

അനുമതിയില്ലാതെ വിദേശയാത്രകള്‍; പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഒഎംഎ സലാമിനെ പിരിച്ചു വിട്ട് കെഎസ്ഇബി

പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സര്‍വ്വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പടെയുള്ള കാര ണങ്ങളാല്‍ 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്‌പെന്‍ഷനിലായിരുന്നു തിരുവനന്തുപുരം: നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്

Read More »

പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; പൊലിസ് മേധാവിക്ക് എന്‍ഐഎ റിപ്പോര്‍ട്ട്

സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ രഹസ്യന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ കണ്ടെത്തല്‍. നിരോധിക്ക പ്പെ ട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക എന്‍ഐഎ സം സ്ഥാന പൊലീസ് മേധാവിക്ക്

Read More »

തിരുവനന്തപുരത്ത് ദമ്പതികളെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; പൊള്ളലേറ്റ പ്രതിയും മരിച്ചു

മടവൂര്‍ കൊച്ചാലുമൂട്ടില്‍ വയോധിക ദമ്പതികളെ വീടുകയറി ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം പെടോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ചികി ത്സയി ലിരിക്കെ മരിച്ചു. കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരാണ് തിരുവന ന്തപുരം

Read More »

ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കോട്ടയം ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗ രോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധന യിലാണ് സ്ഥിരീകരണം കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

Read More »

കൊല്ലത്ത് രണ്ട് യുവാക്കള്‍ കാറിടിച്ചു മരിച്ചു; നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം

കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ചിട്ടും നിര്‍ത്താ തെ പോയ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു കൊല്ലം: കൊല്ലം പരവൂരില്‍ കാറിടിച്ച് രണ്ട്

Read More »

മുഖ്യമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു ; സംഘത്തില്‍ മന്ത്രിമാരും

മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച യൂറോപ്യന്‍ സന്ദര്‍ശനത്തിനു പുറപ്പെട്ടു. പുലര്‍ച്ചെ 3.45ന് കൊച്ചിയില്‍ നിന്ന് നോര്‍വേ തലസ്ഥാനമായ ഒസ്ലോയിലേയ്ക്കാണ് പോയത്. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനും അദ്ദേഹത്തോടൊപ്പമുണ്ട്. ഒക്ടോബര്‍ ഒന്നിനാണ് നേരത്തെ യാത്ര

Read More »

അന്ത്യവിശ്രമത്തിനായി പയ്യാമ്പലത്തേക്ക്; അനുഗമിച്ച് മുഖ്യമന്ത്രിയും നേതാക്കളും

അന്ത്യവിശ്രമത്തിനായി പയ്യാമ്പലത്തേക്ക് സഖാവ് കോടിയേരി ബാലകൃഷ്ണനും യാ ത്രയായി. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ മന്ദിരത്തിലെ പൊ തുദര്‍ശനം ഉച്ചക്ക് രണ്ടുമണിയോടെ അവസാനിപ്പിച്ച് മൃതദേഹവുമായി വിലാ പയാത്ര പയ്യാമ്പലത്തേക്ക് തിരിച്ചു കണ്ണൂര്‍

Read More »

‘ബാലേട്ടന്‍ എന്റെ ആത്മ സുഹൃത്ത്, കൊച്ചിയിലെ ലുലു മാളിന് പ്രചോദനമായത് അദ്ദേഹം ; കോടിയേരിയെ കാണാന്‍ എം എ യൂസഫലിയെത്തി

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്് അന്തിമോപചാരം അര്‍പ്പി ക്കാന്‍ പ്രമുഖ വ്യവസായി ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി എത്തി. കണ്ണൂരിലെ കോടിയേരിയുടെ വീട്ടിലെത്തിയാണ് എംഎ യൂസഫലി അന്തിമോപചാരം അര്‍പ്പിച്ചത് കണ്ണൂര്‍ :

Read More »

നബി ദിനം പ്രമാണിച്ച് യുഎഇയില്‍ എട്ടിന് അവധി ; സ്വകാര്യ മേഖലയില്‍ ശമ്പളത്തോടെ അവധി

നബിദിനത്തിന് ശേഷം ഡിസംബറില്‍ വരാനിരിക്കുന്ന സ്മരണ ദിനം,യുഎഇ ദേശീയ ദിനം എന്നിവയോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളാണ് ഇനി ഈ വര്‍ഷം രാജ്യ ത്ത് വരാനിരിക്കുന്ന പൊതു അവധികള്‍. ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളി ലാണ്

Read More »

കോടിയേരിക്ക് അന്ത്യാഞ്ജലിയുമായി രാഷ്ട്രീയകേരളം; അന്ത്യയാത്രക്കായി അഴീക്കോടന്‍ മന്ദിരത്തിലേക്ക്; സംസ്‌കാരം ഇന്ന് 3ന്

ഏറെ കാലം തന്റെ പ്രവര്‍ത്തന തട്ടകമായ അഴിക്കോടന്‍ മന്ദിരത്തിലേക്ക് അന്ത്യയാത്ര ക്കായി കോടിയേ രിയെത്തി. ആനേകായിരങ്ങള്‍ സാക്ഷിനില്‍ക്കേ വീട്ടുകാരും ബന്ധു ക്കളും കോടിയേരിയിലെ വീട്ടില്‍ നിന്നും യാത്രമൊഴിയേകി. അടക്കിപിടിച്ച വിതുമ്പലും കണ്ണീരും ദുഖ:സാന്ദ്രമാക്കിയ വീട്ടില്‍

Read More »

അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലി ശ്മശാനത്തില്‍

അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ദുബായ് ജബല്‍ അലി ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു ദുബായ് : അന്തരിച്ച പ്രവാസി

Read More »

സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി; സിപിഐയില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന അഭ്യൂഹങ്ങ ള്‍ക്കിടെ സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. പാര്‍ട്ടി ഘടക ങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്ന,സമ്മേളന മാര്‍ഗ നിര്‍ദേശം നടപ്പാ ക്കുന്നതിന്റെ

Read More »

മലയാളികളുടെ സ്വന്തം ‘വിശ്വസ്ത സ്ഥാപനം’; തിരിച്ചുവരാന്‍ മോഹിച്ചിട്ടും നടന്നില്ല, സ്വപ്നങ്ങള്‍ ബാക്കിയാക്കി മടക്കം

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളി മനസ്സു കളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുരിതകാലം താണ്ടിയ വ്യവസാ യ ലോകത്തേക്കു മാത്രമല്ല തന്റെ ജന്മനാട്ടിലേക്കും തിരിച്ചു വരവിനുള്ള തയാറെടുപ്പി ലായിരുന്നു. എല്ലാ

Read More »

അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു ; അന്ത്യം ദുബായിലെ ആശുപത്രിയില്‍

പ്രവാസി വ്യാപാരിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് മരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Read More »

പ്രിയ സഖാവിനെ കാണാന്‍ പുഷ്പനെത്തി ; ടൗണ്‍ ഹാളില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

കോടിയേരി ബാലകൃഷ്ണനെ ഒരുനോക്ക് കാണാന്‍ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവി ക്കുന്ന രക്തസാക്ഷി പുഷ്പന്‍ എത്തിയപ്പോള്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് ടൗ ണ്‍ ഹാള്‍ വേദിയായി. കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ പുഷ്പന് താങ്ങായും തണലായും

Read More »

‘അര്‍ബുദത്തോട് അസാമാന്യമായി പൊരുതിയ യോദ്ധാവ് ‘; കോടിയേരിയെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ്

അര്‍ബുദത്തോട് അവസാന ശ്വസം വരെ പോരാട്ടം നടത്തിയാണ് കോടിയേരി ബാലകൃഷ്ണന്‍ മരണത്തിന് കീഴടങ്ങിയതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ.ബോബന്‍ തോമസ്. രണ്ടുവര്‍ഷക്കാലം പൂര്‍ണമായും കോടിയേരിയുടെ ചികിത്സാചുമതല നിര്‍വഹിച്ചത് ഡോ. ബോബനാണ്. ഓരോ തവണ കീമോ ചെയ്ത

Read More »

പ്രിയ സഖാവിനെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍; വിലാപ യാത്ര തലശ്ശേരിയിലെത്തി

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശ്ശേരിയിലെത്തി. മട്ടന്നൂ രിലും കൂത്തുപറമ്പിലും കതിരൂരി ലുമടക്കം പതിനാല് കേന്ദ്രങ്ങളിലും തടിച്ചുകൂടിയ ജനാവ ലിക്കിടയിലൂടെയാണ് വിലാപയാത്ര തല

Read More »