
എം എം മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു; നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം : എസ് രാജേന്ദ്രന്‍
എം.എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എംഎം മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുള്ളവരെ കള്ള ക്കേസില്‍ കുടുക്കാനും ശ്രമിക്കുന്നുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു മൂന്നാര്‍: മുന്‍മന്ത്രിയും സിപിഎം നേതാവുമായ എം.എം മണിക്കെതിരെ




























