Category: News

ചെങ്ങന്നൂരില്‍ വയോധികയെ വെട്ടിക്കൊന്നു; ബന്ധു പിടിയില്‍

മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്ഷനു സമീപത്തെ വാടകവീട്ടില്‍ വയോധികയെ വെട്ടിക്കൊല പ്പെടു ത്തിയ നിലയില്‍ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് മരിച്ചത്. ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്ഷനു

Read More »

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ ഉദ്യോഗസ്ഥ ന് മുന്നില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. ക മീഷണര്‍ ബി അനില്‍കുമാര്‍ മുമ്പാകെ ഹാജരാകാന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി അനുവദി ച്ചപ്പോള്‍ തിരുവനന്തപുരം

Read More »

മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 15 മരണം ; 40 പേര്‍ക്ക് പരിക്ക്

മധ്യപ്രദേശിലെ രേവയില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. ബസ് ട്രോളി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപടകടം ഉണ്ടായത്. റീവ ജില്ല യിലെ സുഹാഗിയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം ഭോപാല്‍ : മധ്യപ്രദേശിലെ

Read More »

സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും

ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് കാസര്‍ഗോഡ് : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ

Read More »

ഗവര്‍ണര്‍ക്ക് തിരിച്ചടി; സര്‍വകലാശാലാ സെനറ്റില്‍ പുതിയ അംഗങ്ങളെ നിയമിക്കുന്നതിന് ഹൈക്കോടതി വിലക്ക്

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മു ഹമ്മദ് ഖാന്റെ നടപടിക്ക് ഹൈക്കോട വിലക്ക്. പുറത്താക്കിയ 15 അംഗങ്ങള്‍ ക്കുപകരം പുതിയ അംഗങ്ങളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നതും വിലക്കി. ഗവര്‍ണറുടെ നടപടി

Read More »

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതക്ക് തിരിച്ചടി ; വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം സുപ്രീം കോട തി തള്ളി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഹൈ ക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു

Read More »

ജലമെട്രോയ്ക്ക് 50 സീറ്റുള്ള ബോട്ടുകള്‍ ; നവംബറില്‍ സര്‍വീസ് തുടങ്ങും

ജലമെട്രോ സര്‍വീസിന് കൂടുതല്‍ ബോട്ടുകള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. 50 പേര്‍ക്ക് കയറാവുന്ന 15 ബോട്ടുകള്‍ക്ക് പുതുതായി ടെന്‍ഡര്‍ ക്ഷ ണിച്ചു. ആകെ ഇത്തരം 30 ബോട്ടുകള്‍ ഉണ്ടാകും കൊച്ചി : ജലമെട്രോ

Read More »

സാങ്കേതിക സര്‍വകലാശാല വി സി നിയമനം സുപ്രീം കോടതി റദ്ദാക്കി

ഡോ.എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍ സലര്‍ ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി.നിയമനം യുജി സി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചി

Read More »

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ച നിലയില്‍

പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും 17 വയസ്സുള്ള മകളുമാണ് മരിച്ചത്. ആത്മഹ ത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം ബെംഗളൂരുവില്‍ പൊള്ളലേറ്റ് മരിച്ച

Read More »

സൗദിയില്‍ 11 മേഖലകളില്‍ കൂടി ഈ വര്‍ഷം സ്വദേശിവല്‍ക്കരണം

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഈ വര്‍ഷം 11 മേഖലകള്‍ കൂടി സൗദിവല്‍ക്കരിക്കുമെന്ന് തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രി അഹമ്മദ് അല്‍റാജ്ഹി അറിയിച്ചു റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു.

Read More »

ഗുണ്ടാ നേതാവിനെ കൊന്ന് കഷണങ്ങളാക്കി; മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

കന്യാകുമാരിയിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ തിരുവനന്തപുരം വലിയതുറ സ്വദേശികള്‍ കസ്റ്റഡിയില്‍. വലി യതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയിലുള്ളത് തിരുവനന്തപുരം : കന്യാകുമാരിയിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന്

Read More »

മകന്റെ സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ തെറിച്ചുവീണ വീട്ടമ്മ ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം

കടുക്ക ബസാര്‍ ടി എം നിവാസില്‍ അബ്ദുല്‍ നാസറിന്റെ ഭാര്യ ഖദീജ(43)ആണ് മരി ച്ചത്. കടലുണ്ടിക്കടവ് റോഡില്‍ വെസ്റ്റ് വട്ടപ്പറമ്പിനും കടുക്ക ബസാറിനുമിടയില്‍ വ്യാ ഴാഴ്ച രാത്രി ഒമ്പത് മണിയോടെയായി രുന്നു സംഭവം കോഴിക്കോട്:

Read More »

കിടപ്പുരോഗിയായ മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു

നെന്മാറ വിത്തനശേരിയില്‍ നടക്കാവ് സ്വദേശിയായ ബാലകൃഷ്ണന്‍(66) ആണ് മകന്‍ മുകുന്ദന്‍(35)നെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാ ത്രിയോടെ ബാലകൃഷ്ണന്‍ മുകുന്ദനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു പാലക്കാട് : മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.

Read More »

‘ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല’; എല്‍ദോസ് കുന്നപ്പിള്ളി

ബലാത്സംഗക്കേസില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന എം എല്‍എ എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടില്‍ തിരിച്ചെത്തി. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉയര്‍ന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാ ണെന്നുമാണ് എംഎല്‍എയുടെ പ്രതികരണം പെരുമ്പാവൂര്‍ : ബലാത്സംഗക്കേസില്‍

Read More »

ഗൂഗിളിന് 133.76 കോടിയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

ഗൂഗിളിന് 133.76 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ആന്‍ഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ചൂഷണം ചെ യ്തതിനാണ് വന്‍ പിഴ ചുമത്തിയിരി ക്കുന്നത് ന്യൂഡല്‍ഹി: ഗൂഗിളിന് 133.76

Read More »

ഗവര്‍ണര്‍ക്ക് വഴങ്ങി കേരള സര്‍വകലാശാല ; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ്

ഒടുവില്‍ ഗവര്‍ണറുടെ നടപടിക്ക് വഴങ്ങി കേരള സര്‍വകലാശാല. 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ് അയച്ചു.അടുത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നല്‍കിയ അനുമതിയും റദ്ദാക്കിയിട്ടുണ്ട് തിരുവനന്തപുരം : ഒടുവില്‍ ഗവര്‍ണറുടെ നടപടിക്ക് വഴങ്ങി കേരള

Read More »

ഈസ്റ്റ് ബംഗാളിന് ആദ്യ ജയം; വീണ്ടും തോറ്റ് നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്‍-22 സീസണിലെ ആദ്യ ജയം നേടി ഈസ്റ്റ് ബംഗാള്‍ എഫ് സി. ഒന്നി നെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.നോര്‍ത്ത് ഈസ്റ്റ് യുനൈ റ്റഡിനെ അവരുടെ തട്ടകത്തിലാണ് ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തിയത് ഗുവാഹത്തി

Read More »

ആളും ആരവവുമില്ല; പ്രിയപ്പെട്ടവര്‍ക്കൊപ്പം പിറന്നാള്‍ മധുരം നുണഞ്ഞ് വിഎസ്

ജന്മദിനം ലളിതമായി ആഘോഷിച്ച് മുന്‍ മുഖ്യന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം തിരുവനന്തപുരം ബാര്‍ട്ട ണ്‍ഹില്ലിലെ മകന്‍ അരുണ്‍ കുമാറിന്റെ വസതിയില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം തിരുവനന്തപുരം : ജന്മദിനം ലളിതമായി ആഘോഷിച്ച്

Read More »

ബലാത്സംഗക്കേസ്: എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം ; മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് യുവതി

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍ കിയതി നെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരി. കോ ടതിയിലും പൊലീസിലും പൂര്‍ണ വിശ്വാസമുണ്ടെന്നു പരാതിക്കാരി വ്യ ക്തമാക്കി കൊച്ചി: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക്

Read More »

ലഹരിക്കേസില്‍ വിളിച്ചുവരുത്തി, സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ചു; പൊലീസുകാര്‍ക്കെതിരെ നടപടി

കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച പൊലിസു കാര്‍ക്കെതിരെ നടപടി. കിളികൊല്ലൂര്‍ സിഐ വിനോദിനെ സ്ഥലംമാറ്റാന്‍ ദക്ഷിണ മേഖലാ ഐജി നിര്‍ദേശം നല്‍കി കൊല്ലം: കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച പൊലിസുകാര്‍ക്കെ തിരെ

Read More »

മധുക്കേസില്‍ കൂറുമാറിയ സാക്ഷി മാപ്പപേക്ഷിച്ച് കോടതിയില്‍ ; പ്രതികളെ പേടിച്ചാണ് മൊഴിമാറ്റിയതെന്ന് സാക്ഷി കക്കി

മധു വധക്കേസില്‍ വീണ്ടും അസാധാരണ നാടകീയ സംഭവം. പ്രതികളുടെ ഭാഗത്തേക്ക് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസി ലെ പത്തൊമ്പതാം സാക്ഷി കക്കിയാണ് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി രംഗ ത്തെത്തിയത്.

Read More »

തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് നിരോധനം ; ബില്‍ നിയമസഭ പാസാക്കി

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ട് തമിഴ്നാട് നിയമസഭ ബില്ല് പാസാക്കി. ഈ വര്‍ഷം സപ്തംബര്‍ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബര്‍ ഒന്നിന് ഗവര്‍ ണര്‍ ഒപ്പുവച്ച ഓര്‍ഡിനസിന് പകരമാണ് ബില്ല് പാസാ ക്കിയത് ചെന്നൈ: ഓണ്‍ലൈന്‍

Read More »

സംസ്ഥാനത്ത് 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാ ല്‍ സംസ്ഥാനത്ത് ഈ മാസം 22 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നി രീക്ഷണ കേന്ദ്രം തിരുവനന്തപുരം: അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ചക്രവാതച്ചുഴി

Read More »

ഐടി മേഖലയില്‍ 67,000 തൊഴിലവസരം സൃഷ്ടിക്കും : മുഖ്യമന്ത്രി

ഐടി മേഖലയില്‍ 67,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 63 ലക്ഷം ചതുരശ്രയടി ഐടി ഇടമൊരുക്കും. ആഗോളതല ത്തില്‍ പ്രമുഖ സ്ഥാപനമായി ഐബിഎസ് ഉയര്‍ന്നത് കേരളം നിക്ഷേപ സൗഹാര്‍ദമാണെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു

Read More »

സുരക്ഷ അപകടത്തില്‍, ഇന്ത്യക്കാര്‍ ഉടന്‍ യുക്രെന്‍ വിടണം; എംബസിയുടെ മുന്നറിയിപ്പ്

ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രെയ്ന്‍ വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നി ര്‍ദേശം. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം മൂലം സുരക്ഷാ സാഹചര്യം കൂടുതല്‍ വഷ ളായ തിനെത്തുടര്‍ന്നാണ് നിര്‍ദേശം. ഇന്ത്യന്‍ പൗരന്‍മാര്‍ യുക്രെയ്നിലേക്കുള്ള യാത്ര ഒഴി വാക്കണം

Read More »

ദലിത് യുവതിയുടെ ലൈംഗിക പീഡന പരാതി ; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സിവിക് എത്രയും വേഗം അന്വേഷണ ഉദ്യോ ഗസ്ഥനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു കൊച്ചി : ദലിത്

Read More »

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ഉപയോഗിച്ചിരുന്നില്ല; രക്ത പരിശോധനാഫലം

വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ ബസപടക്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം കൊച്ചി: വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ ബസപട

Read More »

‘വിപ്ലവസൂര്യന്‍’ വി എസ് നൂറാം വയസ്സിലേക്ക് ; ആഘോഷമില്ലാതെ ഇന്ന് പിറന്നാള്‍

മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദ ന്‍ നൂറാം വയസ്സിലേക്ക്. ആരോഗ്യ പ്രശ്നങ്ങള്‍മൂലം തിരുവനന്ത പുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തി

Read More »

ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കമലേശ്വരത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വലിയവീട്ടില്‍ ലെയ്നില്‍ കമാല്‍ റാഫി (52), ഭാര്യ തസ്നി (47 ) എന്നിവരാണ് മരിച്ചത് തിരുവനന്തപുരം: കമലേശ്വരത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വലിയവീട്ടില്‍ ലെയ്നില്‍ കമാല്‍

Read More »

കാസര്‍കോട് ബൈക്ക് ലോറിയില്‍ ഇടിച്ച് വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ മരിച്ചു

കനകപ്പള്ളിത്തട്ടില്‍ പാര്‍സല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാ രായ രണ്ടു യുവാക്കള്‍ മരിച്ചു. പരപ്പ തുമ്പ കോളനിയിലെ നാരായണന്റെയും ശാരദ യുടെയും മകന്‍ ഉമേഷ് (22), പരേതനായ അമ്പാടിയുടെയും അമ്മാളുവിന്റെയും മകന്‍ മണികണഠന്‍

Read More »

കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും ; പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍

നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍. വോട്ടെടുപ്പിലൂടെ മല്ലികാര്‍ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തു.പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍ ലഭിച്ചെ ന്നാണ് റിപോര്‍ട്ട്

Read More »

കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: ശ്രീറാമിനും വഫക്കുമെതിരെ നരഹത്യകേസ് ഒഴിവാക്കി; പ്രതികള്‍ വിചാരണ നേരിടണം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കലപ്പെടുത്തിയ കേസില്‍ പ്രതി കളായ ഐഎ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ എ ന്നിവ ര്‍ക്ക് മേല്‍ ചുമത്തിയ മനഃപൂര്‍വമായ നരഹത്യ(304 വകുപ്പ്)

Read More »