
കൊച്ചിയില്‍ കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശിനി ; യുവതിക്കൊപ്പം താമസിച്ച റാം ബഹദൂര്‍ ഭര്‍ത്താവല്ല, പ്രതി നേപ്പാളിലേക്ക് കടന്നതായി സൂചന
വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി നേപ്പാള്‍ സ്വദേശിയാ ണെ ന്ന് സ്ഥിരീകരണം. ലക്ഷ്മി എന്ന പേരില്‍ ഇവിടെ വാടകക്ക് താമസിച്ചിരുന്ന ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസി ച്ചിരുന്ന റാം ബഹദൂര്‍


























