
ആവേശം അലതല്ലിയ ആഘോഷം ; വര്‍ണാഭമായി തനിമ കുവൈത്ത് ഓണത്തനിമ
രണ്ട് വര്‍ഷത്തെ കോവിഡ്കാലത്തിനു ശേഷം ആവേശം അലതല്ലിയ 14 മണിക്കൂര്‍ ആഘോഷങ്ങളുമായി സംഘടിപ്പിച്ച തനിമ കുവൈത്തിന്റെ ‘ഓണത്തനിമ 2022’ന് സമാപനം. വര്‍ണാഭമായ ഘോഷയാത്ര യും കുവൈത്ത്-ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചുകൊണ്ടായിരുന്നു സാംസ്‌കാരിക സമ്മേളനം. ഭൂട്ടാന്‍ അംബാസഡര്‍




























