
ലോകകപ്പിനുള്ള ബ്രസീല്‍ ടീമായി; പരിക്കേറ്റ കുടീന്യോ പുറത്ത്
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരി ക്കേറ്റ ഫിലിപ്പെ കുടീ ന്യോയാണ് ടീമില്‍ ഇടംപിടിക്കാത്ത പ്രമുഖന്‍. നെയ്മര്‍ ഉള്‍പ്പെടെ പ്രധാനതാരങ്ങള്‍ എല്ലാമുണ്ട്. 24ന് സെര്‍ബിയയുമായാണ് ബ്രസീലിന്റെ ആദ്യകളി സാവോപോളോ




























