Category: News

പകര്‍പ്പാവകാശ ലംഘനം :ബ്ലോക്ക് കോണ്‍ഗ്രസ്; ട്വിറ്ററിനോട് കോടതി

കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയു ടെയും ഔദ്യോഗിക അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിക്കാന്‍ ട്വിറ്ററിന് കോട തിയുടെ നിര്‍ദ്ദേശം ബംഗളൂരു : കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്

Read More »

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ പുരോഗതിക്ക് നടപടി: മന്ത്രി

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപര വുമായ പുരോഗതി ക്കുവേണ്ടയുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാ ലഗോപാല്‍ പറഞ്ഞു തിരുവനന്തപുരം : പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസ പരവുമായ പുരോഗതിക്കുവേണ്ടയുള്ള

Read More »

കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ല ; കൈരളി, മീഡിയാ വണ്‍ ചാനലുകള്‍ക്ക് ഗവര്‍ണറുടെ വിലക്ക്

വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടു മാധ്യമങ്ങളെ പുറത്താക്കി. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞാണ് കൈരളി, മീഡിയാ വണ്‍ ചാനലുകളെ ഗവര്‍ണര്‍ വിലക്കിയത് തിരുവനന്തപുരം : വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Read More »

കത്ത് തയ്യാറാക്കുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല; മുഖ്യമന്ത്രിക്ക് പരാതി നല്‍കി: മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിയമനങ്ങളില്‍ ആളെ നിയമിക്കുന്നതിന് സിപി എം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ക്ലിഫ് ഹൗസില്‍ എത്തിയാണ് ആര്യാ രാജേന്ദ്രന്‍

Read More »

കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ദക്ഷിണ കൊറിയ ; കമ്പനി മേധാവികളുടെ യോഗം വിളിക്കുമെന്ന് മന്ത്രി പി രാജീവ്

ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസ നം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതിക വിദ്യ കൈമാറ്റത്തി നും മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യാ

Read More »

യുകെയിലേക്ക് പറക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ; തുടക്കത്തില്‍ 1500 പേര്‍ക്ക് അവസരം ; റിക്രൂട്ട്മെന്റ് 21ന് തുടങ്ങും

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യുകെ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികള്‍ക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ 400 ഡോക്ടമാര്‍ ഉള്‍പ്പെടെ ആയിരത്തഞ്ഞൂറോളം പേര്‍ക്ക് യുകെയില്‍ അവസരം ലഭിക്കും തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി

Read More »

‘ജോലി ഒഴിവുണ്ട്; സഖാക്കളുടെ പട്ടിക തരാമോ?’ ; ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത്

തിരുവനന്തപുരം നഗരസഭയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമന ത്തിലേക്ക് സിപിഎമ്മു കാരെ ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിക്ക് മേയറുടെ കത്ത്. കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയര്‍ ആര്യ രാജേന്ദ്രന്‍

Read More »

ഇസുദാന്‍ ഗാഡ്വി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഗുജറാത്തില്‍ പോരിന് ഒരുങ്ങി ആം ആദ്മി

ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ ഇസുദാന്‍ ഗധ്വി ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പാര്‍ട്ടി ജനറല്‍ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് മുഖ്യമ ന്ത്രി സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാ പിച്ചത് ന്യുഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ ഇസുദാന്‍

Read More »

ഷാരോണ്‍ വധം: ഗ്രീഷ്മ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ കോടതി പൊലീസ് കസ്റ്റ

Read More »

ചുമതലയേല്‍ക്കാനെത്തിയ വിസിയെ എസ്എഫ്ഐ തടഞ്ഞു; പ്രതിഷേധം, സുരക്ഷ ഒരുക്കി പൊലീസ്

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ സിസ തോമസിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രതിഷേധം. തുടര്‍ന്ന് പൊലീസി ന്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയുടെ ഓഫീസിലെത്തിയത് തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ്

Read More »

കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക് ; യുവാവ് കസ്റ്റഡിയില്‍

നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശി ഹ്ഷാദിനെയാണ് തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത് തലശേരി : നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി

Read More »

വിദേശയാത്രാ വിവരം അറിയിച്ചില്ല ; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവര്‍ണറുടെ കത്ത്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് കത്തു നല്‍കി. ഗവര്‍ണറായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം : മുഖ്യമന്ത്രി

Read More »

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വിദേശത്തേക്ക് കടന്നു; തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് പൊലീസ്; കണ്ണൂരില്‍ അച്ഛന്‍ പിടിയില്‍

പതിനാറുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍. കൂത്തുപറമ്പിലാണ് പത്താം ക്ലാസുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേ ഷം ഇയാള്‍ വിദേശത്തേക്ക് മുങ്ങിയിരുന്നു. പിന്നാലെ പൊലീസ് തന്ത്രപൂര്‍വം ഇയാളെ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

Read More »

സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഗവര്‍ണര്‍; ഡോ.സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസി ചുമതല

ഡോ. സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ നല്‍കിയ പേര് തള്ളിയാണ് സിസ തോമസിന് ചുമതല നല്‍കിയിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ്

Read More »

കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; ആണ്‍സുഹൃത്ത് അറസ്റ്റില്‍

കാഞ്ഞങ്ങാട് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ ആണ്‍സുഹൃത്ത് അറ സ്റ്റില്‍. കഴിഞ്ഞ ദിവസം ആലാമിപള്ളി സ്വദേശി വിനോദ് കുമാറിന്റെ മകള്‍ നന്ദ (20) ആത്മഹത്യ ചെയ്തത സംഭവത്തില്‍ കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി എം കെ

Read More »

ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനും അഞ്ചിനും ; ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിന്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ട് ഘഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ട് ഘഘട്ടമായാണ് തെര ഞ്ഞെടുപ്പ് നടത്തുകയെന്ന് കേന്ദ്ര

Read More »

മഹാരാജാസ് കോളേജിലെ സംഘര്‍ഷം; നാലുപേര്‍ അറസ്റ്റില്‍

എറണാകുളം മഹാരാജാസ് കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധ പ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ്

Read More »

കേരള ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ എം ഒ ജോസ് അന്തരിച്ചു

കേരള ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ എം ഒ ജോസ് അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം കൊച്ചി: കേരള ഫുട്‌ബോള്‍ ടീം മുന്‍

Read More »

മുഖ്യമന്ത്രി ഇടപെട്ടു : ബൈജൂസിന്റെ തിരുവനന്തപുരം സെന്റര്‍ മാറ്റില്ല

പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന മുന്‍നിര വിദ്യാഭ്യാസ ആപ്പ് കമ്പനിയാ യ  ബൈജൂസി ന്റെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഡെവലപ്മെന്റ് സെന്റര്‍ മാ റ്റില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ

Read More »

കൊച്ചിയില്‍ ആസ്റ്റര്‍ മെഡ്സിറ്റിയുടെ സ്ട്രോക്ക് ആംബുലന്‍സ്

കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സംവിധാനത്തോടു കൂടിയ സ്ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭി ച്ചു. ജസ്റ്റിസ് പി. ഗോപിനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊച്ചി: കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍

Read More »

ഭാരതപ്പുഴയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മുങ്ങിമരിച്ചു

ഭാരതപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. രാമകൃഷ്ണന്‍ എന്നയാളാണ് മരിച്ച ത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പുഴയില്‍ നിന്ന് കരകയറിയയുട നെ കുഴഞ്ഞുവീഴുകയായിരുന്നു പട്ടാമ്പി : ഭാരതപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. രാമകൃഷ്ണന്‍ എന്ന യാളാണ്

Read More »

‘സമാന്തര സര്‍ക്കാരാകാന്‍ ആരും ശ്രമിക്കേണ്ട, എല്ലാത്തിനും മുകളില്‍ ജനങ്ങളുണ്ട്’; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജ യന്‍. അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ തീരുമാനി ക്കാന്‍ ഇവിടെ ഒരു

Read More »

ചെറുകിട, ഇടത്തരം വ്യാപാരികള്‍ പ്രതിസന്ധിയില്‍ ; ഓണ്‍ലൈന്‍ വ്യാപാരത്തിന് കമ്പനി രൂപീകരിക്കണം : രാജു അപ്സര

ഓണ്‍ലൈന്‍ കമ്പനികളുടെ തള്ളിക്കയറ്റത്തില്‍ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോ പന സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് കമ്പനി രൂപീകരി ക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ്

Read More »

ടയര്‍ മാറ്റുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്തേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊന്‍കുന്നം തോണിപ്പാറ സ്വദേശി അഫ്‌സല്‍(25) ആണ് മരിച്ചത്. കോട്ടയം പൊന്‍കുന്നം ശാന്തി ആശുപത്രി ജങ്ഷനിലാണ് സംഭവം കോട്ടയം: പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ

Read More »

ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛന്‍ മരിച്ചു, മകന് ഗുരുതര പരുക്ക്

ആലക്കോട് നെല്ലിക്കുന്ന് താരാമംഗലത്തെ മാത്തുക്കുട്ടി (55) ആണ് മരിച്ചത്. അപകട ത്തില്‍ പരുക്കേറ്റ മകന്‍ ബിന്‍സിനെ(18)ഗുരുതരാവസ്ഥയില്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കണ്ണൂര്‍ : കരുവഞ്ചാല്‍ ആലക്കോട് നെല്ലിക്കുന്നില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍മറ

Read More »

ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ ; വിരമിക്കല്‍ പ്രായം ഉയര്‍ത്തിയ തീരുമാനം മരവിപ്പിച്ചു

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം തിരുവനന്തപുരം : പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം

Read More »

രക്ഷപ്പെടാനായി സന്തോഷ് തല മുണ്ഡനം ചെയ്തു; എന്നിട്ടും പരാതിക്കാരി തിരിച്ചറിഞ്ഞു

മ്യൂസിയം വളപ്പില്‍ തനിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന പ്രതിയെ തിരിച്ച റിയാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്ന് പരാതിക്കാരി. സംഭവ സമയത്ത് പ്രതി ധരി ച്ച വസ്ത്രങ്ങളടക്കം പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി എന്നും പരാതിക്കാരി മാധ്യ മങ്ങളോട്

Read More »

പരാതിക്കാരി തിരിച്ചറിഞ്ഞു; മ്യൂസിയം കേസിലെ പ്രതിയും സന്തോഷ് തന്നെ

കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ കേസിലെ പ്രതി അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി സന്തോഷ് കുമാര്‍(39)നെയാണ് പേരൂര്‍ക്കട പൊലീസ് ചൊവ്വ രാത്രി യോടെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരം : കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ കേസിലെ പ്രതി അറസ്റ്റില്‍.

Read More »

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേ തുവിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ്.അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അട ങ്ങുന്നതാണ് ബഹുമതി തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും

Read More »

ഷാരോണ്‍ വധം: പ്രതികളുമായി തെളിവെടുപ്പ് ; നിര്‍ണായക തെളിവായ കീടനാശിനി കുപ്പി കണ്ടെടുത്തു

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ നിര്‍ണായ തെളിവ് പൊലീസ് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും സാന്നി ധ്യത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് പ്രധാന തെളിവായ കീടനാശിനിയുടെ കുപ്പി കണ്ടെത്തിയത് തിരുവനന്തപുരം :

Read More »

ശില്‍പങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നു ; പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായി കുഞ്ഞിരാമന്‍

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച് ശില്‍പി കാനായി കുഞ്ഞി രാമന്‍. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതി ഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ

Read More »

തനിമ കുവൈത്ത് ദേശീയ വടംവലി മത്സരം സമാപിച്ചു ; യു.എല്‍.സി കെകെബി സ്‌പോര്‍ട്ട്‌സ് ക്ലബിന് കിരീടം

ആവേശം നിറഞ്ഞ ദേശീയ വടം വലി മത്സരത്തില്‍ യു.എല്‍.സി കെകെബി സ്‌പോ ര്‍ട്ട്‌സ് ക്ലബിന് കിരീടം. 6 അടിയില്‍ അധികം ഉയരമുള്ള സാന്‍സിലിയ എവര്‍റോളിങ് സ്വര്‍ണകപ്പും 1,00,001 രൂപ ക്യാഷ് പ്രൈസും യു.എല്‍.സി കെകെബി

Read More »