
കോവിഡാനന്തരം പ്രതിരോധശേഷി കുറയുന്നു: ആയുര്‍വേദ വിദഗ്ധര്‍
പ്രതിരോധശേഷി കുറയുന്ന പ്രവണത കോവിഡിനു ശേഷം കൂടുതല്‍ പ്രകടമാകുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി ജീവിതശൈലിയില്‍ എ ല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് വൈദ്യരത്നം ഔഷധശാലയുടെ മാനേജിംഗ് ഡയ റക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍






























