
കോവിഡ് കുറഞ്ഞു; വിദേശ യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ ഒഴിവാക്കി കേന്ദ്രം
വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കുള്ള എയര്‍ സുവിധ രജിസ്ട്രേഷന്‍ ഒഴി വാക്കി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര യാത്രക്കാര്‍ നിര്‍ബന്ധമായി എയര്‍ സുവിധ ഫോ മുകള്‍ പൂരിപ്പിക്കണമെ ന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിബന്ധന ന്യൂഡല്‍ഹി: വിദേശത്തു നിന്ന്




























