
വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചു കയറി 12 പേര്‍ മരിച്ചു
ബിഹാറിലെ വൈശാലി ജില്ലയില്‍ വിവാഹ അനുബന്ധ ചടങ്ങിലേക്ക് ട്രക്ക് ഇടിച്ചു കയറി കുട്ടികളും സ്ത്രീകളുമടക്കം 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞാ യറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത് പാറ്റ്ന : ബിഹാറിലെ വൈശാലി




























