
സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; ഇടുക്കിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു
കട്ടപ്പനയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നിര്‍മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്ക് നന്നാക്കുന്നതു മായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആണ് സംഭവം ഇടുക്കി : കട്ടപ്പനയില്‍ സുഹൃത്തുക്കള്‍





























