
സുനന്ദ പുഷ്‌കര്‍ കേസ്; ശശി തരുരിനെ കുറ്റമുക്തനാക്കിയതിനെതിരെ ഡല്‍ഹി ഹൈക്കോടതി നോട്ടീസ്
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്. തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതി രെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച് അപ്പീലിലാണ് നോട്ടീസ് ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ മരണവുമായി






























