
പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍ ; പൊലീസ് അന്വേഷണം തുടങ്ങി
പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാ സില്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. നാല് ദിവ സം പ്ലസ്ടുക്കാരി അധികൃതര്‍ അറിയാതെ എംബിബിഎസ് ക്ലാസിലിരുന്നു.സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ



























