Category: News

ചെര്‍പ്പുളശ്ശേരിയില്‍ വാഹനാപകടം ; രണ്ടു പേര്‍ മരിച്ചു

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായി രുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ ഏലംകുളം തോട്ടച്ചേരി വീട്ടില്‍ മനോജ് കുമാര്‍, പുത്തന്‍ വീട്ടില്‍ ശ്രീനാഥ് എന്നിവരാണ് മരിച്ചത്. പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍

Read More »

കാര്‍ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും കൊച്ചുമകനും മരിച്ചു; അപകടത്തില്‍പെട്ടത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബം

ഒല്ലൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (60), കൊച്ചുമകന്‍ സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് മറിഞ്ഞ കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തേക്ക് എത്തി

Read More »

പോപ്പുലര്‍ ഫ്രണ്ടിനെതിരെ മൃദുസമീപനം ; സ്വത്ത് കണ്ടുകെട്ടാന്‍ ആറ് മാസം കൂടി സമയം വേണമെന്ന് സര്‍ക്കാര്‍

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പൊതുമുത ല്‍ നശിപ്പിച്ച കേസില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂ ക്ഷവിമര്‍ശനം. റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന സര്‍ക്കാ രിന്റെ ആവശ്യം കോടതി

Read More »

ബഫര്‍സോണിനെതിരെ താമരശേരി രൂപത ; ഇന്ന് മുതല്‍ പ്രതിഷേധ സമരം

ബഫര്‍സോണിനെതിരെ താമരശേരി രൂപത ഇന്ന് മുതല്‍ പ്രതിഷേധ സമരം ആരംഭി ക്കും. കോഴിക്കോ ട്ടെ മലയോര മേഖലകളില്‍ രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി പ്രതിഷേധം സംഘടിപ്പിക്കും കോഴിക്കോട്: ബഫര്‍സോണിനെതിരെ താമരശേരി രൂപത

Read More »

കൊച്ചിന്‍ നൈറ്റ്സ് റോട്ടറി ക്ലബ് സാന്താ റണ്‍ സംഘടിപ്പിച്ചു

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈ റ്റ്സിന്റെ മൂന്നാമത് എഡിഷന്‍ സാന്താ റണ്‍ സംഘടിപ്പിച്ചു. ഗ്രാന്റ് ഹയാ ത്തില്‍ നടന്ന സമാപന ചടങ്ങില്‍ ചലച്ചിത്ര താരം

Read More »

ഗള്‍ഫ് രാജ്യങ്ങളുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കും: കേന്ദ്രമന്ത്രി വി.മുരളീധരന്‍

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 12 ലക്ഷം കോ ടിയുടെ വ്യാപാരം നടന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരന്‍ പറ ഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ മാത്രം ഗള്‍ഫ്

Read More »

സൈക്കിള്‍ നന്നാക്കാന്‍ വന്ന പതിനൊന്നുകാരിയെ പീഡിപ്പിച്ചു; 58കാരന്‍ അറസ്റ്റില്‍

ശാസ്താംകോട്ട പോരുവഴിയില്‍ സൈക്കിള്‍ നന്നാക്കാനെത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 58കാരന്‍ അറസ്റ്റില്‍.പോരുവഴി വടക്കേമുറി പരവട്ടം ഇടശ്ശേരില്‍ പുത്തന്‍ വീട്ടില്‍ തോമസാണ് അറസ്റ്റിലായത് കൊല്ലം: ശാസ്താംകോട്ട പോരുവഴിയില്‍ സൈക്കിള്‍ നന്നാക്കാനെത്തിയ 11 വയസ്സുകാരിയെ

Read More »

ജാതി വിവേചനം : അടൂര്‍ ഗോപാലകൃഷ്ണനെ പരസ്യ വിചാരണ ചെയ്യും; ഡയറക്ടറെ മാറ്റിനിര്‍ത്തണം : എഐവൈഎഫ്

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആ ര്‍ട്‌സിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ ന്യായീകരിക്കാനാണ് ചെയര്‍മാന്‍ അടൂര്‍ ഗോ പാലകൃഷ്ണന്റെ ശ്രമമെങ്കില്‍ അദ്ദേഹ ത്തെയും പൊതുസമൂഹത്തിന് മുന്നില്‍ വിചാ

Read More »

സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ പ്രതി തൂങ്ങിമരിച്ചു

കൊലക്കേസ് പ്രതി പൂജപ്പുര ജില്ലാ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചനിലയി ല്‍.വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ജീവനൊടുക്കിയത് തിരുവനന്തപുരം : കൊലക്കേസ് പ്രതി പൂജപ്പുര ജില്ലാ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചനിലയില്‍. വഴ

Read More »

‘ഹിന്ദുത്വത്തെ അപമാനിക്കുന്നു’; പത്താന്‍ സിനിമക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്

ഷാരൂഖ് ഖാന്‍ നായകനായ ‘പത്താന്‍’ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പൊലീ സ്. ചിത്രത്തിലെ ഗാനം ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്ന പരാതിയിലാണ് കേസ് എടുത്തത് മുംബൈ : ഷാരൂഖ് ഖാന്‍ നായകനായ ‘പത്താന്‍’ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ

Read More »

കൊട്ടാരക്കരയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം ; ഭര്‍ത്താവ് അറസ്റ്റില്‍

എഴുകോണ്‍ സ്വദേശിനി ഐശ്വരിയെ ആണ് ഭര്‍ത്താവ് അഖില്‍ രാജ് കൊല പ്പെടു ത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഐശ്വരിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു കൊട്ടാരക്കര: നടുവത്തൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച് കൊല്ലാന്‍

Read More »

ഭാര്യയുമായി വഴക്ക്; രണ്ട് വയസുള്ള കുഞ്ഞിനെ അച്ഛന്‍ ടെറസില്‍ നിന്ന് താഴേക്ക് എറിഞ്ഞു; പിന്നാലെ ചാടി ആത്മഹത്യക്കു ശ്രമം

ഭാര്യയുമായി വഴക്കിട്ട യുവാവ് രണ്ടു വയസുള്ള മകനെ ടെറസില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ ശേഷം ആത്മഹത്യക്കു ശ്രമിച്ചു. ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത് ന്യൂഡല്‍ഹി : ഭാര്യയുമായി വഴക്കിട്ട യുവാവ് രണ്ടു വയസുള്ള

Read More »

ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത സംഭവം; വരനെതിരെ അന്വേഷണത്തിന് കോടതി വിലക്ക്

ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാര്‍ വിവാഹം കഴിച്ച സംഭവ ത്തില്‍ യുവാവിനെതിരെ അന്വേഷണം അനുവദിക്കണമെന്ന പൊലീസിന്റെ ആവശ്യം തള്ളി കോടതി മുംബൈ : ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാര്‍ വിവാഹം കഴിച്ച

Read More »

ഏഴ് രാജ്യങ്ങളില്‍ നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മുപ്പത്താറാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ഹോസ്പ്പിറ്റലുകള്‍ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കി ളവുകളോടെ 1000 ശസ്ത്രക്രിയകള്‍ ആസ്റ്റര്‍ വോളന്റിയേഴ്സ് ലഭ്യമാക്കും കൊച്ചി: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്

Read More »

ബ്രിട്ടനില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

ബ്രിട്ടനില്‍ താമസസ്ഥലത്ത് മലയാളി നഴ്സിനെയും രണ്ട് മക്കളെയും കൊല്ലപ്പെട്ട നില യില്‍ കണ്ടെത്തി. നഴ്‌സായി ജോലിചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു ( 40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവരെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട

Read More »

ട്രെയിനില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് പിടിയിലായി. തലശ്ശേരി പാനൂര്‍ സ്വദേശി സന്തോഷ് (33) ആണ് കോട്ടയം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. റിമാന്‍ഡ് ചെയ്തു കോട്ടയം: ട്രെയിനില്‍ യാത്രക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസില്‍

Read More »

ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമം; കൊരട്ടിയില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ഓടുന്ന ട്രൈനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു.കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍(16),സജ്ഞയ്(17) എന്നിവ രാണ് മരിച്ചത് തൃശൂര്‍: ഓടുന്ന ട്രൈനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍

Read More »

പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ള നിര്‍മാതാക്കളുടെ വീടുകളില്‍ ആദായ നികുതി റെയ്ഡ്

മലയാള സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതിവ കുപ്പിന്റെ പരിശോധന. സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്‍ കൂടിയായ പൃഥ്വിരാജ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് ആദായ നികുതി

Read More »

ക്ലിഫ് ഹൗസില്‍ നീന്തല്‍ കുളം നവീകരണം: ധൂര്‍ത്തടിച്ചത് 31.92 ലക്ഷം ; കണക്കുകള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നീന്തല്‍ കുളം നവീകരി ക്കാന്‍ ചെലവഴിച്ചതിന്റെ കണക്കുകള്‍ പുറത്ത്. ആറ് വര്‍ഷത്തിനിടെ 31,92,360 രൂപയാ ണ് ചെലവിട്ടതെന്ന് വിവരാവകാ ശ രേഖയില്‍ വ്യക്തമാക്കുന്നു.2016 മുതല്‍ നീന്തല്‍ കുളത്തിന്

Read More »

പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി

കയ്പമംഗലത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. മൂന്ന്പീടി ക ഇല്ലത്ത് പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു തൃശൂര്‍ : കയ്പമംഗലത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ

Read More »

പോക്സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കി; സി ഐക്കെതിരെ കേസ്

പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സി.ഐക്കെ തിരെ കേസ്. അയിരൂര്‍ എസ്എച്ചഒ ആയിരുന്ന ജയ്സ നിലിന് എതി രെ യാണ് കേസ് അയിരൂര്‍ : പോക്സോ കേസ് പ്രതിയെ

Read More »

രാമമംഗലം പഞ്ചായത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് വള പ്രയോഗം

രാമമംഗലം ഗ്രാമ പഞ്ചായത്തിലെ നെല്‍ വയലുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് വള പ്ര യോഗം നടത്തുന്ന പദ്ധതിക്ക് തുടക്കം. കടവ് പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ അ ഡ്വ.അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു കൊച്ചി :

Read More »

ഒളമറ്റം വാഹനാപകടം: അമ്മയ്ക്ക് പിന്നാലെ ചികിത്സയിലിരുന്ന മകളും മരിച്ചു

തൊടുപുഴ ഒളമറ്റത്ത് നടന്ന വാഹനാപകടത്തില്‍ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. അ പകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഈരാറ്റുപേട്ട നടക്കല്‍ പുത്തന്‍പറമ്പില്‍ പി കെ ഹസ്സന്റെ മകള്‍ ഫാ ത്തിമ(15)ആണ് മരിച്ചത് തൊടുപുഴ : തൊടുപുഴ

Read More »

ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ അക്ഷയ് ; ഒടുവില്‍ ഇഷ്ട ടീമിന്റെ തോല്‍വി ജീവന്‍ അപകടത്തിലാക്കി

കാക്കനാട് പാറയ്ക്കാമുകള്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ 21 കാരന്‍ അ ക്ഷയ് ജീവനു തുല്യം സ്‌നേഹിച്ച ബ്രസീലിന്റ തോല്‍വി അവന് സഹിക്കാവുന്നതില്‍ ഏറെയായിരുന്നു. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തലച്ചോറ്റില്‍ രക്തം കട്ടപിടിച്ച താണ്

Read More »

സഭ പിരിഞ്ഞതായി വിജ്ഞാപനമില്ല; നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സഭ അനിശ്ചിതമായി പിരി ഞ്ഞുവെന്ന് ഗവര്‍ണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സഭ സമ്മേളനത്തിന്റെ തുട ര്‍ച്ചയായി വീണ്ടും

Read More »

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവം; മദ്യലഹരിയില്‍ വാഹനം ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്റ്റോപ്പില്‍ പാചകവാതക ടാങ്കര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു. വാതക ചോര്‍ച്ച ഇല്ലാതിരുന്നതിനാല്‍ വന്‍ അപടകം ഒഴിവായി കണ്ണൂര്‍ : ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്റ്റോപ്പില്‍ പാചകവാതക ടാങ്കര്‍

Read More »

ഭൂമിയിടപാട് കേസ്: ജോര്‍ജ് ആലഞ്ചേരി ഹാജരാകില്ല ;സാവകാശം തേടും

സിറോമലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വി ചാരണ കോടതിയില്‍ നേരിട്ട് ഹാജരാകില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാ ന്‍ സാവകാശം തേടും. കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെടും കൊച്ചി:

Read More »

ഭാര്യയെ ശല്യം ചെയ്തു; തൃശൂരില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു

മാള വലിയപറമ്പില്‍ ഭാര്യയെ ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു കുത്തിക്കൊന്നു. മുരിങ്ങൂര്‍ താമരശേരി മിഥുന്‍(27) ആണ് കൊല്ലപ്പെട്ടത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിനാലാണു മിഥുനെ കൊത്തിക്കൊന്നതെന്നാ ണു പ്രാഥമിക വിവരം തൃശൂര്‍

Read More »

114 ടണ്‍ പൊക്കാളി നെല്ല് ഉത്പാദിപ്പിച്ച് ഞാറക്കല്‍ ബ്ലോക്ക്

വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷി ചെയ്തത്. കുഴുപ്പിള്ളി പഞ്ചായത്തില്‍ 50 ഹെക്ടര്‍, നായരമ്പലം പഞ്ചായത്തില്‍ 35 ഹെ ക്ടര്‍, എടവനക്കാട് പഞ്ചായത്തില്‍ 26 ഹെക്ടര്‍, പള്ളിപ്പുറം 10 ഹെക്ടര്‍, ഞാറക്കല്‍

Read More »

ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി : മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ

Read More »

ടോറസ് ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചു; പത്തനംതിട്ടയില്‍ രണ്ടുപേര്‍ മരിച്ചു

ശാസ്താംകോട്ട തുവയൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ടോറസ് ലോറി കൂട്ടി യി ടിച്ച് രണ്ടു പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കൊല്ലം പോരുവഴി ഇടയ്ക്കാട് സ്വദേശി ഡിജു ജോര്‍ജ്(30) ഓട്ടോറിക്ഷ യാത്രക്കാരന്‍ ജോണ്‍സണ്‍(65) എന്നിവരാണ് മരിച്ചത്

Read More »

സോളാര്‍ പീഡന കേസ് ; എപി അനില്‍ കുമാറിന് ക്ലീന്‍ചിറ്റ്

സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെ കുറ്റവിമുക്തനാക്കി സിബിഐയുടെ ക്ലീന്‍ചിറ്റ്. കേസില്‍ അനില്‍കുമാറിനെതിരെ തെളിവില്ലെന്ന് തിരുവ നന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രി എ.പി

Read More »