
അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണം, സിനിമ ബഹിഷ്‌കരണം വേണ്ട ;ബിജെപി നേതാക്കള്‍ക്ക് മോദിയുടെ നിര്‍ദേശം
‘ചിലര്‍ സിനിമകള്‍ക്ക് എതിരെ പ്രതികരണം നടത്തുന്നു. ഇത് എല്ലാ ടിവിയിലും പത്രങ്ങളിലും വരുന്നു. അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണം’- പ്രധാനമന്ത്രി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും പ്രതിപ ക്ഷത്തെ ചെറുതായി കാണരുതെന്നും യോഗത്തില്‍ പ്രധാനമന്ത്രി






























