
തദ്ദേശീയമായി നിര്‍മിച്ച മുങ്ങിക്കപ്പല്‍ ; നാവികസേനയ്ക്ക് പുതുകരുത്തായി ‘വാഗിര്‍’
നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പല്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നീറ്റിലിറക്കിയ വാഗിര്‍ കടല്‍ സഞ്ചാര പരീക്ഷ ണങ്ങള്‍ക്കു ശേഷമാണ് സേനയുടെ ഭാഗമായത് മുംബൈ : ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കു






























