
വെടിക്കെട്ട് പുരയിലെ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
പാലക്കാട് ആലത്തൂര്‍ കാവശേരി മണി (മണികണ്ഠന്‍- 50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈ കിട്ട് അഞ്ചോടെയാണ് അപകടം. കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ ഉടമസ്ഥത യിലുള്ള വാഴാനി പുഴക്കരികിലെ നെല്‍പ്പാടത്തി നോട് ചേര്‍ന്ന് തെക്കേക്കര തെ ങ്ങും






























