
ഓംചേരി ഡല്‍ഹി മലയാളികളുടെ അംബാസഡര്‍ : മുഖ്യമന്ത്രി
ഡല്‍ഹിയിലെ പ്രവാസി മലയാളികളുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഓംചേരി നിര്‍വ്വഹിച്ച പങ്ക് അവിസ്മരണിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നൂറിന്റെ നിറവി ല്‍ എത്തിയ മഹാനടന്‍ നാടകാചാര്യന്‍ ഓംചേരി ആദരിക്കുന്നതിനായി നല്‍കിയ സ ന്ദേശത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്






























