
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി എറണാകുളത്ത്
സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവ ര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. റജിസ്റ്റര്‍ ചെയ്യുന്ന തി നായി 0471-2770534/8592958677 എന്നീ നമ്പറുകളിലോ nbfc.norka@kerala. gov.in/ nbfc.coordinator@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളിലോ ബന്ധ





























