
നികുതി വര്‍ധനക്കെതിരായ സമരത്തില്‍ പൊലീസ് നടപടി ; ഭരണ-പ്രതിപക്ഷ ബഹളത്തിനൊടുവില്‍ സഭ പിരിഞ്ഞു
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹ ളം വച്ചു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഭ രണപ ക്ഷവും സീറ്റില്‍ നിന്ന് എഴുന്നേറ്റ് പ്ര തിഷേധം തുടര്‍ന്നതോടെ സഭ





























