Category: News

ജാതി അധിക്ഷേപം നാക്കു പിഴ, മാപ്പു പറഞ്ഞ് കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍

തന്റെ പരാമര്‍ശങ്ങള്‍കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുളള മാനസിക വിഷമങ്ങള്‍ ക്കും കോളേജി ന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതി ന് മാപ്പ് പറയുന്നുവെന്നു രമ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു കാസര്‍ഗോഡ്: വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ്

Read More »

സി എം രവീന്ദ്രനെ നാളെ ചോദ്യം ചെയ്യും ; ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടി

നാളെ രാവിലെ പതിനൊന്നിന് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റില്‍ ചോദ്യം ചെയ്യിലിന് ഹാജാരാകണമെന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇത്തവണ ചോ ദ്യം ചെയ്യലിന് ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളി ലേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് നീങ്ങുമെന്നാണ് സൂചന

Read More »

കെഎസ്ആര്‍ടിസിയില്‍ സ്വയം വിരമിക്കല്‍ പദ്ധതി ; 50 കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി

50 വയസ് പിന്നിട്ട 7200 പേരുടെ പട്ടിക മാനേജമെന്റ് തയ്യാറാക്കിയിരിക്കുന്നത്. വിര മിക്കുന്ന ഒരാള്‍ക്ക് 15 ലക്ഷം നല്‍കാനാണ് തീരുമാനം. മറ്റു ആനുകൂല്യങ്ങള്‍ വിരമി ക്കല്‍ പ്രായമായതിന് ശേഷം നല്‍കാനുമാണ് തീരുമാനം തിരുവനന്തപുരം: കെ

Read More »

ഇസ്രായേലില്‍ വെച്ച് മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ കേരളത്തിലെത്തിക്കും

കാര്‍ഷിക പഠനത്തിനായി കേരളത്തില്‍ നിന്ന് ഇസ്രായേലിലെത്തി മുങ്ങിയ ബിജു കു ര്യന്‍ നാളെ കേരളത്തില്‍ തിരിച്ചെത്തിയേക്കും. ഇന്ന് ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാന ത്താ വളത്തില്‍ നിന്ന് ബിജു കുര്യന്‍ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

Read More »

കോട്ടയത്ത് കിടക്ക നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം ; കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു

ഞായറാഴ്ച ആയതിനാല്‍ ഫാക്ടറിക്ക് അവധി ദിവസമായിരുന്നു. അതിനാല്‍ ഫാക്ടറിയി ല്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വലിയ ദുരന്തം ഒഴിവായി. വയലാ യില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം ഇന്‍ഡസ്ട്രീസ് എന്ന ഫാക്ടറിയിലാണ് തീപിടി ത്തം

Read More »

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി; നിര്‍ദേശം തള്ളി മുഖ്യമന്ത്രി

ഭരണ പരിഷ്‌കാര കമ്മീഷന്റെ ശിപാര്‍ശയാണ് തള്ളിയത്. എന്‍ ജി ഒ യൂണിയനും സെക്രട്ടേറിയറ്റ് സര്‍വീസ് അസോസിയേഷനും നിര്‍ദേശത്തെ എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കണമെന്ന

Read More »

നിര്‍ബന്ധിത വി ആര്‍എസ്; വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കുന്നുവെന്ന തര ത്തില്‍ മുന്‍പും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നതാണ്. നിര്‍ബന്ധിത വി ആര്‍ എസ് എ ന്ന് പറയുന്നത് തന്നെ തെറ്റായ പ്രയോഗമാണ്. വി ആര്‍എസ് എ ന്നാല്‍ വോളണ്ടറി

Read More »

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; ആക്രമിക്കപ്പെട്ടത് രോഗിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടി, പ്രതി പിടിയില്‍

സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെ ആണ് ഭീ ഷണിപ്പെടുത്തി പീഡിപ്പി ക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബോം ബൈഷമീറിനെ പൊലീസ് പിടികൂടി തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 16കാരിയെ

Read More »

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; പുല്ലുവെട്ടാന്‍ പോയ വൃദ്ധനെ ചവിട്ടിക്കൊന്നു

പുതൂര്‍ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചന്‍ (60) ആണ് മരിച്ചത്. പുല്ലുവെ ട്ടാനായി വനാതിര്‍ത്തിയില്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ആന നെഞ്ചി ല്‍ ചവിട്ടിയെന്നാണ് പ്രാഥമിക നിഗമനം അട്ടപ്പാടി: പാലക്കാട് വീണ്ടും കാട്ടാനയുടെ

Read More »

സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിട്ടില്ല ; പാര്‍ട്ടിയില്‍ തിരികെയെത്താന്‍ ശ്രമമെന്ന് ജിജോ തില്ലങ്കേരി

ക്വട്ടേഷനും സ്വര്‍ണക്കടത്തുമെന്നും ആരോപണം ഉന്നയിക്കുന്നവരോടായി ഒരു കുറ്റ വും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയെയോ നേതാക്കളെയോ രക്തസാക്ഷികളെയോ അപമാ നിച്ചിട്ടില്ലെന്നും ജിജോ തില്ലങ്കേരി പോസ്റ്റില്‍ വ്യക്തമാക്കി. 26 വയസിനിടയില്‍ 23 കേ സുകളില്‍ പ്രതിയായി. വിവാഹത്തിന് ശേഷം

Read More »

മുഖ്യമന്ത്രിയെ അവഹേളിച്ച് പോസ്റ്റ് ; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ആറന്മുള സ്വദേശി സിബിന്‍ ജോണ്‍സനെയാണ് തിരുവനന്തപുരം സൈബര്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ആറന്മുള പൊലിസിന്റെ സഹായത്തോടെയാണ് സിബിനെ പിടികൂടിയത് തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

Read More »

ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍; വിതരണം ചെയ്യുന്നത് ഡിസംബര്‍ മാസത്തെ കുടിശ്ശിക

ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാനാണ് സര്‍ ക്കാര്‍ ഉത്തരവ്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുത്താണ് പെന്‍ഷന്‍ തുക നല്‍കുന്നത് തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന്

Read More »

സൗദിയില്‍ സന്ദര്‍ശക വിസയില്‍ ജോലി ചെയ്യാന്‍ അനുവാദമുള്ളത് രണ്ട് രാജ്യക്കാര്‍ക്ക് മാത്രം

സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍ താമസിക്കുമ്പോഴും സ്വകാര്യ സ്ഥാപന ങ്ങളില്‍ നിയമാനുസൃതം തന്നെ ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന അജീര്‍ പെ ര്‍മിറ്റ് യെമനികള്‍ക്കും സിറിയന്‍ പൗരന്മാര്‍ക്കും മാത്രമേ അനുവദിക്കൂവെന്നാണ് അധികൃതര്‍ റിയാദ്: സൗദിയില്‍

Read More »

എം വി ഗോവിന്ദന്റെ യാത്രയില്‍ പങ്കെടുക്കാതെ ഇ പി ജയരാജന്‍ എത്തിയത് ‘ദല്ലാള്‍’ നന്ദകുമാറിന്റെ വീട്ടില്‍ ; സിപിഎമ്മില്‍ രോഷം പുകയുന്നു

ഇന്നലെ വെണ്ണലയിലുള്ള നന്ദകുമാറിന്റെ വീട്ടിലെത്തുകയും അദ്ദേഹത്തിന്റെ അമ്മയുടെ ജന്‍മദിനാഘോങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതാണ് സിപിഎമ്മില്‍ വലിയതോതിലുള്ള വിമര്‍ശനത്തിന് കാരണം കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പ

Read More »

സര്‍ക്കാര്‍ അനുവദിച്ച പണം തീര്‍ന്നു ; ഇനിയും 26 ലക്ഷം വേണം ; ചിന്താ ജെറോം

76.06 ലക്ഷം രൂപയായിരുന്നു ചിന്തയ്ക്കും മറ്റ് കമ്മീഷന്‍ അംഗങ്ങള്‍ക്കും യുവജന കമ്മീ ഷനിലെ ജീവനക്കാര്‍ക്കും ഓണറേറിയവും ശമ്പളവും നല്‍കാന്‍ 2022-23 ലെ ബജ റ്റില്‍ വകയിരുത്തിയിരുന്നത്. ഈ തുക തീര്‍ന്നതോടെ 9 ലക്ഷം രൂപ

Read More »

ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു ; ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രം വെള്ളിയാഴ്ച റിലീസാകും തിരുവനന്തപുരം : ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാ

Read More »

കോട്ടയത്ത് വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മുകളിലത്തെ നിലയിലായിരുന്ന വിനീഷന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും രക്ഷപ്പെട്ടു. കോട്ടയം മണിമലയില്‍ പാറവിളയില്‍ രാജം (70) ആണ് മരിച്ചത്. പരുക്കുകളോടെ ഭര്‍ ത്താവ് സെല്‍വരാജനെയും (76) മകന്‍ വിനീഷിനെയും (30) മെഡിക്കല്‍ കോളജ് ആ

Read More »

ആധാരം രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം പോക്കുവരവിനും സൗകര്യം ; വില്ലേജ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ് തിരിച്ചറിയുക

ഭൂമി പോക്കുവരവിനായി വില്ലേജില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ വില്ലേജ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് ഇരയാകാതിരിക്കാനും ശ്രദ്ധിക്കുക. ആധാരം ചെയ്യുന്ന തോ ടൊപ്പം തന്നെ പോക്കുവരവും ഓണ്‍ലൈനായി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുര്‍ഘടം പിടിച്ച

Read More »

ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല ; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍

ഭരണപരമായ കാര്യങ്ങള്‍ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യത യാണെ ന്നും അത് അദ്ദേഹം നിര്‍വഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍. ഭരണപരമായ കാര്യങ്ങള്‍ തന്നോട്

Read More »

ഹവാല ഇടപാട്: ജോയ് ആലുക്കാസില്‍ ഇഡി റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

തൃശൂരിലെ വീട്ടിലും ഹെഡ് ഓഫിസിലുമാണ് പരിശോധന നടന്നത്. റെയ്ഡില്‍ പി ടിച്ചെടുത്ത ഉപകരണങ്ങളും രേഖകളും പരിശോധിച്ചതിനുശേഷം തുടര്‍നടപ ടി കളിലേ ക്ക് കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍

Read More »

യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ; അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു, യുവതി നിരാഹാര സമരത്തിലേക്ക്

മൂന്നുമാസം മുന്‍പ് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ പ രിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ മൂത്രസഞ്ചിയില്‍ ആഴ്ന്നുകി ട ക്കുന്നതായി കണ്ടെത്തിയത്. പിന്നീട് മെഡിക്കല്‍ കോളേജില്‍ നിന്നു തന്നെ യാണ് ഇത്

Read More »

കാറും ബൈക്കും കൂട്ടിയിടിച്ച് തൃശൂരില്‍ രണ്ടുമരണം

വയനാട് സ്വദേശി അരുണ്‍ രാജ്, കോഴിക്കോട് സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയോടെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മണ്ണുത്തി ദേശീയ പാത സര്‍വീസ് റോഡില്‍ വെട്ടിക്കലില്‍ ഹോളിഫാമിലി കോണ്‍വെന്റിന് സമീ പമാണ്

Read More »

ക്ഷണമുണ്ടായിട്ടും എത്തിയില്ല; സിപിഎം പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടു നിന്ന് ഇ പി ജയരാജന്‍

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാ ഥയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് ചര്‍ച്ചയാവുന്നു. കാസര്‍കോട്ട് തുടക്കമിട്ട ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍

Read More »

കരള്‍ രോഗിക്ക് ഹൃദ്രോഗ ചികിത്സസഹായം; സമ്പന്ന വിദേശമലയാളികള്‍ക്കും ധനസഹായം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ്

സമ്പന്നരും വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കിയ നിരവധി പേരും സിഎംഡിആര്‍ എഫില്‍ നിന്നും ധനസഹായം നേടിയെടുത്തതായിട്ടാണ് വിജിലന്‍സിന്റെ കണ്ടെത്ത ലുകള്‍. എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശ മലയാളികള്‍ക്ക് ചികിത്സയസ ഹായം ലഭിച്ചു. ഒരാള്‍ മൂന്ന് ലക്ഷം

Read More »

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്: ഒരാള്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കാരിയര്‍ ആക്കിയ സംഭവത്തില്‍ ഒരാള്‍ അറ സ്റ്റില്‍. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ബോണി എന്നയാളാണ് പിടിയിലായത്. ഇയാള്‍ മയക്കുമരുന്ന് കച്ചവട സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു കോഴിക്കോട് : കോഴിക്കോട്ട്

Read More »

പതിനേഴുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഷമീര്‍ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നെ ന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടി അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാ പകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഡബ്ല്യൂസി പെണ്‍കുട്ടിയുടെ മൊഴി രേഖ പ്പെടുത്തി കേസ് മംഗലപുരം

Read More »

കരള്‍രോഗ സാധ്യത മുന്‍കൂട്ടി അറിയാം ; അത്യാധുനിക ഫൈബ്രോസ്‌കാന്‍ അമൃതയില്‍

ബയോപ്‌സി പരിശോധനകള്‍ കൂടാതെ എളുപ്പത്തില്‍ സ്പ്ലീനിന്റെയും(പ്ലീഹ) കരളിന്റെയും കാഠിന്യം (സ്റ്റിഫ്നെസ്) അറിയാനുള്ള അത്യാധുനിക ഫൈബ്രോ സ്‌കാന്‍ സൗകര്യം ദക്ഷിണേന്ത്യയില്‍ ആദ്യമായി കൊച്ചി അമൃത ആശുപത്രിയി ലെ അമൃത സെന്റര്‍ ഫോര്‍ മെറ്റബോളിക് ലിവര്‍ ഡിസീസില്‍

Read More »

വിയറ്റ്‌നാം, ഇറാഖ് എംബസി അറ്റസ്റ്റേഷന്‍ ഇനിമുതല്‍ നോര്‍ക്ക റൂട്ട്‌സില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോ ണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തു നിന്നും, മിസ്ഡ്‌ കോള്‍ സര്‍വീസ്)

Read More »

ജര്‍മ്മനിയിലേയ്ക്ക് നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് ; ട്രിപ്പിള്‍ വിന്‍ മൂന്നാം എഡിഷനിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഏപ്രില്‍ 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഡെലിഗേഷന്‍ നേരിട്ട് നട ത്തുന്ന ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍ മ്മന്‍ ഭാഷാപരിശീലനം (ബി 1 ലെവല്‍ വരെ) നല്‍കി ജര്‍മ്മനിയിലെ ആരോഗ്യമേ

Read More »

നോര്‍ക്ക-കേരളാബാങ്ക് പ്രവാസി ലോണ്‍മേള ഫെബ്രുവരി 28ന് കോഴിക്കോട്

രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങി യെത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശ ത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്പോര്‍ട്ട് കോപ്പിയും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും,

Read More »

ഷെല്ലി ഒബ്രോയ് ഡല്‍ഹി മേയര്‍; ബിജെപിയെ പരാജയപ്പെടുത്തി എഎപി

ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്രോയ്ക്ക് വിജയം. ബിജെപിയുടെ രേഖ ഗുപ്തയെ 34 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷെല്ലി ഒബ്രായ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂഡല്‍ഹി: ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി

Read More »

വിപ്രോ ജീവനക്കാരുടെ ശമ്പളത്തുക 50 ശതമാനം വെട്ടിക്കുറക്കും

പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എ ന്ന് വിപ്രോ ചോദിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

Read More »