
ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടല്‍ ചോദ്യം ചെയ്താണു സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുക. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നും അതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നുമുള്ള നിയ മോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നീക്കം തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ




























