
തൃപ്പൂണിത്തുറ: മനോഹരന്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഉടനെ സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് സി പി ആര്‍ നല്‍കുന്നതും ഒരു മിനുട്ടിനുള്ളി ല്‍ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മനോഹരന്‍ കുഴഞ്ഞുവീണതും പിന്നീട് മരിച്ചതും കൊച്ചി : തൃപ്പൂണിത്തുറ






























