
മനോഹരന്റെ കസ്റ്റഡി മരണം: എസ് ഐക്ക് സസ്പെന്‍ഷന്‍, കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും
പൊലീസ് അതിക്രമത്തിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നാട്ടു കാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് കമ്മീഷണര്‍ ചര്‍ ച്ചക്കു വിളിച്ചിരുന്നു കൊച്ചി : തൃപ്പൂണിത്തുറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്‍ മരണപ്പെട്ട സംഭവത്തില്‍






























