
മധുവിന് നീതി കിട്ടിയിട്ടില്ല, മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണം : അമ്മയും സഹോദരിയും
കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോ ദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു പാലക്കാട്: അരി മോഷ്ടിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ്





























