Category: News

പൃഥ്വിരാജിന്റെ ഹുറാക്കാന്‍ കോഴിക്കോട് സ്വദേശിക്ക് സ്വന്തം

പൃഥ്വിരാജ് ഉറൂസ് സ്വന്തമാക്കിയതോടെ പ്രശസ്തമായ ഹുറാക്കാന്‍ റോയല്‍ ഡ്രൈവില്‍ പുതിയെ ഉടമയെ കാത്തിരിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇ ലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി.സനന്ദ കാര്‍ സ്വന്തമാക്കി കൊച്ചി: സിനിമാതാരം പൃഥ്വിരാജ് സുകുമാരന്റെ ലംബോര്‍ഗിനി

Read More »

വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു; ഭാര്യയടക്കം മൂന്നു പേര്‍ ആശുപത്രിയില്‍, ദുരൂഹത

അവണൂരില്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ശശീന്ദ്രന്റെ ഭാര്യ ഗീത, വീട്ടില്‍ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശശീന്ദ്രന്റെ മാതാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും

Read More »

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, 416 പുതിയ കേസുകള്‍, പ്രതിദിന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന

ഡല്‍ഹിയില്‍ 416 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഏഴ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രാജ്യതലസ്ഥാനം. പോസിറ്റിവിറ്റി നിരക്ക് 14.37 ശതമാനമായി ഉയര്‍ന്നതായി നഗര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ ന്യൂഡല്‍ഹി: ഡല്‍ഹിയില്‍

Read More »

ആദിവാസി യുവാവ് വിശ്വനാഥന്റെ ദുരൂഹ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

ആദിവാസി യുവാവ് വിശ്വനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മരണം നടന്നു ഒന്നര മാസം പിന്നിട്ടപ്പോ ഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അ തിക്രമം നടത്തിയ പ്രതികളെ ഇതു

Read More »

മികച്ച ആയിരം സംരംഭങ്ങളെ തിരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കും : മന്ത്രി പി.രാജീവ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 139815 സംരംഭങ്ങളാണ് കേരളത്തില്‍ ആരംഭി ച്ചത്. ഇതിലൂടെ 8417 കോടിയുടെ നിക്ഷേപം ഉറപ്പാക്കുകയും 2,99,943 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയും ചെയ്തു. 35 ശതമാനം വനിതാ സംരംഭകരാണ് പുതുതായി രംഗത്തെ ത്തിയത്-

Read More »

കലാസ്വാദകര്‍ക്കായി പുതിയ ഇടം; നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ തുറന്നു

ഇന്ത്യയിലെ ഏറ്റവും ആധുനികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രം,നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ തുറന്നു.സംഗീതം, നാടകം, ഫൈന്‍ആര്‍ട്സ്, കരകൗശലവസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും അത് അസ്വദിക്കാനുമുള്ള അവസ രം ഇവിടെ ഉണ്ടാകും മുംബൈ : ഇന്ത്യയിലെ

Read More »

സംസ്ഥാനത്ത് കോവിഡ് കൂടുന്നു ; കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും മാസ്‌ക് നിര്‍ബന്ധം

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്ര ത്യേകമായി കിടക്കകള്‍ സജ്ജീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ ദേശം നല്‍കി.കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ നിന്നും

Read More »

‘ഉടല്‍ രണ്ടെങ്കിലും ചിന്തകള്‍ കൊണ്ട് ഞാനും പിണറായിയും ഒന്ന്; വൈക്കം സത്യഗ്രഹം തമിഴ്നാടിന് മഹാത്തായ പോരാട്ടം’: സ്റ്റാലിന്‍

വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിട ത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാ ണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലും

Read More »

ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം ; ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പിരിച്ചുവിട്ടു

കുട്ടിയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 22ന് പുലര്‍ച്ചെയാണ് കാരാട്ടുകുന്ന് ആദിവാസി കോള നിയിലെ ബിനീഷ്-ലീല ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. മാനന്തവാടി : വയനാട്ടില്‍ ചികിത്സ കിട്ടാതെ ആദിവാസി

Read More »

കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സില്‍ വന്‍ തീപിടിത്തം;രക്ഷാപ്രവര്‍ത്തനം തുടരുന്നു

പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 6.15 ഓടെയായിരുന്നു അപകടം. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെ ന്നാണ് പ്രാഥമിക നിഗമനം കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വസ്ത്രവില്‍പ്പന ശാലയില്‍ വന്‍ തീപിടിത്തം. പാളയത്തെ

Read More »

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ; സീനിയര്‍ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ല : ശശി തരൂര്‍

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയില്‍ കെ മുരളീധരന് പ്രസംഗിക്കാ ന്‍ അവസരം നല്‍കാതിരുന്നത് നീതികേടെന്ന് ശശി തരൂര്‍ എംപി. സീനിയര്‍ നേതാക്ക ളെ അപമാനിക്കുന്നതു ശരിയല്ലെന്ന് തരൂര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു തിരുവനന്തപുരം

Read More »

സൂര്യഗായത്രി വധക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യു വതിയെ കുത്തിക്കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സം ഭ വം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി

Read More »

വിമാന കമ്പനികളുടെ തീവെട്ടിക്കൊള്ള തടയണം ; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പ നികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു തിരുവനന്തപുരം : വിമാന കമ്പനികള്‍ അമിതനിരക്ക്

Read More »

മകന്‍ മരിച്ചതറിഞ്ഞ് ഹൃദയാഘാതം മൂലം അമ്മ മരിച്ചു

പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡ് കരൂര്‍ അയ്യന്‍ കോയിക്കല്‍ ക്ഷേത്രത്തിന് സമീപം തെക്കേയറ്റത്ത് വീട്ടില്‍ ഇന്ദുലേഖ(59), മകന്‍ നിധിന്‍ (31) എന്നിവരാണ് മരിച്ചത്. നിധി നെ ബുധനാഴ്ച രാത്രി 8.30ഓടെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച

Read More »

3,016 പേര്‍ക്ക് കൂടി കോവിഡ്, 14 മരണം ; രാജ്യം ആശങ്കയില്‍

കോവിഡ് കേസുകളിലെ വര്‍ധന രാജ്യത്ത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാ ണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും വീക്കിലി പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനവുമാണ്.കഴിഞ്ഞ ആറ് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ്

Read More »

ഭാര്യ മാതാവിനെ വെട്ടിക്കൊന്നു,ഭാര്യയേയും വെട്ടി; ഒടുവില്‍ സ്വയം തീ കൊളുത്തി; കൊടും ക്രൂരത മകളുടെ മുന്നില്‍

എസ് എ ടി ആശുപത്രി ജീവനക്കാരന്‍ അലി അക്ബറാണ് വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് ഭാര്യയും ഭാര്യമാതാവിനെയും വെട്ടിയത്. ഭാര്യ മാതാവ് താഹിറ(67)യാണ് മരിച്ചത്. തിരുവനന്തപുരം : ഭാര്യമാതാവിനെ വെട്ടിക്കൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഭാര്യയെയും വെട്ടി

Read More »

കോട്ടയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു

മുണ്ടക്കയം സ്വദേശികളായ സുനില്‍ (48), രമേഷ് (43) എന്നിവരാണ് മരിച്ചത്.വൈകീട്ട് അഞ്ചേകാല്‍ മണിയോടെ മുണ്ട ക്കയം കാപ്പിലാമൂടില്‍ ആണ് സംഭവം. മുണ്ടക്കയം പഞ്ചായത്ത് 12-ാം വാര്‍ഡിലെ താമസക്കാരായ ബന്ധുക്കള്‍ക്കാണ് അപകടം സംഭവി ച്ചത് കോട്ടയം:

Read More »

‘കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി’, കെ കെ രമയ്ക്ക് വധഭീഷണി; കത്തയച്ചത് പയ്യന്നൂര്‍ സഖാക്കള്‍

കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും. പയ്യന്നൂര്‍ സഖാക്കളുടെ പേരിലാണ് സെക്രട്ടേറിയറ്റ് അഡ്രസ്സില്‍ കത്ത് വന്നരിക്കുന്ന ത്.ഒരു മാസത്തിനുള്ളില്‍ തീരുമാനം നടപ്പാക്കുമെന്ന് പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരി ലുള്ള കത്തില്‍

Read More »

ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; 96 രൂപയ്ക്ക് ടൈഫോയ്ഡ് വാക്സിന്‍

പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെയാണ് ടൈഫോയ്ഡ് വാക്സിന്റെ വില. കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോ യ്ഡ് വാക്സിന്‍ ലഭ്യമാക്കിയിട്ടുള്ളത് തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

സുസ്ഥിര വ്യാവസായിക അന്തരീക്ഷം ലക്ഷ്യം: 2023ലെ കേരള വ്യവസായനയത്തിന് അംഗീകരം

നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച് നവീന ആശയങ്ങള്‍ വളര്‍ത്തി സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സമഗ്ര നയമാണ് തയ്യാറാക്കിയത് തിരുവനന്തപുരം : 2023ലെ കേരള വ്യവസായനയം ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. മാ

Read More »

സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസായി തുടരും

അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷി താക്കള്‍ക്ക് അടുത്ത അക്കാദമിക വര്‍ഷവും അതിനുള്ള അവസരം ഉണ്ടാക്കാന്‍ ആണ് തീരുമാനം. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. ഫെഡ റല്‍ സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കാനുള്ള

Read More »

പാന്‍ – ആധാര്‍ ലിങ്ക് ചെയ്യാന്‍ കൂടുതല്‍ സമയം, പുതിയ സമയ പരിധി അറിയാം

2023 മാര്‍ച്ച് 31ന് മുമ്പ്, ഒരു നിശ്ചിത ഫീസ് അടച്ച് പാനും ആധാറും ബന്ധിപ്പിക്കണം എന്ന നിര്‍ദ്ദേശം ഇപ്പോള്‍ 2023 ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നതായി ആദായനികുതി വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചു ന്യൂഡല്‍ഹി :

Read More »

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു

അറ്റുകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂ ന്ന് തൊഴിലാളിക ള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതി നി ടെ കയര്‍ പൊട്ടി അനില്‍ വീഴുകയായിരുന്നു. തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ്

Read More »

ഇന്നസെന്റിന് വിട നല്‍കി ജന്മനാട്; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ; അന്ത്യവിശ്രമം മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് ഇന്നസെന്റി ന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. മാതാപിതാക്കളെ അട ക്കിയ കല്ലറയ്ക്ക് സമീപമാണ് ഇന്നസെന്റിനെയും അടക്കിയത് തൃശൂര്‍: നടന്‍ ഇന്നസെന്റിന് ജന്മനാട് യാത്രാമൊഴിയേകി. ഇരിങ്ങാലക്കുട

Read More »

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ നിലയ്ക്കലിന് സമീപം ഇലവുങ്കലാണ് അപകടം. ശബരിമല തീര്‍ത്ഥാട നം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തമി ഴ്‌നാട് നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. മറിഞ്ഞ ബസിലെ ഡ്രൈവ റെ കൂടാതെ പരിക്കേറ്റ

Read More »

ബ്രഹ്‌മപുരത്തെ തീ പൂര്‍ണമായി അണച്ചു; അഗ്നിശമന സേന സ്ഥലത്ത് തുടരുന്നു

ബ്രഹ്‌മപുരത്ത് സെക്ടര്‍ ഒന്നിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. സെക്ടര്‍ ഒന്നില്‍ വലിയ തോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയില്‍ നിന്നാണ് തീ ഉയര്‍ന്ന തെന്നാണ് വിവരം കൊച്ചി : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെ പടര്‍ന്ന

Read More »

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസ് ; മൂന്നു പ്രതികള്‍ കുറ്റക്കാര്‍; 110 പേരെ വെറുതെ വിട്ടു

2013 ഒക്ടോബര്‍ 27 ന് കണ്ണൂരില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്ന ത്. കണ്ണൂര്‍ പൊലീസ് മൈതാനത്ത് സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംഘം ചേര്‍ന്ന്

Read More »

ഖത്തര്‍ കെട്ടിടപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി

ശനിയാഴ്ച രാത്രി മലപ്പുറം പൊന്നാനി പൊലീസ് സ്റ്റേഷനു സമീപം സലഫി മസ്ജിദിനടു ത്ത തച്ചാറിന്റെ വീട്ടില്‍ അബു ടി മമ്മാദുട്ടി(45)യുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ ക്കിടയില്‍ നിന്നും കണ്ടെടുത്തു. കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റ

Read More »

തൃപ്പൂണിത്തുറ: മനോഹരന്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഉടനെ സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് സി പി ആര്‍ നല്‍കുന്നതും ഒരു മിനുട്ടിനുള്ളി ല്‍ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മനോഹരന്‍ കുഴഞ്ഞുവീണതും പിന്നീട് മരിച്ചതും കൊച്ചി : തൃപ്പൂണിത്തുറ

Read More »

കൊച്ചിയിലെ ഹെലികോപ്ടര്‍ അപകടം; റണ്‍വെ തുറന്നു, വിമാന സര്‍വീസുകള്‍ പുന:രാരംഭിച്ചു

ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വ ഴിതിരിച്ചു വിട്ടിരുന്നു. റണ്‍വെ തുറന്ന ശേഷം വിസ്താരയുടെ വിമാനമാണ് ആദ്യ സര്‍വീ സ് നടത്തിയത്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കി യത്.

Read More »

കെ റെയില്‍ മികച്ച ആശയം ; കേരളത്തിന് ആവശ്യമാണെന്ന് ഇ ശ്രീധരന്‍

കേരളത്തില്‍ നിലവിലുള്ള ട്രെയിനുകളിലൂടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ മുതല്‍ 100 കി ലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനെ സാധിക്കുകയുള്ളൂ. മണിക്കൂറി ല്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിന്‍ മണിക്കൂറില്‍

Read More »

യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് പിടിയില്‍

കട്ടപ്പന കാഞ്ചിയാര്‍ പേഴുംകണ്ടം സ്വദേശിനി വട്ടമുകളേല്‍ അനുമോളുടെ മൃതദേഹ മാണ് കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയി ലെ കട്ടിലിനടിയില്‍ കമ്പിളി പുതപ്പും കൊണ്ട് പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോള്‍

Read More »