Category: News

സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സാങ്കേതികം മാത്രമെന്ന് കാനം

പാര്‍ലമെന്റിലെയും നിയമസഭകളിലേയും പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലല്ല പാ ര്‍ട്ടിയുടെ അംഗീകാരത്തില്‍ തീരുമാനമെടുക്കേണ്ടത്.ഏതെല്ലാം സംസ്ഥാനങ്ങളില്‍ അതിന് ഘടകങ്ങളുണ്ട്, അതിന്റെ പ്രവര്‍ത്തനങ്ങളുണ്ട് എന്നതൊക്കെയാണ്. ഏതെ ങ്കിലും ഒരു മാനദണ്ഡം വെച്ച് തീരുമാനിക്കുന്നത് ശരിയല്ലെന്നാണ് സിപിഐ നിലപാ ടെന്ന് സംസ്ഥാന

Read More »

രാജ്യത്ത് കോവിഡ് വ്യാപനം റെക്കോര്‍ഡ് വേഗതയില്‍ ; 24 മണിക്കൂറില്‍ 5,676 പേര്‍ക്ക് രോഗം

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണി ക്കൂറില്‍ 5,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം സജീവമായ കേസുകളുടെ എണ്ണം 37,093 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Read More »

യുഎഇ സര്‍ക്കാരിന്റെ ക്ഷണം : മുഖ്യമന്ത്രിയും സംഘവും അബുദാബിയിലേക്ക് ; വന്‍ ഒരുക്കങ്ങളുമായി പ്രവാസികള്‍

നാല് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 9 അംഗ സംഘം യുഎഇലേക്ക് പോകുന്നത്. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്ര കാരം, അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ സംബന്ധി ക്കാനാണ് മുഖ്യമന്ത്രിയും സംഘവും

Read More »

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് വയനാട്ടില്‍

അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമൊരുക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. ഇരുവരും കല്‍പ്പറ്റ യില്‍ നടക്കുന്ന റോഡ്ഷോയിലും തുടര്‍ന്നുള്ള പൊതുസമ്മേളനത്തിലും പങ്കെടുക്കും കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടില്‍.

Read More »

ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി ; തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്‍കി യ അപ്പീല്‍ സുപ്രീം കോ ടതി തള്ളി. തമിഴ്‌നാട്ടിലെ ആര്‍എസ്എസ് മാര്‍ച്ചിന് അ നുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെ യ്യണമെന്ന് ആവശ്യപ്പെട്ടായിരു

Read More »

‘ടി വിയിലൊക്കെ നന്നായി വാദിക്കുന്നുണ്ടല്ലോ,ജഡ്ജിമാരെ അപമാനിക്കാന്‍ ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു’; പരാതിക്കാരനെതിരെ ലോകായുക്തയുടെ വിമര്‍ശനം

വിശ്വാസമില്ലെങ്കില്‍ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകാ യുക്ത ചോദിച്ചു. ഒരു കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയു ന്നത് ശരിയല്ല. ആള്‍ക്കൂട്ട അധിഷേപം നടത്തുകയാണ്. കോടതിയില്‍ പറയേണ്ട കാ ര്യമേ പറയാവൂവെന്നും ലോകായുക്ത

Read More »

ആലപ്പുഴയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊ ലീസ് അറസ്റ്റു ചെയ്തു നീക്കി.ചേര്‍ത്തല പള്ളിപ്പാട് ഫുഡ്പാര്‍ക്കിന്റെ ഉദ്ഘാടനം കഴി ഞ്ഞ് തിരിച്ചു വരുമ്പോഴാണ്, ചേര്‍ത്തല എക്സ്റേ ജംഗ്ഷനില്‍ വെച്ച് യൂത്ത് കോണ്‍ ഗ്രസ്

Read More »

കൈയ്ക്ക് പൊട്ടലില്ലെന്ന് പ്രസ്താവന ; എം വി ഗോവിന്ദന് രമയുടെ വക്കീല്‍ നോട്ടീസ്

സ്പീക്കര്‍ ഓഫീസിന് മുന്‍പിലെ പ്രതിഷേധത്തിനിടെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ തന്റെ കൈയ്ക്ക് പരിക്കില്ല എന്ന എം വി ഗോവിന്ദന്റെ പ്രസ്താവന അപകീര്‍ത്തി പ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് രമ വക്കീല്‍ നോട്ടീസ് നല്‍കിയത് തിരുവനന്തപുരം:

Read More »

ദുരിതാശ്വസ ഫണ്ട് വകമാറ്റല്‍; റിവ്യൂ ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും

ലോകായുക്തയുടെ ഫുള്‍ബെഞ്ചാണു ഹര്‍ജി പരിഗണിക്കുക. കേസ് ഫുള്‍ബെഞ്ചി ന്റെ പരിഗണനക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ചുള്ള റിവ്യൂ ഹര്‍ജി

Read More »

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വേണ്ട, ജനകീയ സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

നാട്ടുകാര്‍ക്ക് ശല്യമായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതി രെ നെന്മാറ എംഎല്‍എ കെ ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇടുക്കിയി ല്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെ ന്നാണ് ഹര്‍ജിയിലെ ആവശ്യം കൊച്ചി:

Read More »

യാത്രക്കാരന്റെ മോശം പെരുമാറ്റം; എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ വിമാനം തിരിച്ചിറക്കി

വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാരനും വിമാന ജീവനക്കാരും തമ്മില്‍ തര്‍ ക്കമുണ്ടാവു കയായിരുന്നു. യാത്രക്കാരന്‍ അക്രമാസക്തമാവുകയും രണ്ട് വിമാന ജീ വനക്കാരെ പരുക്കേല്‍പ്പിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന്

Read More »

തീവെയ്പിന് നിര്‍ദേശം നല്‍കിയത് കൂട്ടാളി?; ഷാറൂഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം

തീവെപിന് പിന്നാലെ അപായച്ചങ്ങല വലിച്ച് സഹായിയെന്നാണു നിഗമനം. കണ്ണൂരില്‍ നിന്നും ഷാറൂഖ് സെയ്ഫിക്ക് രക്ഷപ്പെടാനും സഹായം ലഭിച്ചതായി അന്വേഷണ സം ഘം സംശയിക്കുന്നു കോഴിക്കോട്: ട്രെയിനിലെ തീവെയ്പു കേസ് പ്രതി ഷാറൂഖ് സെയ്ഫിക്ക് ട്രെയിനില്‍

Read More »

ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രധാന പ്രതി പിടിയില്‍

കോലഞ്ചേരി സ്വദേശിനിയില്‍ നിന്ന് 6,29,000 രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്.തട്ടിപ്പ് നടത്തിയ ശേഷം ഒരുവര്‍ഷമായി ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷകസം ഘം വരാപ്പുഴയില്‍ നിന്നാണ്

Read More »

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത; ‘ഡിജി കേരളം’ പദ്ധതിക്ക് നാളെ തുടക്കം

കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12 നാണ് പരിപാടി. തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ പ്ര ഖ്യാപിക്കലും മുഖ്യമന്ത്രി നിര്‍വ്വഹിക്കും തിരുവനന്തപുരം : സമ്പൂര്‍ണ ഡിജിറ്റല്‍

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മു ന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്

Read More »

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഹാസ്യം: സിപിഎം

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസുകള്‍ സന്ദര്‍ശിക്കുന്ന പശ്ചാ ത്ത ലത്തിലാണ് സിപി എം വിമര്‍ശനം.ആര്‍എസ്എസിന്റെ ത്വാതിക ഗ്രന്ഥമായ വിചാ രധാരയില്‍ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയു ള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളും

Read More »

കെട്ടിട പെര്‍മിറ്റ് ഫീസ് കുത്തനെ ഉയര്‍ത്തി ; അന്യായ വര്‍ധന പിന്‍വലിക്കണമെന്ന് പ്രതിപക്ഷം

വീട് വയ്ക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പെര്‍മിറ്റ് എടുക്കുന്നതിനുള്ള അ പേക്ഷാ ഫീസ് 30 രൂപയില്‍ നിന്നും 1000 മുതല്‍ 5000 രൂപ വരെയായാണ് വര്‍ധിപ്പി ച്ചിരിക്കുന്നത്. ഇതിനൊപ്പം അടയ്ക്കേണ്ട പെര്‍മിറ്റ് ഫീസും പത്തിരട്ടിയോളം

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും 6000 കടന്നു ; ആശങ്ക തുടരുന്നു

രാജ്യത്ത് കോവിഡ് കേസുകളുടെ മൊത്തം എണ്ണം ഇപ്പോള്‍ 4.47 കോടിയാണ് (4,47,51,259). കേരളത്തില്‍ രണ്ട് പേര്‍ ഉള്‍പ്പെടെ 11 മരണങ്ങളോടെ മരണസംഖ്യ 5,30,954 ആയി ഉയര്‍ന്നു ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ന് 6,155 പുതിയ

Read More »

കെഎസ്‌യു പുനഃസംഘടന : കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; വി ടി ബല്‍റാമും ജയന്തും ചുമതല ഒഴിഞ്ഞു

തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്ന് പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴി യുന്ന കാര്യം വി ടി ബല്‍റാമും അഡ്വ. ജയന്തും കെപിസിസി അധ്യക്ഷ നെ അറിയിച്ചത്. സംഘടനാ കാര്യമായതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് വി ടി

Read More »

മൂന്ന് ജില്ലകളില്‍ ഇടിയോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; ജാഗ്രത

മധ്യ-തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യ തയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

സ്വര്‍ണക്കള്ളക്കടത്ത് കേസ്: മുഖ്യ സൂത്രധാരന്‍ കെ ടി റമീസ് അറസ്റ്റില്‍

കേസില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോട തിയി ല്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്തു. വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സം ഘത്തെ നിയന്ത്രിച്ചിരുന്നത് കെ ടി റമീസ് ആണെന്നാണ് കണ്ടെത്തല്‍ കൊച്ചി:

Read More »

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്: ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കു റ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ ഷാറൂഖിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അ തേസമയം യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന. ഷാറൂഖിനെ ഈ മാസം 20 വ

Read More »

മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യുദാസിന്റെ ദിവസം ; അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ പ്രതികരിച്ച് കെ.സുധാകരന്‍

അനില്‍ ആന്റണി പാര്‍ട്ടിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. പോസ്റ്ററൊട്ടിക്കാനോ, സിന്ദാബാ ദ് വിളിക്കാനോ ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി കാര്യമായി ഒരു ബന്ധ വുമില്ലാത്ത ചെറുപ്പക്കാരനാണു അനിലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകര ന്‍ പ്രതികരിച്ചു. തിരുവനന്തപുരം

Read More »

സുധാ മൂര്‍ത്തി പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്ത കയുമായ സുധാ മൂര്‍ത്തി ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ ത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സാമൂഹിക പ്രവര്‍ത്തന രംഗത്തെ സംഭാവന കള്‍ക്കുള്ള അംഗീകാരമായാണ് പത്മഭൂഷണ്‍

Read More »

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന; 6 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നല ത്തേതിനേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം സെ പ്റ്റംബര്‍ 23 ന് ശേഷം രാജ്യത്ത് ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം

Read More »

ഷാരൂഖ് സെയ്ഫി ഒളിച്ചിരുന്നത് കണ്ണൂര്‍ സ്റ്റേഷനില്‍ ; പ്രതിക്കെതിരെ യുഎപിഎ ചുമത്തിയേക്കും

ട്രെയിന് തീവെച്ച ശേഷം രക്ഷപ്പെട്ട പ്രതി ഷാറൂഖ് സെയ്ഫി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെയാണ് ഒളിച്ചിരുന്നത്. സംഭവശേഷം റെയില്‍വെ സ്റ്റേഷനില്‍ പൊലീസി ന്റെ പരിശോധന നടക്കുമ്പോള്‍ ഒന്നാം നമ്പര്‍ ഫ്ലാറ്റ് ഫോമില്‍ ഒളി ച്ചിരുന്നെന്നും

Read More »

എം എസ് സജീവന് മിന്നലൈ പുരസ്‌കാരം

കേരളകൗമുദിയില്‍ 2022 ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 2 വരെ പ്രസിദ്ധീകരിച്ച ‘കര തൊടാതെ ജലഗതാഗതം’ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെട്ട പുരസ്‌കാരം ഏപ്രില്‍ 11ന് വൈകിട്ട് 6ന് കൊച്ചി

Read More »

മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി സുപ്രിം കോടതി റദ്ദാക്കി

കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രിം കോടതിയെ സമീ പിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ രണ്ടംഗബെ ഞ്ചിന്റെതാണ് വിധി. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു

Read More »

സിക്കിമില്‍ ഹിമപാതം, ആറു വിനോദസഞ്ചാരികള്‍ മരിച്ചു; നിരവധിപ്പേര്‍ കുടുങ്ങി

സിക്കിമില്‍ ഉണ്ടായ ഹിമപാതത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി വിനോ ദസഞ്ചാരിക ള്‍ കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. നാഥുലാ ചുരത്തിന് സമീപം ഉച്ചയ്ക്ക് 12.20 ഓടേയാണ് ഹിമപാതം സംഭവിച്ചത്. ഗുവാഹത്തി : സിക്കിമിലെ

Read More »

തൊഴിലാളി തൊഴിലുടമ സൗഹൃദം ; ലുലു ഗ്രൂപ്പിന് മുഖ്യമന്ത്രിയുടെ രണ്ട് അവാര്‍ഡുകള്‍

മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ല ക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായി മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നകിനോടനുബന്ധിച്ച് മികച്ച സൂപ്പര്‍മാര്‍ക്കറ്റി നുള്ള ചീഫ് മിനിസ്ട്രേഴ്സ് എക്സലന്‍സ് പുരസ്‌കാരം

Read More »

പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ ; ഭാര്യയേും മകനേയും കൊന്ന് ആത്മഹത്യയെന്ന് നിഗമനം

ചേപ്പനത്ത് രാഘവപ്പറമ്പത്ത് വീട്ടില്‍ മണിയന്‍ (62), ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയന്‍ ജീവനൊടുക്കുകയായിരുന്നു എ ന്നാണ് പൊലീസിന്റെ പ്രാഥമിക

Read More »

തൃശൂരില്‍ ഗൃഹനാഥന്റെ മരണം കൊലപാതകം; അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയില്‍ കൃത്യം നിര്‍വഹിച്ചത് മകന്‍

മരിച്ച ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനായിരുന്നു മയൂര്‍നാഥ്. അച്ഛനോടും രണ്ടാനമ്മ യോടുമുള്ള പകയാണ് ഇത്തരമൊരു കൃത്യം നിര്‍വഹിക്കാന്‍ മയൂര്‍നാഥിനെ പ്രേരി പ്പി ച്ചതെന്നാണ് പൊലീസ് പറയുന്നത്. കടലക്കറിയില്‍ ഇയാള്‍ വിഷം ചേര്‍ക്കുകയായിരു ന്നു തൃശൂര്‍

Read More »