
ചിരിയുടെ സുല്‍ത്താന് വിട : മാമുക്കോയക്ക് കേരളത്തിന്റെ യാത്രാമൊഴി ; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് നഗരത്തിലെ കണ്ണംപറമ്പ് ഖബ ര്‍ സ്ഥാനിലായിരുന്നു ഖബറടക്കം. രാവിലെ 11ഓടെയാണ് ഖബറടക്ക ചടങ്ങുകള്‍ പൂ ര്‍ത്തിയായത്. ആയിരക്കണക്കിന് പേര്‍ അദ്ദേഹത്തിന് അന്ത്യയാത്ര നല്‍കാന്‍ എ ത്തിയിരുന്നു. കോഴിക്കോട് :





























