Category: News

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ സെമിനാർ ‘ഗ്രൗണ്ടിങ്’ ന്യൂയോർക്കിൽ സംഘടിപ്പിച്ചു; മാധ്യമങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചർച്ച ശ്രദ്ധേയമായി

ജോർജ് ജോസഫ് ന്യൂയോർക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ ) ഓൺലൈൻ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ ഡി.പ്രമേഷ്‌കുമാർ, ദി ഫോർത്ത് മലയാളം ചാനൽ ന്യൂസ് ഡയറക്ടർ

Read More »

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഫോട്ടോ

മധ്യപ്രദേശിലെ മാണ്ഡ്ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രി യും ബിജെപി സ്ഥാനാര്‍ഥിയു മായ ഫഗ്ഗന്‍ സിങ് കുലസ്തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് ബോര്‍ഡില്‍ പ്രത്യക്ഷ പ്പെട്ടത് ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ സ്ഥാപിച്ച ബോ

Read More »

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ ന്യൂയോർക്കിലെ കോൺസൽ ജനറൽ ബിനയ പ്രധാനുമായി ചർച്ച നടത്തി

ന്യൂ യോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനത്തിലേക്ക് ക്ഷണിക്കാൻ വന്ന പ്രതിനിധികളുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റി ചർച്ച

Read More »

സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു

നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്ന മനത്തിനായി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍ കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി

Read More »

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ് ; രാജ്യത്തെ ഏറ്റവും മികച്ച ന്യൂറോ സര്‍ജറി വിഭാഗം

ന്യൂറോളജി, പാര്‍ക്കിന്‍സണ്‍ ആന്‍ഡ് മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സ് സെന്റര്‍, അക്യൂട്ട് സ്‌ട്രോക്ക് കെയര്‍ സെന്റര്‍, പീഡിയാട്രിക് ന്യൂറോളജി, എപ്പിലെപ്‌സി കെയര്‍ സെന്റര്‍, സ്‌പൈന്‍ കെയര്‍ സെന്റര്‍, ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍, ന്യൂറോ സൈക്കോളജി തുടങ്ങിയ

Read More »

മലയാളി വീട്ടമ്മക്ക് ഇന്റര്‍നാഷണല്‍ വെയിറ്റ് ലിഫ്റ്റിംഗ് ടൂര്‍ണമെന്റില്‍ സ്വര്‍ണം

കഴിഞ്ഞ വര്‍ഷമായിരുന്നു ലിബാസ് വെയിറ്റ് ലിഫ്റ്റിംഗിലേക്ക് തിരിച്ചെത്താന്‍ തീരുമാ നിച്ചത്. എറണാകുളം എന്‍.ഐ.എസ് കോച്ച് ഗോപാലകൃഷ്ണന്റെ കീഴില്‍ നടത്തിയ ക ഠിന പരിശീലനമാണ് വിജയക്കുതിപ്പിന് ഇന്ധനമായത്. മാസ്റ്റേഴ്സ് കോമണ്‍വെല്‍ത്ത്, മാസ്റ്റേഴ്സ് വേള്‍ഡ് കപ്പ്, ഏഷ്യന്‍

Read More »

ആസ്റ്റര്‍ കമ്മ്യൂണിറ്റി കണക്ട് ; ആരോഗ്യ സേവനങ്ങള്‍ ഒരുകുടക്കീഴില്‍ അണിനിരത്തി കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട് ജില്ലയിലെ റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികള്‍, അപ്പാര്‍ട്ട്മെന്റുകള്‍, ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഏറ്റവും ഗുണമേന്മ യുള്ള ആരോഗ്യ സേവനങ്ങള്‍ ഒരു ഫോണ്‍ കോളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോ ടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Read More »

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അലൈന്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കോട്ടയം എരുമേലി കരിനിലം കുഴിപ്പറമ്പില്‍ വീട്ടില്‍ ധന്യശ്രീധരനാണ് പിടിയിലായത് കൊച്ചി : വിദേശജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് പണം ത

Read More »

ദുബായില്‍ ഹോട്ടല്‍ ബിസിനസില്‍ പങ്കാളിത്തം ; 20 ലക്ഷം തട്ടിയെടുത്ത കോണ്‍ഗ്രസ് പ്രവാസി നേതാവിനെതിരെ നടപടിയില്ല

കാക്കനാട് സ്വദേശിയുടെ പരാതിയില്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് ചാവക്കാട് അഞ്ച ങ്ങാടി മാലൂര്‍ക്കായില്‍ ബാലന്‍ പവിക്കെതിരെ കാക്കനാട് ഇന്‍ഫൊപാര്‍ക്ക് പൊലീസ് കഴിഞ്ഞ ജൂലൈയിലാണ് കേസെടുത്തത്. കാക്കനാട് ചീഫ് ജുഡീഷ്ല്‍ മജിസ്‌ട്രേട്ട് കോ ടതിയുടെ നിര്‍ദേശ

Read More »

ഗര്‍ഭകാല പ്രമേഹത്തെ അറിയുക, അപകട സാധ്യത ഒഴിവാക്കാം

 സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും സവിശേഷമായ സമയമാണ് ഗര്‍ഭകാലം. സാധാരണയില്‍ നിന്ന് വി ഭിന്നമായി ധാരാളം ശാരീരിക മാനസിക മാറ്റങ്ങളുണ്ടാകുന്ന കാലം. ഗര്‍ഭകാലത്ത് നിരവധി രോഗങ്ങ ളും അസുഖങ്ങളും കണ്ടുവരാറുണ്ട്. അവയില്‍ ചിലത് പ്രസവശേഷം തനിയെ

Read More »

ഒരൊറ്റ സീനിലെ കരളലയിപ്പിക്കുന്ന രംഗം, പൗളി വല്‍സനെ നടറിയുന്ന അഭിനേത്രിയാക്കി ; മലയാളിയായതില്‍ അഭിമാനം

ഒരൊറ്റ സീനിലെ കരളലയിപ്പിക്കുന്ന രംഗമാണ് കൊച്ചി വൈപ്പിന്‍ സ്വദേശിനി പൗളി വല്‍സ നെ നടറിയുന്ന അഭിനേത്രിയാക്കി ഉയര്‍ത്തിയത്.’ അണ്ണന്‍ തമ്പി’യില്‍ കാള കുത്തി മരിച്ച ഭര്‍ ത്താവിന്റെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് കരയുന്ന രംഗമാണ് സിനിമാ

Read More »

നിപ ബാധിച്ച കുട്ടിക്ക് ചികിത്സാ വിജയം; ആസ്റ്റര്‍ മിംസ് സന്ദര്‍ശിച്ച് ജപ്പാന്‍ മെഡിക്കല്‍ സംഘം

നിപ മൂര്‍ച്ഛിച്ച് വെന്റിലേറ്ററില്‍ കഴിയേണ്ടി വന്ന രോഗിയെ ജീവിതത്തിലേക്ക് മടക്കികൊ ണ്ടു വരാന്‍ മിംസിന് കഴിഞ്ഞിരുന്നു. ഇത്തരത്തിലുള്ള ചികിത്സ മികവുകള്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജപ്പാന്‍ സംഘത്തിന്റെ സന്ദര്‍ശനം കോഴിക്കോട് : നിപ പ്രതിരോധത്തില്‍

Read More »

കെ മാധവന്‍ വീണ്ടും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം, ഇസ്രായേല്‍-ഹമാസ് യുദ്ധം, അതിനൊപ്പമുള്ള സാമ്പത്തിക ചാഞ്ചാട്ടം എന്നിവയെത്തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി തുട ങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും പൊതുവെ മാ ധ്യമങ്ങളും വിനോദ വ്യവസായവും സ്ഥിരതയാര്‍ന്ന പ്രകടനം

Read More »

മകന്റെ വിവാഹം ക്ഷണിക്കാന്‍ പോയ വീട്ടമ്മ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു; പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയില്‍

കരമന പിആര്‍എസ് ആശുപത്രിക്ക് സമീപം ഇന്ന് മൂന്നരയോട് കൂടിയാണ് അപകടം നടന്നത്. വിവാഹം ക്ഷണിക്കാന്‍ വീട്ടല്‍ നിന്നും പള്ളിച്ചലിലേക്ക് പോകുന്ന വഴിക്കായി രുന്നു അപകടം. ഭര്‍ത്താവ് കുമാറിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ടിപ്പര്‍ ലോറി

Read More »

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് ജീവനൊടുക്കി

മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തിയ ത്. ഇന്നു പുലര്‍ച്ചെ ശ്രീജയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം.തുടര്‍ന്ന് വേണു ക്കുട്ടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം പത്തനംതിട്ട:

Read More »

ജനാധിപത്യത്തിലെ മാധ്യമപ്രവര്‍ത്തനത്തിന് അവധാനത ആവശ്യം : ഡോ.സെബാസ്റ്റിയന്‍ പോള്‍

പത്രാധിപന്മാര്‍ക്ക് മുന്നറിയിപ്പില്ലാതെ പദവി നഷ്ടമാകുകയും പലരും ജയിലിലാ കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ മാധ്യമലോകത്തെ മാറ്റങ്ങളെ വിലയിരുത്തുകയാണ് അടിയന്തരാവസ്ഥക്കാലത്ത് മാധ്യമപ്രവര്‍ത്തനം നടത്തിയ ഡോ. സെബാസ്റ്റ്യന്‍ പോള്‍. മാധ്യമവിമര്‍ശകനും ലോക്സഭാംഗവും നിയമസഭാംഗ വുമായിരുന്ന അദ്ദേഹം നിയമപണ്ഡിതന്‍,

Read More »

ലക്ഷദ്വീപില്‍ വെറ്റിനറി അസി.സര്‍ജന്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം

ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21ന് രാവിലെ 11ന് എന്‍.ഐ.സി ഹാള്‍, സെക്രട്ടേറിയറ്റ്, കവരത്തി ദ്വീപ്, ലക്ഷദ്വീപ്- 682555 എന്ന വിലാസത്തില്‍ നേരിട്ടോ അതത് ദ്വീപുകളി ലെ ഡെപ്യൂട്ടി കലക്ടര്‍/ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ഓഫീസുകളില്‍ നടക്കുന്ന വെര്‍ച്വല്‍

Read More »

ഭൂമി തരം മാറ്റാന്‍ കാലതാസം ; ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയ്ക്ക് പിഴ ചുമത്തി ഹൈക്കാടിതി

പറവൂര്‍ താലൂക്കില്‍ കടങ്ങല്ലൂര്‍ പ്രദേശത്തെ അപേക്ഷകന്റെ ഭൂമിതരം മാറ്റല്‍ അപേ ക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ 2021 ജൂലൈ മാസം കോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ ഒരു വര്‍ഷത്തിലേറെ

Read More »

നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി വിഷ്ണു യാത്രയായി

കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മരിച്ച പി. വിഷ്ണുവിന്റെ(22)കരളും വൃ ക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്.ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഒക്ടോബര്‍ അഞ്ചിന് രാത്രി

Read More »

‘ഹമാസ് ഭീകരര്‍, ഇസ്രയേല്‍ കൊടും ഭീകരര്‍’; കെ കെ ശൈലജയ്‌ക്കെതിരെ കെ ടി ജലീലിന്റെ പരോക്ഷ വിമര്‍ശനം

ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണം ആണെന്ന് വിശേഷിപ്പിച്ച് മുന്‍ മന്ത്രി കെകെ ശൈലജ രംഗത്തുവന്നിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയാണ് ജലീലി ന്റേ ത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിരിക്കുന്നത് തിരുവനന്തപുരം : ഹമാസ്

Read More »

പ്രവാസികള്‍ക്ക് പ്രയോജനപ്പെടാതെ വെല്‍ഫെയര്‍ ഫണ്ടുകള്‍ ; ഗള്‍ഫ് രാജ്യങ്ങളില്‍ കെട്ടിക്കിടക്കുന്നത് കോടികള്‍

130 രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമീഷനുകളിലുമായി 571 കോടി രൂപയോള മാണ് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലത്തിന്റെ കണ ക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞ നാലു വര്‍ഷത്തിനകം രാജ്യത്തുടനീ ളം 1601 പ്രവാസികള്‍ക്ക് മാത്രണാണ് കമ്യൂണിറ്റി

Read More »

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം ; സിപിഎം-ബിജെപി നേതാക്കള്‍ക്കെതിരെ പൊലിസ് കേസ്

സിപിഎം പ്രദേശിക നേതാവ് കാക്കനാട് കൊപ്പറമ്പറില്‍ ശ്യം (ശ്യംകുമാര്‍), എളമക്കര സ്വദേശിയും ബി ജെ പി ജില്ലാ കമ്മിറ്റിയംഗവുമായ ബാലചന്ദ്രന്‍ (ബാലു) എന്നിവര്‍ ക്കെതിരെ കൊച്ചിയിലെ കെട്ടിട നിര്‍മാതാവിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പൊ

Read More »

കേരളം സ്നേഹമാണ്; മനസുനിറഞ്ഞ മടക്കത്തില്‍ ഡോ.വിസാസോ കിക്കി

കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നല്‍കിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന വീഡി യോ നാഗാലാന്‍ഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേ രാണ് കണ്ടത്. വിസാസോയുടെ

Read More »

ആദ്യ മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

1946 നവംബര്‍ മൂന്ന് ജനിച്ച റംലാ കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂ പ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഹുസ്നുല്‍ ബദ്‌റൂല്‍ മുനീര്‍ എന്ന കഥാപ്രസം ഗം അവതരിപ്പിച്ചതോടെ റംലാ ഏറെ പ്രശസ്തയായി.ഇസ്ലാമിക

Read More »

‘മലയാളി ജീവിതത്തെ ആര്‍ക്കും തീറെഴുതിയിട്ടില്ല, കേരളീയം മഹത്തായ സങ്കല്‍പം’ : ജി.ആര്‍.ഇന്ദുഗോപന്‍

ഇത്രമേല്‍ പ്രവാസത്തിലേര്‍പ്പെട്ടിട്ടും സ്വന്തം ഭൂപടത്തില്‍ വേരുകളാഴ്ത്താന്‍ മടങ്ങിയെ ത്തുന്ന ഗൃഹാതുരമായ ഒരുജനത വേറെയില്ല. നവംബര്‍ ഒന്നു മുതല്‍ 7 വരെ തിരുവ നന്തപുരത്ത് നടക്കുന്ന കേരളീയം 2023ന്റെ പശ്ചാത്തലത്തില്‍ കഥാകാരനും നോവ ലിസ്റ്റുമായ ജി.ആര്‍.ഇന്ദുഗോപന്‍

Read More »

ഐബി എസ് എ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് ഇന്ന് തുടക്കം

കാക്കനാട് യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന ടൂര്‍ണമെ ന്റ് ഒക്ടോബര്‍ രണ്ടിന് അവസാനിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു അന്താരാ ഷ്ട്ര ടീമുകള്‍ പങ്കെടുക്കും. വൈകിട്ട് 5ന് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഹൈക്കോടതി ചീഫ്

Read More »

കനാല്‍ പുറമ്പോക്കിലെ 83 കുടുംബങ്ങള്‍ക്ക് പുനരധിവാസം ; അവധി ദിനത്തിലും കര്‍മനിരതരായി വില്ലേജ് ഓഫീസ് ജീവനക്കാര്‍

വര്‍ഷങ്ങളായി കനാല്‍ പുറമ്പോക്കില്‍ ജീവിക്കുന്ന 83 കുടുംബങ്ങളെ മുണ്ടംവേലിയി ല്‍ ഫ്‌ളാറ്റ് നിര്‍മിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ പുനരധിസിപ്പിക്കുന്നത്. പുറമ്പോക്ക് നിവാസികള്‍ക്ക് മറ്റൊരിടത്ത് സ്ഥലവും വീടും ഇല്ലെന്ന് തെളിയിക്കുന്ന സാക്ഷിപത്രം വില്ലേജ് ഓഫീസില്‍ നിന്ന് ഹാജരാക്കണമെന്ന്

Read More »

പിതൃത്വത്തില്‍ സംശയം ഉള്ളതിന്റെ പേരില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല : ഹൈക്കോടതി

പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂര്‍ കുടുംബ കോടതി വിധിക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു കൊച്ചി: പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ

Read More »

യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു

പെരുമ്പാവൂര്‍ സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ഥിനി അല്‍ക്ക അന്ന ബിനുവാണ് (19) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയു വില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന അല്‍ക്കയുടെ ആരോഗ്യനില വഷളാവുകയായിരുന്നു കൊച്ചി: യുവാവിന്റെ

Read More »

കൊച്ചിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.സാമ്പത്തിക ബാധ്യതയാണ് ആത്മഹ ത്യയിലേക്ക് നയിച്ചതെന്നും വിവരങ്ങള്‍ ഉണ്ട് കൊച്ചി: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച

Read More »

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയാ യതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാ ണ് അന്ത്യം. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍ ജഡ്ജായിരുന്നി ട്ടുണ്ട് മലപ്പുറം: നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട്

Read More »

‘സഭ്യമായ ഭാഷ ഉപയോഗിക്കണം, മാര്‍ഗരേഖ സഹയാത്രികരും പാലിക്കണം’; പി ജയരാജന്റെ മകനെതിരെ എംവി ജയരാജന്‍

ഡിവൈഎഫ്‌ഐ നേതാവും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ കിരണ്‍ കരു ണാ കരനെതിരായ ആരോപണം തെറ്റാണ്. സ്വര്‍ണക്കടത്തുമായി കിരണിന് ബന്ധമില്ല. പാ ര്‍ട്ടി അംഗങ്ങള്‍ക്കുള്ള മാര്‍ഗരേഖ പാര്‍ട്ടി സഹ യാത്രികരും സ്വീകരിക്കണം. സമൂഹമാ ധ്യമങ്ങളില്‍

Read More »