Category: News

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഡ്രോ​ണി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വീ​ക്ഷി​ക്കു​ന്ന റാ​ക് പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി​യും ഉ​ദ്യോ​ഗ​സ്ഥ​രും

40 കി​ലോ ഭാ​രം വ​ഹി​ക്കും; റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ത്യാ​ധു​നി​ക ഡ്രോ​ണ്‍

റാസൽഖൈമ: അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഡ്രോൺ അവതരിപ്പിച്ച് റാക് പൊലീസ്. 40 കി.ഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന ബോക്സ് കൂടി ഉൾപ്പെടുന്നതാണ് ആധുനിക ഫ്ലൈ​കാ​ച്ച​ര്‍

Read More »

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ പൊ​ലീ​സു​മാ​യി ആ​ശ​യ​വി​നി​മ​യം എ​ളു​പ്പം;

ദുബായ്: ലോകത്തിന്റെ നാല് ദിക്കിൽനിന്നും വിനോദ സഞ്ചാരികൾ വന്നുചേരുന്ന ദുബായ് നഗരത്തിൽ ഏതു സമയവും പൊലീസിനെ ബന്ധപ്പെടാൻ നൂതന സംവിധാനങ്ങൾ. അഞ്ച് ഡിജിറ്റൽ നൂതന സംവിധാനങ്ങളാണ് ദുബായ് ടൂറിസ്റ്റ് പൊലീസ് വിനോദസഞ്ചാരികളുമായി ആശയ വിനിമയത്തിന്

Read More »

സൗ​ദി​യി​ൽ ‘മ​ങ്കി പോ​ക്സ്’ ഇ​ല്ല;രോ​ഗ​ബാ​ധ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി

റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ മങ്കി പോക്സ് – ടൈപ് വൺ’ വൈറസ് കേസുകളൊന്നും കണ്ടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള പൊതു ആരോഗ്യ അതോറിറ്റി (വിഖായ) അറിയിച്ചു. ആഗോളതലത്തിൽ വൈറസിന്റെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ

Read More »

അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഇ​ന്ന്​ തു​റ​ക്കും.

റിയാദ്: രണ്ടുമാസത്തെ വേനലവധിക്കുശേഷം റിയാദിലെ അലിഫ് ഇൻറർനാഷനൽ സ്കൂൾ ഇന്ന്‌ തുറക്കും. അക്കാദമിക് രംഗത്തെ ഏറ്റവും മികച്ച അനുഭവങ്ങൾ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉയർന്ന അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയും നിലവിലെ സംവിധാനങ്ങൾ നവീകരിച്ചുമാണ് പുതിയ അധ്യയന

Read More »

ത​മി​ഴ്​​നാ​ട്​ തൗ​ഹീ​ദ്​ ജ​മാ​അ​ത്ത്​ ര​ക്ത​ദാ​ന ക്യാ​മ്പ്​

റിയാദ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടി.എൻ.ടി.ജെ) റിയാദ് വിങ് 143-ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാമ്പിൽ 88ഓളം പേർ രക്തം ദാനം

Read More »

സ്‌​കൂ​ളു​ക​ൾ തു​റ​ന്നു; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ലു നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ട്രാ​ഫി​ക് അ​തോ​റി​റ്റി

യാൺബു : വേനലവധിക്കുശേഷം സൗദി അറേബ്യയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ച തുറന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക നിർദേശങ്ങളുമായി ട്രാഫിക് വകുപ്പ്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് സുപ്രധാനമായ

Read More »

മാനത്ത് ഇന്നു ചാന്ദ്രവിസ്മയം; സൂപ്പർമൂണ്‍–ബ്ലൂമൂൺ പ്രതിഭാസം ദൃശ്യമാകും.

ന്യൂഡൽഹി ഇന്ന് ആകാശത്ത് “ചാന്ദ്രവിസ്മയം’. സൂപ്പർ മൂൺ, ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് ആകാശത്തു കാണാം. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. നാലു

Read More »

തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച പ്രവാസി മലയാളി മുങ്ങി മരിച്ചു;

ദുബായ് കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കവേ മലയാളി യുവാവ് മുങ്ങി മരിച്ചു. കൂട്ടുകാരൻ രക്ഷപ്പെട്ടു. ഇടുക്കി കോഴിക്കാനം റോഡ് ഏലപ്പാറ ബെഥേൽ ഹൗസിൽ അനിൽ ദേശായ്(30) ആണ് മരിച്ചത്.ദുബായ് മംസാർ ബീച്ചിൽ

Read More »

ദുബായിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി ‘കൂളാ’യി യാത്ര തുടരാം.

ദുബായ്: ദുബായിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി ‘കൂളാ’യി യാത്ര തുടരാം. ഇവർക്കായി ശീതികരിച്ച 20 വിശ്രമ കേന്ദ്രങ്ങളുടെ നിർമാണം പൂർത്തീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഡെലിവറി ഡ്രൈവർമാരുടെ ക്ഷേമം,

Read More »

മേ​ഡ് ഇ​ൻ ഒ​മാ​ൻ സ്കൂ​ൾ ബ​സു​ക​ൾ : ഈ​വ​ർ​ഷം നി​ര​ത്തി​ലി​റ​ങ്ങും;

മസ്കത്ത്: കർവ മോട്ടോഴ്സ് പൂർണമായി ഒമാനിൽ നിർമിക്കുന്ന സ്കൂൾ ബസുകൾ ഈ അധ്യയന വർഷം നിരത്തിലിറങ്ങും. സ്കൂൾ ബസുകൾ പുനർനിർമിക്കുന്ന പദ്ധതി പ്രയോഗത്തിൽ വരുത്തുന്നതിന്റെ ഭാഗമായി അംഗീകൃത രൂപകൽപന മാതൃകയോടെ നിർമിച്ച കർവ ബസുകൾ

Read More »

വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ റ​ദ്ദാ​ക്കി​യ​ത് തൊ​ഴി​ൽ മാ​ർ​ക്ക​റ്റ് ക്ര​മീ​ക​രി​ക്കാ​ൻ;

മസ്കത്ത്: കഴിഞ്ഞ ചൊവ്വാഴ്ച 13 തൊഴിലുകളിൽ വർക്ക് പെർമിറ്റുകൾ നൽകുന്നത് റദ്ദാക്കിക്കൊണ്ടുള്ള തൊഴിൽ മന്ത്രാലയതല തീരുമാനം തൊഴിൽ മാർക്കറ്റ് ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നിരോധം ഏർപ്പെടുത്തിയ 13 തൊഴിലുകളിലും കാര്യമായി വിദേശികൾ മാത്രമാണ് ജോലിചെയ്യുന്നത്.

Read More »

ഇ-​സ്പോ​ർ​ട്സ് ലോ​ക​ക​പ്പ്: സൗ​ഹൃ​ദമ​ത്സ​രം ആ​ഗ​സ്റ്റ് 20ന്​ ​​റി​യാ​ദി​ൽ, സൂ​പ്പ​ർ താ​രം നെ​യ്​​മ​ർ പ​​ങ്കെ​ടു​ക്കും;

റിയാദ്: ലോകപ്രശസ്ത ഫുട്ബോൾ താരവും സൗദിയിലെ അൽ ഹിലാൽ ക്ലബ് ടീമംഗവുമായ നെയ്മർ ഇ സ്പോർട്സ് ലോകകപ്പ് സൗഹൃദ മത്സരത്തിന് തയാറെടുക്കുന്നു. ലോകകപ്പിന്റെ മുന്നോടിയായാണ് സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്. ഇലക്ട്രോണിക് ഗെയിമുകളുടെ വിവിധ ഏറ്റുമുട്ടലുകളിൽ

Read More »

ഈ​ത്ത​പ്പ​ഴ ക​യ​റ്റു​മ​തി​യി​ൽ മു​ന്നേ​റ്റം; ​ബു​റൈ​ദ​യി​ൽ​നി​ന്ന് പോ​കു​ന്ന​ത്​​ നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്

യാൺബു: ഈത്തപ്പഴ കയറ്റുമതിയിൽ മുന്നേറ്റം തുടർന്ന് സൗദി അറേബ്യ. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം വലിയ മുന്നേറ്റമാണ് സമീപകാലത്തായി ഉണ്ടാക്കിയിരിക്കുന്നത്. അൽ ഖസീം പ്രവിശ്യയിൽനിന്ന് മാത്രം

Read More »

സൗ​ദി​യി​ൽ വേ​ന​ല​വ​ധി​ക്കു​ശേ​ഷം സ്​​കൂ​ളു​ക​ൾ ഇ​ന്ന്​ തു​റന്നു​;

റിയാദ്: സൗദി അറേബ്യയിൽ വേനലവധിക്കുശേഷം പുതിയ അധ്യയന വർഷം ഇ​ന്ന് ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ 60 ലക്ഷത്തിലധികം വിദ്യാർഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തും. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും അതത് മേഖലാ വിദ്യാഭ്യാസ

Read More »

മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളിയായ കനേഡിയൻ വ്യവസായി തഹാവൂ‍‍ർ റാണയെ ഇന്ത്യക്ക് കൈമാറും: യുഎസ് കോടതി വിധി

ദില്ലി: മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളി പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്ന് അമേരിക്കൻ കോടതി. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാമെന്ന് ഓഗസ്റ്റ്

Read More »

മൂ​ന്ന്​ കോ​ടി റി​യാ​ൽ കൈ​ക്കൂ​ലി വാ​ങ്ങി​; സൗ​ദി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്​​റ്റി​ൽ

റിയാദ്: സൗദി അറേബ്യയിൽ മൂന്ന് കോടി റിയാൽ കൈക്കൂലി വാങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഒരു കേസ് ഒതുക്കിത്തീർക്കാൻ പണം വാങ്ങി ഇടപെടൽ നടത്തിയതിനാണ് ദേശസുരക്ഷ വകുപ്പിൽനിന്ന് വിരമിച്ച കേണൽ സഅദ്ബിൻ ഇബ്രാഹിം അൽ

Read More »

മ​സ്ക​ത്ത്: സു​ൽ​ത്താ​നേ​റ്റി​ൽ ന്യൂ​ന​മ​ർ​ദം. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ളെ മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ മ​ഴ

മ​സ്ക​ത്ത്: സു​ൽ​ത്താ​നേ​റ്റി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​യും ഇ​തേ​ത്തു​ട​ർ​ന്ന് നാ​ളെ മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ദേ​ശീ​യ കാ​ലാ​വ​സ്ഥ പ്ര​വ​ച​ന കേ​ന്ദ്രം. ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടും.തെ​ക്ക​ൻ അ​ൽ

Read More »

അനുമതിയില്ലാതെ തീപിടിക്കുന്ന ദ്രാവകങ്ങളോ വസ്തുക്കളോ ടാങ്കുകളിൽ സൂക്ഷിച്ചാൽ കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി

അബുദാബി: അനുമതിയില്ലാതെ തീപിടിക്കുന്ന ദ്രാവകങ്ങളോ വസ്തുക്കളോ ടാങ്കുകളിൽ സൂക്ഷിച്ചാൽ കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. നിയമലംഘകർക്ക് 30,000 ദിർഹം പിഴ ചുമത്തും. ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നതിന്​​ മുമ്പായി സിവിൽ

Read More »

പുരസ്‌കാരനിറവില്‍ ആടുജീവിതം: സന്തോഷം പങ്കുവച്ച് നജീബിന്റെ ക്രൂരനായ അര്‍ബാബ്;

മസ്കത്ത് : ആടു ജീവിതം സിനിമയുടെ പുരസ്കാര നേട്ടങ്ങളിൽ സന്തോഷം പങ്കുവച്ച് ചിത്രത്തിൽ അർബാബ് ആയി വേഷമിട്ട ഒമാനി നടൻ ഡോ. താലിബ് അൽ ബലൂഷി. ചിത്രത്തിന് നിരവധി പുരസ്കാരങ്ങൾ നേടാൻ സാധിച്ചതിൽ താൻ

Read More »

മലയാളത്തിന് ചരിത്ര മുഹൂർത്തം; ഇന്ന് കൊല്ലവർഷം 1200 ചിങ്ങം ഒന്ന്.

പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു മലയാള പുതുവർഷം പിറന്നു. സമ്പൽസമൃതിയുടെയും ഉത്സവകാലത്തിന്റെയും തുടക്കം കൂടിയാണ് ചിങ്ങം ഒന്ന്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദുരിതം നിറഞ്ഞ കർക്കടകമാസത്തിലെ കറുത്ത കാർമേഘങ്ങൾ നീങ്ങി മലയാളികൾ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുകയാണ്. കൊല്ലവർഷത്തിലെ

Read More »

രാജ്യത്തെ ആദ്യ സമ്പൂർണ ഖുർആൻ ടി.വി ചാനലിന് തുടക്കം;

ഷാർജ: യു.എ.ഇയിലെ ആദ്യ സമ്പൂർണ ഖുർആൻ ടി.വി ചാനലിന് ഷാർജയിൽ വെള്ളിയാഴ്ച തുടക്കമായി. 24മണിക്കൂറും ഖുർആൻ പാരായണം കാണാനും കേൾക്കാനും സാധിക്കുന്നതാണ് ചാനൽ. വളരെ പ്രശസ്തരായ ഖുർആൻ പാരായണ വിദഗ്ധരാണ് ചാനലിൽ പ്രത്യക്ഷപ്പെടുക.ഓരോ ദിവസവും

Read More »

അബുദാബി തുറമുഖങ്ങളിൽ പരിശോധനയ്ക്ക് നവീന സ്കാനാറുകൾ

അബുദാബി: സമുദ്ര കസ്റ്റംസ് കേന്ദ്രങ്ങളിൽ പരിശോധനക്കായി ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ചു. ബാഗുകൾ, പാർസലുകൾ, കണ്ടെയ്നറുകൾ, ട്രക്കുകൾ എന്നിവ സ്കാൻ ചെയ്യുന്നതിന് രണ്ടുവീതം ഉപകരണങ്ങളാണ് ഖലീഫ തുറമുഖത്ത് സ്ഥാപിച്ചത്. മണിക്കൂറിൽ 120 ട്രക്കുകൾ സ്കാൻ ചെയ്യാനുള്ള

Read More »

ലോകം ഭയക്കുന്ന എംപോക്സ് എന്താണ്? രോഗവ്യാപനം, ലക്ഷണങ്ങള്‍, ചികിത്സ എന്നിവ അറിയാം

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പുറത്തുവന്നതോടെ ലോകം വീണ്ടും എംപോക്‌സില്‍ വിയര്‍ക്കുകയാണ്. കോവിഡ് 19 വ്യാപനം പോലെ തന്നെ രാജ്യങ്ങളെ ഭയപ്പെടുത്തുന്ന വളരെ അധികം മാരകമായ അസുഖമാണ് എപോക്‌സ്.ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ

Read More »

ദേശീയ ചലച്ചിത്ര പുരസ്കാരം: ആട്ടം മികച്ച ചിത്രം, നടൻ റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും മാനസിയും

ന്യൂഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. പുരസ്കാരങ്ങള്‍ ഇങ്ങനെ: നടൻ – റിഷഭ്

Read More »

വൻ വികസനത്തിന് ഒരുങ്ങി റിയാദ്; പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കും.

റിയാദ് : റിയാദിലെ പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ അറിയിച്ചു. തലസ്ഥാന നഗരത്തിന്റെ ഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ ആദ്യ ഘട്ടത്തിന്റെ

Read More »

വൻ ദുരന്തത്തിന് മുന്നോടിയായി കരയിലെത്തുന്ന മത്സ്യം; 124 വര്‍ഷത്തിന് ശേഷമുള്ള ഇരുപതാമത്തെ മത്സ്യം എത്തിയത് ചത്തുമലച്ച്‌; പിന്നാലെ ഭൂകമ്ബവും;

കാലിഫോർണിയ: അപൂർവ മത്സ്യം ചത്തടിഞ്ഞതോടെ ഭീതിയിലാണ് കാലിഫോർണിയയിലെ പ്രദേശവാസികള്‍. കാലിഫോർണിയയിലെ തെക്കൻ മേഖലയിലുള്ള ലാ ജൊല്ല കോവിലെ കടലില്‍ അപൂർവ്വമായ ഓർ മത്സ്യത്തിനെയാണ് ചത്തുമലച്ച നിലയില്‍ കണ്ടെത്തിയത്.124 വർഷത്തിനിടെ കണ്ടെത്തുന്ന ഇരുപതാമത്തെ ഓർ മത്സ്യമാണിത്.

Read More »

വിമാനത്തിൽ ഒറ്റയ്ക്ക് ലോകം ചുറ്റി 19 വയസ്സുകാരൻ;മഹത്തായ ദൗത്യത്തിനായി സാഹസിക ജീവിതം:

ദുബായ് : ഈ ‘പറക്കും പയ്യന്’ പറക്കൽ ഒരു അഭിനിവേശം മാത്രമല്ല, അതൊരു ദൗത്യമാണ്. 19 വയസ്സുകാരനായ ഏഥൻ ഗുവാ കുട്ടികളിലെ അർബുദ ഗവേഷണത്തിനും ബിഗ് സി’ യോദ്ധാക്കളുടെ ചികിത്സകൾക്കുമായി ഒരു ചെറിയ വിമാനത്തിൽ

Read More »

ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ പുതിയ നീക്കവുമായി US ; ആൻഡ്രോയിഡും ക്രോമും വിൽക്കുമോ?

വാഷിങ്ടൻ : ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ നീക്കവുമായി യുഎസ്. വിപണിയിലെ ഗൂഗിൾ ആധിപത്യത്തിനെതിരെ കൊളംബിയ ഡിസ്ട്രിക്ട് കോടതി ഈ മാസം നടത്തിയ പരാമർശങ്ങളുടെ ചുവടുപിടിച്ചാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നീക്കം. ഓൺലൈൻ സേർച് വിപണിയുടെ

Read More »

“ദിവ്യ കുടുംബം” സംഗീത ആൽബം പ്രകാശനം ചെയ്തു.

ലണ്ടൻ : ഗായകൻ കെസ്റ്റർ ആലപിച്ച എറ്റവും പുതിയ സംഗീത ആൽബം “ദിവ്യ കുടുംബം ‘ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. ഡോ. അജി പീറ്റർ രചനയും

Read More »

ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദിവ്യകുടുംബം’ സംഗീതആല്‍ബം മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ജൂലൈ 27ന് പ്രകാശനം ചെയ്യും.

ലണ്ടൻ : യുകെ മലയാളിയും ബേസിംഗ്‌സ്റ്റോക്ക് മുന്‍ ബറോ കൗണ്‍സിലറും ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമായ ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സംഗീത ആല്‍ബം ‘ദിവ്യകുടുംബം

Read More »

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക! അറ്റ്ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

അറ്റ്ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്റയിൽ രൂപീകൃതമായി. പ്രസിഡന്റ്

Read More »

തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 11-כമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഇന്ത്യ അടക്കം 12-ൽപ്പരം രാജ്യങ്ങളിൽ സംഗീതജ്ഞരെയും, കലാകാരന്മാരെയും ഉൾപ്പെടുത്തി അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം  എന്ന പേരിൽ സംഗീത സദസ്സുകൾ നടത്തി കർണ്ണാടക സംഗീതത്തെ ലോകമെമ്പാടും  പ്രചരിപ്പിക്കുന്നതിൽ പ്രശസ്തരായ തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 11

Read More »