Category: News

അ​ന്താ​രാ​ഷ്​​ട്ര ഫാ​ൽ​ക്ക​ൺ ലേ​ലം: 4 ലക്ഷം റിയാൽ, വിലയിൽ ഞെട്ടിച്ച്​ ‘അൾട്രാ വൈറ്റ്’ ഫാൽക്കൺ

റിയാദ്: ഒരു ഫാൽക്കൺ പക്ഷി ലേലത്തിൽ വിറ്റുപോയത് 4 ലക്ഷം റിയാലിന്. റിയാദ് മൽഹമിലെ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അമേരിക്കയിൽ നിന്നുള്ള ഒരു ഫാം എത്തിച്ച ഈ

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം സെപ്റ്റംബർ 10 ന് ഹാജരാക്കണം -ഹൈകോടതി

കൊച്ചി: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട്

Read More »

ഒ​മാ​നി​ൽ ഡി​ജി​റ്റ​ൽ സേ​വ​ന​ത്തി​നൊ​രു​ങ്ങി ആപ്പിൾ പേ

മസ്കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാനിൽ ഡിജിറ്റൽ സേവനത്തിനൊരുങ്ങി ആപ്പിൾ പേ. ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറോടെ പ്രാബല്യത്തിൽ വരുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.നിലവിൽ ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ,

Read More »

ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്യാമ്പയിന് ഇ​ന്ത്യ​യി​ൽ തു​ട​ക്കം.

മസ്കത്ത്: വിനോദ സഞ്ചാരികളെ ആകർഷിക്കാനും സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുക, അതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന പ്രമോഷനൽ ക്യാമ്പയിന് തുടക്കം. പ്രാരംഭഘട്ടമെന്നോണം ഡൽഹിയിലാണ് മൊബൈൽ സെമിനാറുകൾക്ക് തുടക്കമായത്.ഡൽഹിക്ക്

Read More »

കൊല്‍ക്കത്ത കേസ്; അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ സമർപ്പിക്കും.ചീഫ് ജസ്റ്റിസ്

Read More »

ഇരുപതാം വര്‍ഷത്തില്‍ പുതിയ ലോഗോയുമായി ഇന്‍ഫോപാര്‍ക്ക്.

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ചടുലമായ ഐടി ആവാസവ്യവസ്ഥയുടെ നെടുംതൂണായ ഇന്‍ഫോപാര്‍ക്കിന്‍റെ പുതിയ ലോഗോ നിലവില്‍ വന്നു. പ്രവര്‍ത്തനം തുടങ്ങി ഈ നവംബറിൽ 20 വര്‍ഷങ്ങള്‍ പൂർത്തിയാക്കാനിരിക്കെയാണ് പുതിയ ലോഗോ ഇന്‍ഫോപാര്‍ക്ക് അവതരിപ്പിക്കുന്നത്. വയലറ്റ്, നീല,

Read More »

“ഇത് യുദ്ധയുഗമല്ല”; ഇന്ത്യ ബുദ്ധ പാരമ്പര്യമുള്ള രാജ്യം; മനുഷ്യരാശിക്ക് ഭീഷണിയാകുന്ന വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ച്‌ നില്‍ക്കണമെന്ന് പ്രധാനമന്ത്രി.

ഇത് യുദ്ധങ്ങള്‍ നടത്തേണ്ട കാലമല്ലെന്ന സന്ദേശം ആവർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ ചർച്ചകളിലൂടെ രാജ്യങ്ങള്‍ക്കിടയിലുള്ള ഐക്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.യുക്രെയ്ൻ സന്ദർശനത്തിന് മുന്നോടിയായി പോളണ്ടില്‍ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ”

Read More »

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കി; റജിസ്റ്റർ ചെയ്തത് 27 കൊലപാതക കേസുകൾ.

ധാക്ക∙ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലദേശ് സർക്കാരിന്റെ തീരുമാനം. ഇക്കാര്യം പാസ്‌പോർട്ട് വകുപ്പിനെ വാക്കാൽ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (സെക്യൂരിറ്റി ആൻഡ് ഇമിഗ്രേഷൻ വിഭാഗം) അലി

Read More »

റാ​സ​ല്‍ഖൈ​മ​യി​ല്‍ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ന്‍ശേ​ഖ​രം പി​ടി​കൂ​ടി

റാസൽഖൈമ: അന്താരാഷ്ട്ര ബ്രാൻഡ് വ്യാപാര മുദ്രകളുള്ള വ്യാജ ഉൽപന്നങ്ങളുടെ വൻ ശേഖരം പിടിച്ചെ ടുത്തു. 2.3 കോടി ദിർഹം വിപണി മൂല്യം വരുന്ന 6,50,468 വ്യാജ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് റാക് പൊലീസ് ഓപറേഷൻസ് ആക്ടിങ്

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്. ഇരകൾ പരാതി കൊടുക്കേണ്ട ആവശ്യം ഇല്ല. റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്നും എത്ര പരാതികളിൽ സർക്കാർ നടപടി എടുത്തുവെന്നും പാർവതി

Read More »

കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെൺകുട്ടി ,ചെന്നൈ- എഗ്മൂർ എക്സ് പ്രസിൽ ചെന്നൈയിലേക്ക് പോയതായി സംശയം; വിവിധ സ്റ്റേഷനുകളിലേക്ക് കുതിച്ച് പൊലീസ്, അസമിലേക്കും ഒരു സംഘം പോകും.

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെൺകുട്ടി തസ്മിദ് തംസുമിൻ ചെന്നൈയിലേക്ക് പോയതായി സംശയം. ചെന്നൈ – എഗ്മൂർ എക്സ്പ്രസിൽ കുട്ടി കയറിയെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിലേക്ക് പൊലീസ് പുറപ്പെട്ടു.

Read More »

നരേന്ദ്ര മോദി പോളണ്ടില്‍; നാലരപതിറ്റാണ്ടിനുശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ദില്ലി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെത്തി. പോളണ്ടിൻറെ തലസ്ഥാനമായ വാഴ്സോയിലെ സൈനിക വിമാനത്താവളത്തിൽ നരേന്ദ്ര മോദിക്ക് പോളിഷ് സേന ഗാർഡ് ഓഫ് ഓണർ നൽകി. പോളണ്ടിലെ മലയാളിയായ ഇന്ത്യൻ അംബാസഡർ

Read More »

ഒമാനിലെ പ​ണ​പ്പെ​രു​പ്പം 1.5% വർദ്ധിച്ചു: പുതിയ റിപ്പോർട്ട്

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ഒ​മാ​നി​ൽ പ​ണ​പ്പെ​രു​പ്പം 1.5 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലു​ള്ള ക​ൺ​സ്യൂ​മ​ർ പ്രൈ​സ് ഇ​ൻഡക്സ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ, ല​ഹ​രി​യി​ല്ലാ​ത്ത ശീ​ത​ള പാ​നീ​യ​ങ്ങ​ളു​ടെ

Read More »

3ജി സേവനങ്ങൾക്ക് അവസാനകാലം: ഖത്തർ CRAയുടെ പുതിയ നിർദ്ദേശം

ഖത്തർ കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (CRA) 2025 ഡിസംബർ 31-ന് മുമ്പ് 3ജി ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചു. പുതിയ നിബന്ധനകൾ പ്രകാരം, രാജ്യത്തിലെ മുഴുവൻ 3ജി സേവനങ്ങളും ഈ തീയതിക്ക് ശേഷം നിർത്തിവെക്കും.

Read More »

ഒരു ഉപകാരവുമില്ലാത്ത റിപ്പോർട്ട്”; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വിമർശിച്ച് തനുശ്രീ ദത്ത

സിനിമാ ലോകത്ത് വലിയ ചര്‍ച്ചയാകുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ നടി തനുശ്രീ ദത്ത കടുത്ത വിമർശനം ഉയർത്തി. “ഇത് ഒരു ഉപകാരവുമില്ലാത്ത റിപ്പോർട്ടാണ്. ഇതിൽ എന്തു വിശ്വാസം ഉള്ളതും എനിക്ക് തോന്നുന്നില്ല”—എന്ന് നടി ഒരു

Read More »

‘ഹിൻഡൻബർഗിന്റേത് ആരോപണം മാത്രം’; മാധബി പുരി ബുച്ചിനെതിരെ അന്വേഷണം നടത്തില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ അന്വേഷണം നടത്താൻ പദ്ധതിയില്ലെന്ന് അറിയിച്ച് ധനകാര്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തെ നിയോഗിക്കില്ലെന്നും ധനകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്. ബുച്ചിനെതിരായ ആരോപണം വലിയ രാഷ്ട്രീയവിവാദമായ സാഹചര്യത്തിൽ അത് അന്വേഷിക്കാൻ സമിതിയെ

Read More »

പ്രവാസി സമൂഹത്തിന് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യൻ എക്സ് പ്രസ്സൗ;​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി കുറച്ചു.

ദുബായ്: മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹത്തിന് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യൻ എക്സ്പ്രസ്. വിമാന ടിക്കറ്റുകൾക്ക് പരിധിയില്ലാതെ നിരക്ക് വർധിപ്പിച്ചതിനൊപ്പം യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയിൽനിന്ന്

Read More »

ദുബായില്‍ വിദ്യാർഥികളെ സ്കൂളിലെത്തിക്കാന്‍ ടാക്സി; പണവും സമയവും ലാഭം.

ദുബായ് • ദുബായ് ഉൾപ്പടെയുളള എമിറേറ്റുകളിൽ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കുകയാണ്. സ്കൂളുകളിലേയ്ക്കുളള യാത്രകൾക്ക് മിക്ക രക്ഷിതാക്കളും സ്കൂൾ ബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ ടാക്സി വിളിക്കേണ്ടി വരാറുണ്ട്. വിദ്യാർഥികൾക്ക് ടാക്സി

Read More »

സ​മ​യ​നി​ഷ്ഠ​യി​ൽ ‘സൗ​ദി​യ’ ​;ആഗോളതലത്തിൽ വിമാനക്കമ്പനികളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി:

റിയാദ്: സമയബന്ധിതമായ വിമാന ഷെഡ്യൂളുകളിൽ സൗദി എയർലൈൻസ് (സൗദിയ) ആഗോളതലത്തിൽ വിമാനക്കമ്പനികളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. സമയനിഷ്ഠയിൽ തുടർച്ചയായ രണ്ടാം തവണയാണ് സൗദി എയർലൈൻസ് ഒന്നാമതെത്തുന്നത്. വിമാന ഗതാഗതം നിരീക്ഷിക്കുന്ന വെബ്സൈറ്റായ ‘സിറിയം’ തയാറാക്കിയ

Read More »

കഴക്കൂട്ടത്തു നിന്നു കാണാതായ അസം സ്വദേശിയായ പെൺകുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യം പുറത്ത്; നിർണായക ദൃശ്യം പകർത്തിയത് സഹയാത്രക്കാരി.

തിരുവനന്തപുരം : കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചിൽ. പെൺകുട്ടിയെ കാണാതായിട്ട് മണിക്കൂറുകൾ പിന്നിട്ടു. ഇന്നലെ രാവിലെയാണ് കഴക്കൂട്ടത്തെ വീട്ടിൽനിന്ന് പെൺകുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്കു പറഞ്ഞതിനാലാണ്

Read More »

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ‘സര്‍ക്കാരിന് ഒരു കടമയുണ്ട്’, നമ്മുടെ മനസാക്ഷി എവിടെ പോയി;പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീയേയും പുരുഷനേയും വേർതിരിച്ച് കാണുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. സ്ത്രീകളെ മാന്യമായും ബഹുമാനത്തോടെയും കാണണമെന്നും ​ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.‘ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ

Read More »

ജോർജ് കുര്യന്‍ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് BJP.

ന്യൂഡൽഹി: സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട്: തന്‍റെ മുമ്പിൽ അത്തരം കാര്യങ്ങൾ സംഭവിച്ചിട്ടില്ലെന്ന്​ ബ്ലെസി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നതുപോലുള്ള കാര്യങ്ങൾ തന്റെ മുമ്പിൽ സംഭവിച്ചിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി. 38 വർഷമായി സിനിമ രംഗത്തുണ്ട്. റിപ്പോർട്ടിലുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളായിരിക്കാം. താനത് നിഷേധിക്കുന്നില്ല -ബ്ലെസി പറഞ്ഞു.ചിലർ അങ്ങനെ ചെയ്യുന്നു,

Read More »

എംപോക്സ് അടുത്ത കോവിഡാകുമോ ? ആശങ്കകൾക്ക് ഉത്തരം നൽകി ലോകാരോഗ്യ സംഘടന;

വാഷിങ്ടൺ: എംപോക്സ് കോവിഡ് പോലെ പടരുമോയെന്ന ആശങ്കകൾക്ക് മറുപടിയുമായി ലോകാരോഗ്യ സംഘടന. എംപോക്സിന്റെ ഏത് വകഭേദമാണെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നും ഒരിക്കലും രോഗബാധ കോവിഡ് പോലെ പടരില്ലെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.നമുക്ക് എംപോക്സിനെ ഒരുമിച്ച്

Read More »

ഒരു പ്രധാന നടന്‍ മോശമായി പെരുമാറി”; വെളിപ്പെടുത്തലുമായി തിലകന്റെ മകള്‍ സോണിയ തിലകന്‍

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താരംസംഘടനയായ ‘അമ്മ’യ്ക്കെതിരേ നടൻ തിലകന്റെ മകൾ സോണിയ തിലകൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തിലകൻ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് പരാമർശമുണ്ട്. തുടർന്നാണ് സോണിയ പ്രതികരണവുമായി രംഗത്തു വന്നത്.

Read More »

ഒ​മാ​നി​ലെ ആ​ദ്യ​ത്തെ സൗ​രോ​ർ​ജ പാ​ന​ൽ നി​ർ​മാ​ണ പ​ദ്ധ​തി സോഹാറിൽ;

മസ്കത്ത്: ഒമാനിലെ ആദ്യത്തെ സൗരോർജ പാനൽ നിർമാണ കമ്പനി സോഹാറിൽ പ്രവർത്തനമാരംഭിച്ചു. ലോക രാജ്യങ്ങളിൽ സൗരോർജ പാനലിനാവശ്യമായ യന്ത്രങ്ങൾ നിർമിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന എകോപാഗട്ടി എസ്.ആർ.എൽ കമ്പനിയാണ് ഇതു സംബന്ധമായ പ്രഖ്യാപനം നടത്തിയത്.

Read More »

സാമ്പത്തിക മാന്ദ്യത്തെ ചൊല്ലിയുള്ള ആശങ്കകൾ ;ആഗോള വിപണിയിൽ എണ്ണ വിലയെ ബാധിച്ചു;ഐ ബി എം സി. ഗ്ലോബൽ മാനേജിങ് ഡയറക്ടർ പി. കെ. സജിത്ത്കുമാർ

സാമ്പത്തിക മാന്ദ്യത്തെ ചൊല്ലിയുള്ള ഉത്കണ്ടകൾക്കിടയിൽ ഡിമാൻഡ് ആശങ്കകൾ ആഗോള വിപണിയിൽ എണ്ണ വിലയെ ബാധിച്ചു.മധ്യദിശയിൽ നിന്നുള്ള വരവ് കുറയുമെന്നുള്ള നിരീക്ഷണവും US കോഡിന്റെ അപ്രതീഷിത സമ്മർദ്ധവും വിലയിടിവ് പരിമിതപെടുത്തുകയും ചെയ്യ്തു.അതേസമയം ഇന്നലെ പുറത്ത് വന്ന

Read More »

ഒ​മാ​നി​ക​ൾ​ക്ക് ഇ​ന്ത്യ സ​ന്ദ​ർ​ശിക്കാം; ​നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ​

മസ്കത്ത്: ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി. സുഗമമായതും അസൗകര്യങ്ങളില്ലാത്തതുമായ യാത്രക്ക് ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്നും വിസയുടെ കാലാവധി കഴിഞ്ഞാൽ വലിയ തുക പിഴ ഈടാക്കുമെന്നും എംബസി ഒമാൻ പൗരന്മാരെ അറിയിച്ചു.നിലവിൽ

Read More »

പുതിയ ഛിന്നഗ്രഹം കണ്ടെത്തി ഇമാറാത്തി ​ശാസ്ത്രജ്ഞൻ

അബുദാബി: എമിറേറ്റിലെ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെന്ററിലെ ശാസ്ത്രജ്ഞൻ സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തി. മുഹമ്മദ് ഷൗക്കത്ത് ഔദ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞത്.പാൻ-സ്റ്റാർസ് ടെലിസ്കോപ്പകർത്തിയ ചിത്രം പരിശോധിച്ചതിലൂടെയാണ് സുപ്രധാന കണ്ടുപിടിത്തത്തിന്

Read More »

ദു​ബൈ​യി​ൽ 1000 ഫു​ഡ്​ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക്​ തൊ​ഴി​ല​വ​സ​രം

ദുബായ്: ഫുഡ് ഡെലിവറി റൈഡർമാർക്ക് വമ്പൻ തൊഴിലവസരം വാഗ്ദാനം ചെയ്ത് യു.എ.ഇയിലെ സ്വകാര്യ കമ്പനി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ തൊഴിൽ സേവന ദാതാക്കളായ ട്രാൻസ് ഗാർഡ് ഗ്രൂപ്പാണ് 1000 ബൈക്ക് റൈഡർമാരെ റിക്രൂട്ട്

Read More »

ബഹ്‌റൈനിൽ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്;തിരുവനന്തപുരം സ്വദേശി മുങ്ങിയത് കോടികളുമായി

മനാമ: വിവിധ സ്ഥാപനങ്ങളെ ട്രേഡിങ്ങിന്റെ മറവിൽ ചെക്ക് നൽകി കബളിപ്പിച്ച മലയാളിയുടെ തട്ടിപ്പിന് വലിയ വ്യാപ്തിയുണ്ടെന്ന് വ്യക്തമായി.തിരുവനന്തപുരം സ്വദേശിയായ ഇയാൾ മുങ്ങിയത് കോടികളുമായാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.അഞ്ചു ലക്ഷം ദീനാറോളം വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഇയാൾകബളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു

Read More »

ഇ​ന്ത്യ-കു​വൈ​ത്ത് ബ​ന്ധം ച​രി​ത്ര​പ​ര​വും ആ​ഴ​മേ​റി​യ​തും -ഡോ. ​എ​സ്.ജ​യ​ശ​ങ്ക​ർ

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ചരിത്രപരവും ആഴമേറിയതുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. കുവൈത്ത് ഊർജ മേഖലയിൽ ഇന്ത്യയുടെ ആറാമത്തെ വലിയ പങ്കാളിയാണ്. ഒരു ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർ

Read More »