
വെസ്റ്റ് ഏഷ്യൻ യൂത്ത് വോളിബാൾ: കുവൈത്ത് അഞ്ചാം സ്ഥാനത്ത്.!
കുവൈത്ത് സിറ്റി: അൽ ഐനിൽ നടന്ന രണ്ടാം വെസ്റ്റ് ഏഷ്യൻ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം അഞ്ചാം സ്ഥാനത്തെത്തി. അവസാന മത്സരത്തിൽ ഖത്തറിനെ 3-2ന് തോൽപിച്ചാണ് കുവൈത്ത് മെച്ചപ്പെട്ട സ്ഥാനത്തെത്തിയത്. തൊട്ടുമുമ്പത്തെ മത്സരത്തിൽ





























