
ഗസ്സയിലെ ലക്ഷങ്ങൾക്ക് സഹായമെത്തിച്ച് ഖത്തർ ചാരിറ്റി ;യു.എൻ.ആർ.ഡബ്ല്യു.എയുമായി സഹകരിച്ചാണ് സഹായമെത്തിക്കുന്നത്
ദോഹ: ഗസ്സയിലെ മാനുഷിക സഹായ ശ്രമങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ലക്ഷം ഫലസ്തീനികൾക്ക് അടിയന്തര സഹായമെത്തിച്ച് ഖത്തർ ചാരിറ്റി. ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ ഫലസ്തീൻ നിയർ ഈസ്റ്റുമായി സഹകരിച്ചാണ് 30 ലക്ഷം






























