
ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ മുട്ടുകുത്തിച്ചു യു.എ.ഇ.!
ദുബൈ: ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ യു.എ.ഇക്ക് തകർപ്പൻ ജയം. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെയാണ് യു.എ.ഇ മുട്ടുകുത്തിച്ചത്. സ്കോർ 3-1. സ്വന്തം മണ്ണിൽ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിട്ടും ഖത്തർ ടീമിന് നിരാശയായിരുന്നു






























