
ലോകത്തിലെ നമ്പർവൺ പൊലീസ് ബ്രാൻഡ്: ദുബായ് പൊലീസിന് ബ്രാൻഡ് ഫിനാൻസിന്റെ അന്താരാഷ്ട്ര അംഗീകാരം
ദുബായ് : ലോകത്തെ ഏറ്റവും ശക്തവും മൂല്യവുമുള്ള പൊലീസ് ബ്രാൻഡായി ദുബായ് പൊലീസിനെ തിരഞ്ഞെടുത്തതായി ആഗോള ബ്രാൻഡ് മൂല്യനിർണയ സ്ഥാപനമായ ബ്രാൻഡ് ഫിനാൻസ് (Brand Finance) അറിയിച്ചു. 2025-ലെ ആഗോള റിപ്പോർട്ടിലാണ് ഈ അംഗീകാരം



























