മമ്മൂട്ടിയുടെ ജന്മദിനം; രക്തദാനക്യാംപ് ആരംഭിച്ചു.!
ദുബായ് • നടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരള യുഎഇയുമായി സഹകരിച്ചു രക്തദാന ക്യാംപിന് തുടക്കം കുറിച്ചു. ഇന്നലെ ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു പരിപാടി.





























