
ഫുജൈറ ഭരണാധികാരിയുടെ പേരിൽ പ്രത്യേക സ്റ്റാമ്പ്
ഫുജൈറ: ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഫുജൈറ ഭരണാധികാരിയായി അധികാരമേറ്റതിന്റെ അമ്പതാം വാർഷികം പ്രമാണിച്ച് തപാൽ സ്റ്റാമ്പ് പുറത്തിറക്കി. സെവന് എക്സ് (മുൻ എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്), ഫുജൈറ ഗവൺമെന്റ് മീഡിയ





























